Aparna Balamurali | Mentalist Anandhu

preview_player
Показать описание

Рекомендации по теме
Комментарии
Автор

നമ്മൾ തോറ്റു എന്ന് മറ്റുള്ളവരെ കൊണ്ട് വിശ്വസിപ്പിച്ച ശേഷം വിജയിക്കുന്നത് ഒരു സുഖം തന്നെ ആണ് 😂. അനന്ദു 🔥🔥🔥🔥

arshakm
Автор

അനന്ദു ഇനിയും ഉയരങ്ങളിൽ എത്തി ചേരും ദൈവം അനുഗ്രഹിക്കട്ടെ, അനന്ദു വിനെ പോലൊരു മോനേ കിട്ടാൻ ആ അമ്മ ഭാഗ്യം ചെയ്തു ❤️❤️

sruthiratheesh
Автор

ഞാനും ഇങ്ങനെയാ... പരീക്ഷക്ക് ചോദ്യം കണ്ടാൽ അതിന്റെ ഉത്തരം ഏത് പേജിൽ... ഏത് സൈഡിൽ... എവിടെയാണ് എന്ന് പോലും ഓർമ ഉണ്ടാവും .. പക്ഷേ അത് എന്താ സാധനം ന്ന് 😅🥴🥺

hellboy
Автор

മലയാളികളുടെ സൂപ്പർ ഹീറോ ആവുകയാ ചേട്ടായി നിങ്ങൾ ❤️❤️❤️SUPPER❤️❤️

udhayacp
Автор

ഈ പുള്ളിയെ കണ്ടാൽ സത്യമായിട്ടും ഞാൻ ഓടി രക്ഷപെടും. 😥

thushaar
Автор

Anandhu chettante voice poliya keto oru rakshayum illa💕😌😊

kaveri
Автор

Pwoli... 😳ആദ്യം കണ്ടപ്പോ പണി പാലിയോന്ന് ഓർത്തു... But... 😳🔥🔥

CaptainMarvel.yearsago
Автор

Loved the way she appreciated him... That simple, innocent smile and clap😍

election-bmbt
Автор

എനിക്ക് ഈ സഹോദരനെ ഒരുപാട്, ഒരുപാട് ഇഷ്ട്ടം ആണ്, കണ്ണ് പെടാണ്ട് ഇരിക്കട്ടെ.ഇഇപ്പോൾ തന്നെ ഉയരങ്ങളിൽആണ് എങ്കിലും ഇനീയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

mohammedowais
Автор

നിങ്ങൾ ഒരു സംഭവം തന്നെ അനന്തു chettoo ❤️😍

dr_crew
Автор

Samsaram kelkumboll thane vallatha oru sandosham oru postive energy💗

Rocky-xkkt
Автор

International mentalists cheyyunnathu kandittundu..on media...but nammude swantham naattile oru vyakti... proud of you...

seberavelil
Автор

ദളപതിയുടെ അതെ face cut 🥰🥰🥰അനന്തുചെട്ടൻ 😍😍🔥

Bhgeera_.
Автор

പുള്ളിക്കാരൻ സ്റ്റാറാ ..പക്ഷെ ജനിച്ചത് ഇവിടായി പ്പോയി 😮😢😮😢😮❤😮❤

jogscyborg
Автор

Mr.Anandhu Ur Am'zing @ May God's Bless U Always 👍👌👏💐...

jijojanardhanan
Автор

ഇവനെ പോലീസ് ഡിപ്പാർട്മെന്റിൽ ചേർത്താൽ തെളിയാത്ത ഒരുപാട് കേസുകൾ തെളിയും...

akku
Автор

You are great👏👏👏anandhu. God bless your all success

anjanasomasundhar
Автор

ഈ മനുഷ്യൻ ഒരു വല്ലാത്ത പഹയൻ തന്നെ ❤️❤️😍pwli ചേട്ടാ 😍

arathiramesh
Автор

അമ്പോ... ഇതെന്താണ്... എങ്ങിനെയാണ്.. സാധിക്കുക..
. സൂപ്പർ മോനു.... 🥰🥰🥰🥰🥰

vijayammaprasad
Автор

congratulations for ur hardworking and dedication

rejirr
welcome to shbcf.ru