10-C II EP 4 II Outsiders II Webseries Season 1 II #Im4u

preview_player
Показать описание
10-C II EP 4 II Outsiders II Webseries Season 1 II #Im4u ||
An Im4u Production
Episode 3 link

Episode 2 link

Episode 1 link

Script & Direction : Ajin Raj
Story: Im4u Team
Cinematography, Colouring & Titles : Jithin Bethanya
Editing : Jithin Bethanya & Anuraj Rajan
Associate Director : Anuraj Rajan
Art & Make up : Preena Anuraj
Production Controller : Sibi Joseph
Associate Cameraman : Vishnu Murali
Assistant Directors : Sumith MB, Preena Anuraj,Sibi Joseph
Camera Assistants : Suraj Shiva, Ashik Thengamom
BGM & Sound : Jithin Bethanya
English Subtitles : M S Malavika
Tamil Subtitles Sachin 8592-825653


Cast:
Amma : Preena Anuraj
Aniyan : Rishi Anuraj
Maths Sir:Raju Achoos
Outsiders
Jithin Bethanya,Sachin Sachu
Students: Sanju Madhu, Lakshmy Sanju, Sumith Mb, Hima Sumith, Anuraj Rajan, Ajin Raj, Parvathy Vipin, Nikhil Kalabhavan, Saphin Popz, Sneha Sharath, Aiswarya Ajith, Anuj K Sajan, Aswini Sreekumar, Varghese K George, George K George
Principal: Sibi Joseph
Teacher : Ancy Alex
Peon : Ashik J R

Location : Newman Central School, Mangadu
Catering : Malabar Hotel, Puthusheribhagom

Special Thanks
Thomas Mathew Sir & Family
Newmans Family
Vidhu Chettan & Family
K M Cheriyan & Family
Therakatthu Mani & Family
Fr Vinod Eshow
Krishna kumar
Salim Rawthoor
Рекомендации по теме
Комментарии
Автор

നിങ്ങൾ കഴിഞ്ഞ എപ്പിസോഡിന് നൽകിയ സ്വീകരണം പുതിയ എപ്പിസോഡിനും ഉണ്ടാകുമെന്നു പ്രേതീക്ഷിക്കുന്നു..🥰 ഞങ്ങളെ വിശ്വസിച്ചു ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി 🙏❤️

IMUMedia
Автор

സുമിത് ഏട്ടനെ പോലെ ഒള്ള ഒരാൾ ഇല്ലെങ്കിൽ എന്ത് ക്ലാസ്സ്‌ 😆അച്ഛനും മാസ്സ് ആണ് 🙏

josephmathew
Автор

നാല്ലക്ഷരം പഠിക്കാൻ പറഞ്ഞപ്പൊ രണ്ടു വർഷം മുൻപ് പഠിച്ച കവിത വള്ളി പുള്ളി തെറ്റാണ്ട് ചൊല്ലി കേൾപ്പിച്ച സുമിത്ത് ആളൊരു ഗില്ലാഡി തന്നെ....🤣

CaptainCleetus
Автор

കല്യാണം കഴിന്നശേഷം സ്കൂളിൽ വെച്ച് i love you കേൾക്കാൻ സുമിത് മാത്രമേ ഭാഗ്യം കിട്ടി കാണു...

shahirashahi
Автор

രണ്ട് കൊല്ലം മുന്നത്തെ കവിത, അതും ഇത്രയും കടിച്ച പൊട്ടാത്ത വാക്കുകളും.. എന്നിട്ടും അവൻ അത് മറക്കാതെ ഇരുന്നെങ്കിൽ അവൻ ലാസ്റ്റ് ബെഞ്ചു പഠിപ്പി അല്ലെ 😝😜സുമിത് 😍❤️

hafsathp
Автор

സുമിത് മാസ്സ് പോളി അഭിനയം ഭാവങ്ങൾ എല്ലാം മുഖത് വെട്ടി തിളങ്ങുന്നു 😍🥰❤️

asifvlogs
Автор

കരിക്കിന് ശേഷം കണ്ട ബെസ്റ്റ് സീരീസ്❤️ പല കാര്യങ്ങളും റിലേറ്റു ചെയ്യാൻ പറ്റുന്നുണ്ട്.,

