What is Sensex & NIFTY? What is Index? Introduction & Basics of Share Market Malayalam | Ep 2

preview_player
Показать описание




Join Me on Telegram

This is the second video of my Complete Stock Market Learning Lecture Course in Malayalam and here I talk about basics and introduction of Stock Market or Share Market in Kerala in Malayalam. We all have heard about index like sensex and nifty whenever someone talks about stock market or share market. Watch this video to learn what is index, what is nifty, what is sensex and how they work. Everything you need to know about stock market index is explained in this malayalam financial and educational video. The following are explained in this video:

NSE
BSE
Index
Why Index is Needed?
How Index is Calculated?
Application of Index?
Sensex & NIFTY
Sectoral Index

#sensex #nifty #stockmarket #investment #malayalam

Рекомендации по теме
Комментарии
Автор

ഇതൊക്കെയാണ് ക്ലാസ്സ്‌... യൂട്യൂബിൽ നിന്ന് കിട്ടുന്ന earnings നോട്‌ കൂർ കാണിക്കുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്... Hatsoff... Shariq shamsudheen 😍👌

YuVapscssc
Автор

വാർത്തയിൽ sensex, നിഫ്റ്റി യും കാണുമ്പോൾ ഒരുകാലത്തും ഇതൊന്നും മനസിലാക്കാൻ പറ്റുമെന്ന് വിചാരിച്ചില്ല. നല്ല അവതരണം, അഭിനന്ദനങ്ങൾ 👍👍

rejipallath
Автор

എനി്ക് ഇതിലേക്ക് ഇറങ്ങാന്‍ താല്‍പര്യമുണ്ട്.. ഈ വീഡിയോ സീരീസ് മുഴുവനും കണ്ട് കഴിഞ്ഞ് ഇതിലേക്ക് തുടക്കം കുറിക്കാനാണ് പരിപാടി.. Sharique bro നിങ്ങള്‍ ഈ കമന്‍റു കാണുകയാണെങ്കില്‍ പറ്റുമെങ്കില്‍ എനിക്ക് ഒരു റിയാക്ഷന്‍ തരണം കാരണം ഞാന്‍ വെറും ഒരു പത്താം ക്ലാസുകാരന്‍ മാത്രമാണ് ഇത് വളരെ അധികം വിദ്യാസമ്പന്നരായ ആളുകള്‍ക്ക് മാത്രം സാധിക്കുന്ന ജോലിയാണെന്ന ധാരണയിലായിരുന്നൂ ഞാന്‍..എന്നാല്‍ ഈ സീരിസിലെ നാലഞ്ച് വീഡിയോസ് കണ്ടപ്പോള്‍ എനിക്കും പറ്റുമെന്ന് തോന്നിയത് കൊണ്ടാണ് ഈ സീരിസ് ഒരു വിദ്യാര്‍ത്ഥിയുടെ മനോഭാവത്തോടെ വീണ്ടും ഒന്ന്മുതല്‍ പഠിക്കാന്‍ തീരുമാനിച്ചത് ..എന്നെപോലെ സമാന ചിന്താഗതിക്കാരായിട്ടുളള ആരെങ്കിലും 2023 തുടക്കം മുതല്‍ ഈ വീഡിയോസ് കാണുന്നവരുണ്ടെങ്കില്‍ ഇവിടെ ഒരു ഹാജര്‍ വെച്ചേക്കണേ.. ♥

siyasidhi
Автор

താങ്കൾ വല്ല സ്കൂൾ മാഷും ആയിരുന്നെങ്കിൽ എല്ലാ വിദ്യാർഥികളും നല്ല നിലയിൽ എത്തിയേനെ

RS-vkls
Автор

Look at his body language.., he speaks from his heart. The sincerity and the passion!!

