Bhavana - Promo | 07 January 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Watch all Surya TV Serials FREE on SUN NXT App. Offer valid only in India till 31st January 2022.

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

കല്യാണത്തിന് സാരിയും ഡ്രെസ്സും എല്ലാം വാങ്ങി മടുത്തു കാണും 😝🤣😅

safifiya
Автор

വല്ലാത്ത ഒരു സീരിയൽ. ഇത് കാണുന്ന നമ്മൾ... 😇

farsanashameem
Автор

ഭാമയുടെ കല്യാണം ആന്നെന്നു തോന്നുന്നു ഈ സീരിയലിന്റെ high light എന്നും ഓരോ പ്രശ്നങ്ങൾ കല്യാണം മുടങ്ങുന്നത് എത്ര തവണ അങ്ങനെ നോക്കിയാൽ പ്രസവിക്കാൻ ഉള്ള സമയം കഴിഞ്ഞു 😁

saranyaratheesh
Автор

ഈ സീരിയൽ കണ്ടു മടുത്തു ആദ്യം കാൽ പിടുത്തമായിരുന്നു ഇപ്പോൾ സാരിക്കു വേണ്ടി 🤭🤭🤭😜

muhsin
Автор

Promo മാത്രം നോക്കും ഭാമേടെ കല്യാണം കഴിഞ്ഞോന്നു..

susyvarghese
Автор

2023 തീരുമ്പോളെങ്കിലും ഈ കല്യാണം നടന്നാ മതിയായിരുന്നു... 🙏😇

ayshaabubakar.
Автор

എന്തോന്ന് കല്ലിയാണം ഈ ഡ്രെസ്സിൽ തന്നെ എത്ര എപ്പിസോഡ് ഇണ്ടാവും 🤭

aminaami
Автор

വെറുപ്പിച്ചു കൊല്ലുന്ന 2സീരിയലുകൾ സുജാതയും ഭാവനയും....

meenuminnu
Автор

Eni ambalikayude chechiyum suryede ammayum kudi ulla adi 1 week 😂...ee kalyanam theeruvo ee varsham engilum 2022il thodangiyatha 😹

Sreedevi_Anoop
Автор

Saariude peril 100 episode varunndalo🤭

sakeenaazeez
Автор

ദെ അടുത്ത പ്രശ്നം 🙆 ഇതിൽനിന്ന് ഇനി എങ്ങനെ രക്ഷപ്പെടും 🙄

ASworld
Автор

ആരും ഈ സീരിയലിനു ലൈക്‌ ഇടരുത് അത് ഇടുമ്പോഴാ ഇത്രയും ബോർ ആക്കുന്നത്

sijushilluvayan
Автор

Riception തുടങ്ങിയിട്ട് ഒരാഴ്ച ആയി... ഇനി കല്യാണം എത്ര മാസം ഉണ്ടാകുമോ.... ഹോ വല്ലാത്ത ഒരു

blessyrobin
Автор

ഡയറക്ടർ സാർ ആദ്യം ആ വല്യപ്പനും വല്യമ്മയും അവിടെനിന്ന് പുറത്താക്കുക ആ പിശാശുക്കളുടെ കളി കാണുമ്പോൾ 😡😡😡😡😡 വരുന്നു

baijuachu
Автор

കല്യാണം എന്നെകിലും നടക്കുമോ. ഇതു കണ്ടിട്ട് മതി ആയി

achumalu
Автор

ഒരു. ഭാവനയും. കുറെ പെണ്ണുങ്ങളും അമ്പ്
Ambalika. ഗോപ സ്ത്രീകളും. Meck. Up. Super

minisunil
Автор

Ho kalyanm enthayalum nadakunilla. Venda. Aa valyachanum vallyamakum itoru paniyekilum kodukamo👏👏👏

sruthik
Автор

Ith kaanal nirthy. Just promo kaanum. Valla maatam vannonn ariyan.

richurayees
Автор

Ee സീരിയൽ തുടങ്ങിയപ്പോൾ ഉണ്ടായ kaliyanamamnu ഒന്ന് നടത്തമോ.... സീരിയൽ വെറുത്തു

ishaka
Автор

Any how the marriage should take place 🌷🌷🌷🌷 please 🥺

sherryfernandes