STAR HEALTH INSURANCE HEALTH ASSURE PLAN | DETAILED PRESENTATION | MALAYALAM

preview_player
Показать описание
#starhealth
#healthassureplan
#starhealthinsurance
Other Videos on Health Insurance from our channel is given below.

Рекомендации по теме
Комментарии
Автор

Received a mail to renew mail to renew policy, felt ashamed and ridiculous as I have been paying premium for the past five years and not a single claim in the past five years either for me or my wife, this December when I was admitted to the hospital for the first time ever in my life, I thought of claiming which was rejected by saying I had previous history which is not true, I wrote email to all concerned but of no help, I got finally reply saying that I had not submitted document or information, that's wrong I had submitted all required documents and informed them that I didn't have any such history. Well I don't think I got justice, all these for just 9000 rupees, I have already paid you nearly one lakh as premium, if you have any concern for ethics or humanitarian aspects first settle this then I will think about renewing policy. Afterall we all earn money by working day and night for a peaceful life.
Thank you
Arun

aruns
Автор

Father mother, നാല് കുട്ടികൾ
Age 45, 37, 14, 12, 8, 3
ഏത് പോളിസി യാണ് നല്ലത്
അഞ്ചു ലക്ഷത്തിന്റെ എത്ര വരും വർഷം

MohammedAli-vjhp
Автор

Assure policy 1st premium kazhinj 2nd premium change endhelum akumo athoo eppoyum premium same ayirikuvo
Plz rply

ushadevis
Автор

2 വർഷം മുൻപ് കാൻസർ വന്ന ഒരു വ്യക്തിക്ക് ഈ പോളിസി എടുക്കാൻ സാധിക്കുമോ ?

beenapv
Автор

പോളിസി online or Agency വഴി എടുക്കുന്നതാണോ നല്ലത്. Plz advice

angrybirds
Автор

ഉടായിപ്പ് . 3 തവണയായി 80000 രൂപ അടച്ചു. 18000 രൂപയ്ക്ക് claim ചെയ്തിട്ട് reject ചെയ്തു

bindhuraj
Автор

62വയസ് ഭാര്യ.71വയസ് ഭർത്താവ് ഇവർക്കു മാത്രമായി ചേരാൻ പറ്റുമോ?5ലക്ഷത്തിനെ എത്ര തുക പ്രീമിയം ആകും.

babithaanoop
Автор

Room rent 1% എന്ന് പറഞ്ഞാൽ 5000x4= 20000. 4 ദിവസം മാത്രമാണോ റൂം റെന്റ് കിട്ടുകയുള്ളോ?

muraleedharanmm
Автор

ഡിഡക്ടബിൾ ഇൻഷുറൻസിനകത്ത് ഡിഡക്ടബിൾ അല്ലാത്ത ഇൻഷുറൻസിന് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമോ

ejsanoj
Автор

3ലക്ഷം ന്റെ പോളിസ് ആണേൽ എത്ര അടവ് വരും

roychacko
Автор

2 adults 4 parents (above 55 before 65) total 6 persons. Hlw much will come for 5 Lack's plan?

evinpaul
Автор

Zone B കേരളം പെടുമെന്ന് പറയുന്നു. Zone C India എന്നു പറഞ്ഞു.കേരളത്തിലെ ആൾക്ക് Zone C തെരഞ്ഞെടുക്കുന്നതിൽ കുഴപ്പമുണ്ടോ?

damup
Автор

Star health aaahno icici lomabrd aaahnk sir nalla th?!

vaishnavkp
Автор

All over world use cheyan avuo Star health

aswanashok
Автор

61yr aaya oralkkum 55yr aaya oralkkum ethra premium varum... assure policy il ... Zone C aanu...

AAAT
Автор

Insurance eduth ethra mnth kazhinja ee Insurance vachu chikilsikn pattum

rinsonrivaldo
Автор

Star helth ന്റെ റീ ഇമ്പേഴ്സ് പരിപാടി പക്കാ തട്ടിപ്പാണ് ഞാൻ അനുഭവസ്ഥൻ.
കൊടക്കുന്ന ബില്ലുകൾ അവർ മിസ്സ്‌ ചെയൂന്നു.
എന്നിട്ട് വീണ്ടും ആവശ്യ പെടുന്നു.
പിന്നീട് ഒറിജിനൽ ബില്ല് കിറ്റുല്ലല്ലോ

makabarkottiyoor
Автор

Sir, അഞ്ചു ലക്ഷം പ്രീമിയത്തിൽ എത്ര വർഷം നമ്മൾ പൈസ അടക്കണം

Abcdefghha
Автор

Very bad service try to cut claim maximum

varghesejohn
Автор

Subsequent year ൽ NCB ചേർത്ത് വരുന്ന sum assured കണക്കാക്കി 1% room rent കിട്ടുമോ

pksiju