deepa
Автор

ഇതെല്ലാം free ആയിട്ട് പഠിപ്പിച്ചു തരുന്നു എന്ന് ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. ഒരുപാട് നന്ദി ഇക്ക. ഇതേപോലെ ഒരു complete course youtube ഇൽ പോലും ഉണ്ടോ എന്ന് സംശയം ആണ്. Thank you ഇക്ക 🙏

frankschest
Автор

ബ്രോ നിങ്ങളെ പോലെ 5 ആദ്യപർ ഒരു സ്കൂളിൽ ഉണ്ടായാൽ നൂറു ശതമാനം വിജയ്o ഉറപ്പു.. വളരെ ലളിത അവതരണം.. ഞാൻ സ്റ്റോക് book വാങ്ങി വായിച്ചു... അത് കടുകട്ടിയാണ് നിങ്ങൾ class വളരെ നല്ലതും ആർക്കും manassilakkanum കഴിയും... താങ്ക്സ് ബ്രോ..

shameelahmedtp
Автор

Dears, Let us watch all the Ads in the videos and help him to earn something, this Guy is really hardworking for us to achieve knowledge in the segment of Stock Market, this is not easy to conducts such an amazing classes, anyway go ahead Mr Sharique Shamsudheen, We are all eagerly waiting for all the videos.

ansari_kabeer
Автор

പറയുന്ന കാര്യങ്ങൾ ഒരു സംശയവുമില്ലാതെ കേൾവിക്കാർക്ക് മനസ്സിലാകണം എന്ന രീതിയിൽ ആത്മാർത്ഥയോടെയുള്ള അവതരണം.. 👍🏻very good presentation

harismuhammed
Автор

പഠിക്കുന്ന കാലത്ത് ഇങ്ങനെയുള്ള sir മാരെ കിട്ടിയിരുന്നെങ്കിൽ ഞാൻ നന്നായി പഠിച്ചിരുന്നേനെ..

mohsin
Автор

നിങ്ങൾക്ക് മനസ്സിലായി എന്നു "നാൻ"
ശക്തമായി വിശ്വസിക്കുന്നു.

Love you sir.

najim
Автор

❤ വളരെ ആത്മാർത്ഥതയോടു കൂടിയ ലളിതമായ വിവരണം. ഏതു സാധാരണക്കാരനും പെട്ടെന്ന് മനസിലാക്കാൻ കഴിയും. താങ്കളുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്.🙏👍🔥

baijukseb
Автор

പഠിക്കുന്ന കാലത്തൊന്നും ഇതൊന്നും മനസ്സിലായില്ല.ഇപ്പൊ ശെരിക്കും തലക്ക് കയരുന്നുണ്ട്.. അന്നൊക്കെ നിങൾ ആയിരുന്നെങ്കിൽ എന്റെ മാഷ്, .ഇപ്പൊ മനസ്സിലാകുന്നു താങ്കളുടെ ക്ലാസ്സ്...thankyou so much❣️

mnivlgs
Автор

Upstox അക്കൗണ്ട് തുടങ്ങുന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ..

azharmuhammad-
Автор

Demat account opening tutorial vedavar like chey👍

athulprasannan
Автор

teaching sherikkum oru talent aanu...enikku theere talparyamillatha oru subject ithrem easy aayi padipichu tharunna aalku hatsoff! You are really talented and sincere. Kure vaiki poyi ee video kanan...excellent

aswathyasok
Автор

Ithrayum simple aayi sensex um nifty um paranju thannanthinu thanks. Orupadu nalayi ulla oru samsayam clear aayi. Expecting more good videos from you. 👍

sujiths
Автор

2 yrs commercum 3 yrs b.com padichitum manasilavathe karyam ippo manasilayi. Keep up the good job!! Looking out for more

nivsss
Автор

കാണാൻ തുടങ്ങിയ കാലം മുതൽ Shariq ൻറെ videos കാണാൻ ഒരു സൂചികയേയും ആശ്രയിക്കാറില്ല .

binubosco
Автор

If we would have a teacher like you sir every student in that class will score as well as learn the particular topic and implement in his life

vyshnavs