MARCO Malayalam Movie Review | Unni Mukundan

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഉണ്ണിയോടുള്ള അസൂയ ഈ റിവ്യൂയിൽ ഉടനീളം !ഈ റിവ്യൂന് ആരും തലവയ്ക്കല്ലേ!!

Meenutiyumchettachanum
Автор

ഈ റിവ്യൂ കേട്ടതിനു ശേഷം ഇവനു തെറി കേട്ടത്തിൽ തെറ്റില്ല എന്ന് തോന്നിയ ആളുകൾ 😂😂 ഇവിടെ കമ്മോൻ 😂😂

manuappu-er
Автор

ഇപ്പോ മനസിലായി നിനക്കു അന്ന് തെറി കേട്ടതിൽ ഒരു തെറ്റും ഇല്ല ✅😂

BLACK-tqxy
Автор

Enik kittunna oro likeum evanulla adiyayirikkum 😊

adarshks
Автор

ഹർപിക്കിൻ്റെ പരസ്യത്തിലെ 2 കീടങ്ങൾ .TINGU & MINGU 😂😂😂

_Freedom__fighter__
Автор

എന്തിനാണ് ആശാനെ ഉണ്ണിമുകുന്ദനോട് ഈ അസൂയ.
അയാൾ സാമ്പത്തികമായിട്ടും ആരോഗ്യപരമായിട്ടും സൗന്ദര്യം കൊണ്ടും ജനപ്രീതികൊണ്ടും കഴിവുകൊണ്ടും ഒക്കെ താങ്കളെക്കാൾ വളരെ മുകളിലാണ്, താങ്കൾക്കു ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാത്ത ലെവലിൽ.

നിങ്ങൾ നിങ്ങളുടെ ലെവലിലുള്ള സുഹൃത്തുക്കളോടോ അയല്പക്കകാരോടോ അസൂയ കാണിക്കു, എന്നാലല്ലേ കാര്യം ഉള്ളു.

sandeepsanthosh
Автор

രാഷ്ട്രീയമായി എതിർപ്പ് ഉണ്ടെങ്കിലും ഇവനെ തെറി വിളിച്ചതിന് ഉണ്ണിക്ക് നന്ദി❤

amal
Автор

ഉണ്ണിയുമായി ഉള്ള ഇഷ്യൂ ഉണ്ടായിട്ടും ഞാൻ unsubscribe ചെയ്തിരുന്നില്ല.പക്ഷെ നിൻ്റെ കൊത്താഴത്തിലെഈ റിവ്യൂ കണ്ടത് കൊണ്ട് മാത്രം unsubscribe ചെയ്യുന്നു.ഇത്ര തരം താഴരുത് ആരും.

rakeshpr
Автор

ഉണ്ണിയെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള സായി 😄

vishnusmohan
Автор

Domexiൻ്റെ പരസ്യത്തിൽ last കാണിക്കുന്ന 2 കൃമികൾ 😂

S_T__R_M-oo
Автор

ക്യാമറ off ആക്കിയതിന് ശേഷം രണ്ടും നെഞ്ചത്തടിച്ച് കരയുവായിരുന്നു 😢😢😢

RAJ-fbps
Автор

പൊന്നു മോനെ നോർത്ത് ഇന്ത്യയിൽ സൂപ്പർ ഹിറ്റ്‌ MARCO

vinilthomas
Автор

ഒരു കഴിവും ഇല്ലാത്ത തനിക്ക് കഴിവുള്ളവനെ കാണുപ്പോൾ ഉള്ള ഒരു വിഷമം അത്രയേ ഉള്ളൂ

bijeshvadakara
Автор

ഇവന് എതിരെ കമന്റ്‌ ഇട്ടാൽ ഒത്തിരി like കിട്ടുമെന്ന് കേട്ടു. ..😅

bineethababu
Автор

നീയൊക്കെ എന്തിനാടെ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ എന്ന ലേബൽ സ്വയം എടുത്തണിഞ്ഞ് സിനിമ റിവ്യൂ എന്ന പേരിൽ പേർസണൽ ഗ്രഡ്ജ് വിളമ്പുന്നത്...

abik
Автор

"You are dealing with a wrong wrong person" 🔥

arjunhomekerala
Автор

വില്ലന്മാരെയും ജഗദീഷിനെയും സിദ്ദികിനെയും നന്നായി പറയുന്നുണ്ട് എന്നാലും ലീഡ് റോൾ ചെയ്‌ത ഉണ്ണിയെ ഒന്നും പറയുന്നില്ല.
Review:കരച്ചിലോഡ് കരച്ചിൽ 😂😂😂😂

mubbufabri
Автор

സായി പാവം നല്ല വിഷമം ഉണ്ടാലോ
പടം വൻ ഹിറ്റ്‌

WorldConnect-el
Автор

നീ എത്ര നെഗറ്റീവ് പറഞ്ഞാലും ഒരു കാര്യവുമില്ല. പ്രേക്ഷകർ ആ സിനിമ ഏറ്റെടുത്തു കഴിഞ്ഞു 😂

MOHANTHOMAS-vehj
Автор

ബിഗ്ബോസിലൂടെ 4 പേരറിഞ്ഞു
ഇപ്പോ തെറി കേട്ടു കേട്ടു 5 പേരറിഞ്ഞു

aashmee
welcome to shbcf.ru