umarbadarudeen
Автор

ഇതെൻ്റെ സ്കൂൾ, ഇതെൻ്റെ പിള്ളേർ


💥🔥😎അച്ഛൻ മാസ്സ്😎🔥💥

devipradeesh
Автор

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതൊക്കെ എല്ലാർക്കും ഒരു നൊസ്റ്റാൾജിയ മാത്രമായി മാറി 😔
പഠിക്കുന്നവർക്കും പഠിച്ചുകഴിഞ്ഞവർക്കും 😔

Crypt_Girl
Автор

“Hima dondadi parannu ponu “ athungal randu perum 😂😂 pwoli

Sumit ball 🎾 chodicha scene adipoli 😂

saiantonysibi
Автор

ഇപ്പൊ സ്കൂൾ ലൈഫ് മിസ്സ്‌ ചെയുന്ന ടൈം തന്നെ ഞങ്ങളിൽ ഈ സീരീസ് കൊണ്ട് വന്നു വീണ്ടും ആ ലൈഫിലേക്ക് കൊണ്ട് പോയ im4u inu ഇരിക്കട്ടെ ഫുൾ ലൈകും💥❤️🔥🔥

arathirameshthehappysoul
Автор

സുമിത്തിനെ പോലെ ഒരുത്തൻ ഉണ്ടെകിലെ ക്ലാസിന് ഒരു ത്രിൽ ഉള്ളൂ എന്ന് തോന്നുന്നവർ like 👍 അടി

rashijerry
Автор

സ്വർഗം ആയിരുന്നു ശെരിക്കും SSLC സ്കൂൾ ലൈഫ് 😌 അതിനെ വെല്ലാൻ മറ്റൊരു ക്ലാസ്സിനും കഴിയത്തില്ല 😘

SURAJYOBZ
Автор

ഭാര്യയെ കേറി അമ്മേ എന്നു വിളിക്കേണ്ട ഭർത്താവിന്റെ അവസ്ഥ 😂😂

വെട്ടിച്ചിറഡൈമൺ
Автор

സ്വന്തം ക്ലാസിലെ ചങ്കിനെ തല്ലിയതിന് അപ്പുറത്തെ ക്ലാസിൽ ചോയ്ക്കാൻ പോയി കൂട്ടത്തല്ലായതൊക്കെ എല്ലാവർക്കും
നല്ല കിട്ടലും കിട്ടും 😁😂😂😂😂😂😂😂😂

rubingeorge
Автор

പേപ്പർ കിട്ടണത് വരെ നാരായണ.. കിട്ടിക്കഴിഞ്ഞാൽ പൂരായണ 😂😁😁😁😁😁അതിപ്പോ തോറ്റാലും ജയിച്ചാലും 😁😁❤😁

rubingeorge
Автор

കുറച്ച് കൂടെ ലെങ്ങത് വേണം എന്നുള്ളവർ ലൈക് അടി മക്കളെ💥💓

amjadhamk
Автор

ഇത്രയും മനോഹരമായി 10ആം ക്ലാസ്സിനെ വർണിച്ച മറ്റൊരു വെബ് സീരീസ് മലയാളത്തിലില്ലാ 💞💞💞💞💞😊😊

nasifanasifa
Автор

സുമിത്തിന് സീനിമയിൽ അവസരം കിട്ടാൻ സാധ്യത ഉണ്ട് 🙌 എന്റെ സ്കൂൾ ജീവിതം ഓർമ്മ വന്നു ഇതുപോലെ ഒരു തല തെറിച്ച പിള്ളേർ ആയിരുന്നു ഞങ്ങളും 😀😀😀

Aniparakkalfilmhouse
Автор

കോറോണക്ക് മുൻപേ പഠനകാലം പൂർത്തിയാക്കിയവരാണ് യഥാർത്ഥ ഭാഗ്യവാന്മാർ ❤😍

Crypt_Girl