ARM Release Trailer | Tovino Thomas, Krithi Shetty | Jithin Laal | Vibin Varghese

preview_player
Показать описание
ARM (FanCut) Release Trailer
Edited By : Vibin Varghese

This video is made for Showcasing the Editing skills of the individual.

Movie Credits:
Tovino Thomas , Krithi Shetty ,Aishwarya Rajesh , Surabhi Lakshmi ,
Basil Joseph , Rohini , Harish Uthaman , Nisthar Sait , Jagadish , Pramod Shetty, Aju Varghese , Sudheesh

Director: Jithin Laal
Written by Sujith Nambiar
Produced by Listin Stephen, Dr. Zachariah Thomas
Banner: Magic Frames
Music & BGM: Dhibu Ninan Thomas
Director of Photography: Jomon T John ISC
Editor: Shameer Muhammed

#ARM #TovinoThomas #KrithiShetty #AsihwaryaRajesh #SurabhiLakshmi #BasilJoseph #JithinLaal #DhibuNinanThomas #ARMTrailer #ARMMalayalamTrailer #ARMMalayalamMovie
Рекомендации по теме
Комментарии
Автор

കാന്തര പോലെ സൂപ്പർ ഹിറ്റാകാൻ സാധ്യത ഉണ്ട്, , ,
നല്ല കഴിവുള്ള സംവിധായകൻ ആണ്, , ,
കളരിപ്പയറ്റ് സീൻ സൂപ്പർ, , ,

matthewalinkal
Автор

ARM..goosebumps..ഒരു രക്ഷയുമില്ല ..Mollywood's next 200 cr film

NakedTruth-vipe
Автор

Love from Andhrapradesh Tovino Thamos🎉🎉

KishoreBulla-xmvx
Автор

ഓണത്തിന് എല്ലാരും കട്ടക്ക് But ബമ്പർ അത് അച്ചായൻ തൂക്കി 🔥🔥🔥🔥🔥🔥🔥

jmshilalijamshilali
Автор

ARM Super movie ആണ്. അതിൻ്റെ Viswal effect ഗംഭീരം. മണിയൻ character ന് award chance വരെ ഉണ്ട്. അത്രക്കും കിടിലൻ. ടൊവിനോ തകർത്തു. കായംകുളം കൊച്ചുണ്ണിയെപ്പോലെ പ്രേഷകർ സ്നേഹിക്കുന്ന ഒരു വലിയ വലിയ കള്ളൻ.

bijivinodkumar
Автор

നല്ല ഫിലിം.. Last ആ climax + song.. കിടു feel

priyankanp
Автор

Enta mone kidilam movie, oru rakshayumilla vere level🔥

SojaSjoy
Автор

Hardwork, dedication and passion for success. ടോവിനോ CR 7 പോലെ ആണ്. fighter.
തൃശ്ശൂർക്കാരൻ ആയത് കൊണ്ട് പ്രത്യേക ഇഷ്ടം.

Bullish-bull
Автор

നല്ല സിനിമ. ഇപ്പൊ കണ്ടതേയുള്ളു.. 3D👌🏻👌🏻👌🏻

wbtpcbw
Автор

Super Movie, must watch in theatre #Tovinothomas ❤

rahimthottathil
Автор

Nalla movie anu different experience kandu adipoli❤❤❤❤

jacobbabubabu
Автор

എന്റെ പൊന്നോ ഒരു രക്ഷ ഇല്ല പടം കിടു കിടു കിടു..

രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു ✌️❤❤❤❤❤

anilvt
Автор

നന്നായാൽ മതിയായിരുന്നു. ആവേശം കഴിഞ്ഞു നല്ല ഒരു തിയേറ്റർ എക്സ്പീരിയൻസ് കിട്ടീട്ടില്ല.

anithjoseph
Автор

Nalla kidilan making... 3D lu thanne kaananam

ajaycsanthan
Автор

ente mone .... ellarum poyi kanu....toviyude thakarppan performance arinu. movie

renreys
Автор

പടം കണ്ടു 🔥🔥🔥🔥 yea മോനെ പൊളി, വേറെ ലെവൽ 👌👌👌👌🔥🔥🔥🔥👏👏💥💥

mubinasmubi
Автор

😱😱😱😱😱 ഇങ്ങേരു മാത്രം മതി ഇനി മലയാള സിനിമയുടെ റേഞ്ച് മാറാൻ...🫶🫶

KLML.
Автор

Tovino in and as Tovino....
Always🤝🤝
Tini Tom mimicry yilum..
Tovino cinemayilum... Avaravaraayt പ്രതിഭ തെളിയിക്കുന്നവരാണ്...

mithuns
Автор

എനിക്കറിയാം.... ഇതും പൊളിക്കും.. പല വേഷങ്ങളിലൂടെ മനസ്സിൽ കയറികൂടി... പ്രതീക്ഷയ്ക്കൊത്ത നല്ല വേഷങ്ങൾ ഇനിയും കാണാൻ കഴിയുമെന്ന വിശ്വാസം.. അതാണ് ഇങ്ങേരു ❤️❤️❤️

Fayisfayiofficial
Автор

ഇത് കത്തും 🔥 കത്തിയില്ലങ്കിൽ കത്തിക്കും

EditvlogsbynammalL