Homemade Sambar Powder❣️ | Cheerulli Media #food #cheerullimedia #cooking

preview_player
Показать описание

Рекомендации по теме
Комментарии
Автор

കുരുമുളക് ഇടുന്ന സാബാ൪ പൊടി ഏതു നാട്ടിലെയാ

SureshKumar-rbxm
Автор

ഈ കൊച്ചു ചെയ്യുന്നതെല്ലാം തിരിച്ചാ ചെയ്യുന്നത് ഞങ്ങൾ ആരും സാമ്പാറിന് കുരുമുളക് ചേർക്കാറില്ല വെറുതെ എന്തിനാ അറിയാൻ വയ്യാത്ത കുറേ കോട്ടക്ക പറയുന്നത് അറിയാവുന്നത് വല്ലോം പറഞ്ഞാൽ പോരെ

BindhuBindhu-ys
Автор

സാമ്പാറിൽ ഞങ്ങൾ കുരുമുളക് ചേർക്കില്ല പകരം നല്ല ജീരകം ചേർക്കും 😂😂

miniamma
Автор

സാമ്പാർ പൊടിയിൽ കുരുമുളകോ 🤔....അതുപോലെ..അരിയും ചേർക്കുന്നത് ഇത് വരെ കേട്ടിട്ടില്ല..

sajithakumarivelappannair
Автор

ജീരകം ഇല്ല. അതേപോലെ എണ്ണയില്ലാതെ വേണം എല്ലാം വറക്കാൻ. കുരുമുളക് കൂടുതലാണ് മോളെ

ajithaaji-ci
Автор

നിങ്ങൾ ഉണ്ടാക്കുന്ന സാമ്പാർ പൊടി സെരിയല്ല

ruchi_achaar