Enthorazhakanen Penne | Kaanchana Naadan Paattu| Official Video 4K | Malayalam Music Album 2019

preview_player
Показать описание
Enthorazhakanen Penne - KAANCHANA is a new Malayalam album video song featuring Tharaka Pennale,Pattathi & Pacha fame Jafar Illath and Shehna Noushad.

DIRECTED BY- BINIL BALA
STORY,SCREEN PLAY - JAFAR ILLATH
PRODUCED BY - MOHAMMAD NIYAS,JITHIN KODIYATTIL VISWAN
CO-PRODUCED BY - ABIJITH JOJU,ADHIL ABBAS,MOHAMMAD SHEBEER
PRODUCTION CONTROLLER - MOHAMMAD FAYIZ
DOP - ZIMBAD
EDITING AND DI - MENDOS ANTONY
STORY IDEA - SOORYA BINIL

CHOREOGRAPHY - MUJEEB BREAK MATHILAKAM. SALINI SYAMKUMAR
MAKE-UP - SIVARAJ
ART - VENU PAANTHARA
ASSI.CAMERA - RIYAD KADER
STILLS - CHACHA SOGISH
MEDIA DESIGNS - NEWTONE

MUSIC AND LYRICS - JIMMY VARGHESE
SINGER - JIMMY VARGHESE
KEYS PROGRAMMING NAD ARRANGED BY - MUHAMMED AJI
RECORDING - BELL RECORDING STUDIO IRINJALAKUDA
MIXING AND MASTERING - DEV MAJOR
SOUND ENGINEER - PRASANTH SANKAR
SPECIAL THANKS - NOUSHAD MEADOWS,MOHAMMAD SHIHAB,MOHAMMAD FARAZ

This content is Copyrighted to NEELAKKUYIL ENTERTAINMENTS, any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Mobile : 9072090000

#Kaanchana #Naadanpaattu2019 #JafarIllath #ShehnaNoushad #EnthorazhakanenPenne #AaKannuKandu #MalayalamAlbum2019

© 2019 Neelakkuyil Entertainments.
Рекомендации по теме
Комментарии
Автор

പുതിയ ചാനൽ ആണ് എല്ലാരും ഒന്ന് SUBSCRIBE ചെയ്യുമോ

KuyilEntertainments
Автор

പൊളിച്ചു👍. പെൺകുട്ടി cute ആണ്. എന്നാലും ഇക്കയും ശ്രീദേവിയുമല്ലേ best pair❣️❣️❣️❣️❣️❣️❣️❣️❣️

salinipr
Автор

ചേട്ടനെയും ശ്രീ ദേവി ചേച്ചി യെയും ഒരുമിച്ചു കാണാൻ ആണ് ആഗ്രഹം അതാണ് ഇഷ്ടം

resmirejith
Автор

ഹായ് ഞാൻ ജിമ്മി വർഗ്ഗീസ്. ഒരുപാട് സന്തോഷം.
ഇ പാട്ടിനു വരികൾ എഴുതാനും സംഗീതം നൽകി പാടാനും അവസരം ലഭിച്ചു. THANK GOD.
Spcl താങ്ക്സ് to ഇ പാട്ടിന്റെ എല്ലാം എല്ലാം ആയ ജാഫർ ഇക്ക,
ബിനിൽ ഏട്ടൻ,
നിയാസ് ഇക്ക,
All കാഞ്ചന ടീം🖤
സോങ് ഇഷ്ടപ്പെട്ടു ഞങ്ങളെ സപ്പോർട്ട് ചെയ്ത എല്ലാർക്കും thank you so much.

jimmyvarghese
Автор

ഗായകനിരിക്കട്ടെ ഒരു ലൈക്‌... ഒരായിരം ലൈക്‌ 🌹🌹🌹

മുഹമ്മദ്അബ്ദുള്ള
Автор

Sreedevi chechi ഈ ആൽബത്തിന് പെർഫെക്ട് ആയിരുന്നു.. Miss you sreedevi chechi..

