Kanyadanam - Promo | 06 Nov 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ദയയുടെ ഫാമിലി സ്റ്റോറി ഈ സീരിയലിൽ തികച്ചും അനാവശ്യമാണ്..

prathibachandran
Автор

ശബരിടെ അച്ഛൻ - '' ആരാ പടക്കം പൊട്ടിച്ചേ.. ദീപാവലി കഴിഞ്ഞില്ലേ '' 😂😂

ammurems
Автор

ധനന്റെ ഭാര്യ അറിയുമ്പോ കുറ്റം മുഴുവൻ അനിതക്ക് ആയിരിക്കും

KalyaniRamachandran-dh
Автор

ദയക്ക് തക്കതായ ശിക്ഷ ശബരി തന്നെ കൊടുക്കണം.

ShaheenaNowshad
Автор

ദയ പറയുന്നത് കേൾക്കുന്ന അച്ഛൻ അമ്മയുടെ ഫോട്ടോക് മുന്നിൽ നിന്നിട്ട് ഒരുശോകം മൂഡിൽ (തൊട്ടു തൊടുത്തു നനച്ചു വളർത്തിയ 5മരവാഴകൾ വളർന്നു പന്തലിച്ചു പിഴച്ചു പോയ്‌ 😅😅😅😅

sumairamuneer
Автор

Aaa നന്ദുവിന്റെ പ്രേതം എങ്കിലും ഒന്ന് വന്നാൽ മതി ആയിരുന്നു 🥴

reshmasreekumar
Автор

ദയ 🤮🤮എന്ത് വൃത്തികെട്ട സ്വഭാവം.ചുമ്മാ ഒരു ജോലിയും ചെയ്യാതെ ഇരിക്കുന്ന അവക്ക് anu പാൽ കൊണ്ടുകൊടുത്തപ്പോ അവൾക് അതും പിടിച്ചില്ല.
ദയ പോലുള്ള പെണ്ണുങ്ങൾ നിക്കുന്ന ഇടം മുടിയും.

യക്ഷികുഞ്ഞ്
Автор

ലക്ഷണം കണ്ടിട്ട് ദയ ശബരിയുടെ പത്തുലക്ഷം അടിച്ചുകൊണ്ടാ പോന്നതെന്ന് തോന്നുന്നു

the.rare.sisters-
Автор

ഇന്ന്
#പ്രേക്ഷകർ ആവിശ്യപ്പെട്ട
#നട്ടുനനച്ചവാഴ എന്നു #തുടങ്ങുന്നഗാനം
സംപ്രേഷണം
ചെയ്യുന്നതായിരിക്കും

rageshkrishna
Автор

മിക്കവാറും അനിത ഇറങ്ങിപ്പോകും. ദയ എടുത്തുകൊണ്ടുപോയ ശബരിയുടെ പണം അനിതയുടെ തലയിലും ആകും

mangliill
Автор

Satyan and cheeru should unite and live happily away from that dusheela. That indran should go to jail for making a baby with Harsha. Anu should start a tailoring shop and prosper making her husband ashamed. Daya and manjadi should fall in a trap and go to jail.hahaha

meenanair
Автор

Dayayum manjadiyum ore rol modela dayayuda kalyanathinu munne 2 perum chakkiyum chankaranum anallo dayayude life Daya thanne kulam thondunnu pazhaya kadhakalokke marannu shabariye polullavan avale sweekarichappol avalkku ellinte edayil kayariyatha eni manjadi life engane avum avo

sumayyamanaf
Автор

Sherikum ithu bore aki veedum danayan oke itra negative akendayirunu

jibithomas