Charithram Enniloode promo | Fr. Bobby Jose Kattikad | Safari TV

preview_player
Показать описание

Рекомендации по теме
Комментарии
Автор

Wow… അപ്രതീക്ഷിതം ...! We’ll appreciated safari tv..🥰🥰🥰

JohnT
Автор

ഞാൻ ഇഷ്ടപ്പെടുകയു० ബഹുമാനിക്കുകയു० ചെയ്യുന്ന ഒരേയൊരു കത്തോലിക്കാ പുരോഹിതൻ. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. സെയിന്റ് ഫ്രാൻസീസിന്റെ ശരിയായ പിൻഗാമി. യഥാർത്ഥ 'മനുഷ്യസ്നേഹി'. എപ്പിസോഡിനായി കാത്തിരിക്കുന്നു.

kuruvilajoseph
Автор

ഇന്നാണ് ആദ്യമായി കാണുന്നത്...എല്ലാ ഭാഗവും തടസ്സമില്ലാതെ കാണാൻ സാധിക്കണേ എന്നാണ് പ്രർത്ഥന..!!അത്ര യധികം ആ പുണ്യാത്മാവിനെ ആരാധിക്കുന്നു...!!!

joymarangattil
Автор

വളരെ ആഗ്രഹിച്ചിരുന്നു ബോബി അച്ഛൻ ഈ പരിപാടിയിൽ വരണമെന്ന്... Thanks for this.. safari team...
വരുന്ന എപ്പിസോഡുകൾക്കയി കാത്തിരിക്കുന്നു...

eldhosemjoy
Автор

A true Yogi in a priest’s cassock; a real follower of sanathana dharma in disguise, I would say 😊…I searched and learned the sanathana dharma after reading his books 📚 i love this Yogi as much he loves Jesus.

sindiasathyanath
Автор

അതിരുകൾ ഇല്ലാത്ത ആനന്ദം ... അതാണ് സഫാരി ...

emmanuelaugustin
Автор

ബോബിയച്ചൻറ ഓരോ വാക്കുകളും ലോകമലയാളികൾ വളരെ ക്യത്യമായി കാതോർക്കുന്നു "പ്രിയ ഗുരുവിന്റെ" കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ പുണ്യമായി കരുതുന്നു .

roymathew
Автор

Listening Fr. Boby is an enlightening experience.
Happy to see you Father in this great channel.

antonyjoseph
Автор

So excited to see him in Safari channel

akhilkaroth
Автор

So happy to know that Boby achan is from thumboly.its not so far from our place

yesudaswilson
Автор

Thank you safari for bringing bobby achan❤️❤️❤️

abinlalu
Автор

Can u upload 2 or more episodes in a day katta waiting

lipinep
Автор

SGK surprise us, Fr. Bobby Jose we welcome you to this platform We are eagerly waiting for your words...

georgebsp