anandanvettinadu
Автор

*ഈ ചേച്ചി പോളിയാണ് പക്ഷെ ഞങ്ങ ശ്രിദേവി ഫാൻ ആണ്*

yourfavfrquency
Автор

ശ്രീദേവി ചേച്ചി മതിയായിരുന്നു.. അപ്പോ സോങ് കിടു ഹിറ്റ്‌ ആയേനെ.... "ശ്രീദേവി ചേച്ചി മിസ്സ്‌ യൂ... "ജാഫർ ചേട്ടൻ കിടുക്കി...

raisarlalu
Автор

ഈ പെൺകുട്ടിയെ കാണാൻ വേണ്ടി ദിവസവും ഈ വീഡിയോ കാണലാണ് എന്റെ പണി.
അത്രക്കും മുഖശ്രീ ഉണ്ട് ആ കുട്ടിക്ക്
പിന്നെ നമ്മുടെ ചങ്ക് ജാഫർക്ക
ഈ സോങ്ങും എനിക്ക് ഭയങ്കര ഇഷ്ടമാണ്

rabeeshrembu
Автор

ഇക്കയും ശ്രീദേവിചേച്ചിയും മതിയായിരുന്നു 😍😍😍😍
വല്ലാത്ത ചതിയായി പോയി

prasanthsasi
Автор

ചേട്ടാ ശ്രീദേവി ചേച്ചി തന്നെ മതിയായിരുന്നു ചേട്ടന്റെ jodi ആയിട്ട്. എനിക്ക് ചേച്ചിയെയും ചേട്ടനെയും ആണ് ഇഷ്ടം

sudharaghavan
Автор

ജാഫർ, ബിനിൽ മാജിക്‌ 💚💚💚തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിന്റെ മുത്തുമണികൾ ❤❤❤

arjunravindran
Автор

കാണാൻ കുറച്ച് വൈകി അതുകൊണ്ട് തന്നെ കണ്ടപ്പോൾ ഇരട്ടി ഇഷ്ട്ടം ആയിട്ടോ ചേച്ചി മാസ്സ് ഇക്ക മരണമാസ് song ഒരു രക്ഷയും ഇല്ല കിടിലം

soorajar
Автор

ഈ ചേച്ചിയും super ആയിട്ടുണ്ട്. പക്ഷേ ജാഫര്‍ ഇക്കാ ടെ കൂടെ ശ്രീക്കുട്ടി ചേച്ചിയെ കാണാന്‍ ഒരു പ്രത്യേക രസാ.

athulyathrideep
Автор

Gaayakan ente ponno oru rakshem illatto.. Adipwoli super.. Awesome 🥰🥰😍😍😍🥰

sajinkumars
Автор

നടി അനുഷ്കയുടെ പോലെ തോന്നുന്നവർക്ക് ഇവിടെ ലൈക്കാം

renjith.rrenjith
Автор

sooper എനിക്ക് ഒത്തിരിഷ്ട്ടായി
ഈ ചേച്ചിയെകൊണ്ടന്നെ ഇനിയും അഭിനയിപ്പിക്കണം sreedheviയെക്കാൾ good ഈ ഈ ചേച്ചിതന്നെയാ ചെന്താമര എന്നസോങ് ഈ ചേച്ചിയുമായി ചെയ്‌തിരുന്നെകിൽവൊന്നുംകൂടെ നന്നായിരുന്നു നല്ല മാചാ

hassainkalathil
Автор

Polichu 😍 jaffer illath fans like here ☝️

saadp.r
Автор

Jafarkka powli.. .. ee chachina ini ingalkku kittulatto aduth big screenil namuk kanam urappu god bless u 😍😘

akhilsanyovnb
Автор

കാഞ്ചന എല്ലാം കൊണ്ടും ഗംഭീരം..💯🎶💖🎵🎶🎸💖🎵🎶 വരികളായാലും സംഗീതമായാലും.. ദൃശ്യഭംഗി കോർത്തിണക്കി നല്ലൊരു സംവിധാനത്തിലൂടെ അതിലെ രണ്ടുപേരുടെയും അഭിനയ മികവിനൊപ്പം നല്ലൊരു സുഖ സന്തോഷമായ അനുഭൂതി സമ്മാനിച്ച ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കെല്ലാവർക്കും ഈ എളിയ ഗായകന്റെ നന്ദി..🎤🎻💖🎵🎶🙏🙏🙏🙏😍

pattintepalazhisangeethako