Kadhayoravarthanam Video Song | HD | Daddy Cool Movie Song

preview_player
Показать описание
Song : Kadhayoravarthanam
Movie : Daddy Cool
Music : Biji Bal
Lyrics : Anil panachooran
Singers : Hahariharan
Рекомендации по теме
Комментарии
Автор

ഈ മഴയിൽ വരെ പാട്ടിനു വേറെ ഫീൽ...അതിന് ശേഷം 📈

adarshprabhakaran
Автор

ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕

ichayan
Автор

സ്കൂൾ വിട്ട് വീട്ടിൽ വന്ന് ചായ കുടിക്കുമ്പോൾ കിരൺ ടീവി യിൽ ഈ പാട്ടും കേട്ട് ഒരു ഇരിപ്പുണ്ട് ❤

HaisenBerg-wf
Автор

ആരും അപ്‌ലോഡ് ചെയ്യാതെ പഴയ നല്ല അപൂർവ ഗാനങ്ങൾ നിങ്ങൾ കൊണ്ടുവരുന്നു.. 👌

RAYONSNY
Автор

ഒരു മഴ പെയ്തു തോർന്ന ഫീലാണ് ഈ പാട്ടിനു..2009 ഓർമ്മകൾ..

ABINSIBY
Автор

1:31 ഈ വരികൾ തേടി പലരും ഇനിയും ഇവിടെ വരും. ❤

athulathu
Автор

എന്റെ ukg memories ന്റെ സുഗന്ധം ഉണ്ട് ഈ പാട്ടിനു.. Ever time favourite ❣️എന്നെങ്കിലും റീൽസിൽ ഒക്കെ വരുമ്പോൾ ആകും എല്ലാരും ശ്രദ്ധിക്കുക

mariakjoseph
Автор

അന്ന് Radio mango Club Fm-ൽ ഒക്കെ സ്ഥിരം വന്ന് കൊണ്ടിരുന്നു പാട്ട് ആണ്.😍❤️ അന്ന് വലിയ ഇഷ്ടം അല്ലായിരുന്നു ഇപ്പോ nostalgia ആണ് ഈ പാട്ട് 💛

Aparna_Remesan
Автор

ഈ പാട്ടു കഴിഞ്ഞു പോക്കിരി സിനിമ തിയേറ്ററിൽ കാണുന്ന ഒരു സീൻ ഉണ്ട്‌ ❤️‍🔥🙌

രായപ്പൻbgm
Автор

മമ്മൂട്ടി ശെരിക്കും എൻജോയ് ചെയ്ത് ചില്ല് ആയി അഭിനയിച്ച സിനിമ ആണ് ഇത്...

Deathanddivine
Автор

ഹരിഹരൻ സാർ നന്നായിപാടി.മമ്മൂക്ക സൂപ്പർ ❤️❤️

swarajswargam
Автор

ഈ മഴയിൽ.... ജലമർമരം തരുമൊരാദ്യരാഗലയമേറ്റുപാടുവാൻ സുഖം

മഴനനഞ്ഞു സൺലൈറ്റ്
കുറുകെ നിന്നു ഫസ്റ്റ് നൈറ്റ്
മനസിലൊരു മൂൺലൈറ്റ്
Now everything is alright
ആരോ

nandakishore
Автор

most fav part of mammokkas career 2000 to 2010 .. lot of fun

SakKairaMusic
Автор

Reels കണ്ടു search ചെയ്തപ്പോൾ ഇംഗ്ലീഷ് പാട്ട് കിട്ടിയ ആരെങ്കിലും ഉണ്ടോ?

ijjampulli
Автор

കിരൺ TV യിൽ 7.30 PM ❤️ ഈ സിനിമ ഈ സോങ് നൊസ്റ്റു ഫീൽ ❤️😊

frinilfrancis
Автор

Kadhayoraavarthanam aanenkilumaakaashamE Varnnangal maattunnu nee Puthiyoraalochana poonthinkaliloonjnjaalidaan Poonthinkaliloonjaalidaan Life enaal kallivalli wife enaal kallivalli Say father just kalli valli (Kadhayoraavarthana....)

Ee mazhayil jalamarmmaram tharumoraadya raaga- layamettupaaduvaan sugham sugham (2)

Mazha nananju sunlight Kurukkaninnu first night Manasiiloru moonlight Now everything is alright Aaro (Kadhayoraavarthana...)

Ee vazhiyil cherukaattu chonna kali vaakku ketta Malar vaaka maunamaay chirichuvoo (2) Mathimarannu crazy Mayangidunnu lazy Manassukondu spicy Manassuvechaal easy Aaro

remyajohnson
Автор

Pand School vitt ee paattum kett game kalikkm 🥲

harryzaynnaz-lofg
welcome to shbcf.ru