Gold Chain for Rs.5000 | Lightweight chains | 18K Gold chain | Leo's Gold & Diamonds

preview_player
Показать описание
For enquiries please call / WhatsApp at 8078713225

ലിയോസ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ റോസ്-വൈറ്റ്-യെല്ലോ ഗോള്‍ഡുകളുടെ വിസ്മയിപ്പിക്കുന്ന 18 ക്യാരറ്റ് മാലകള്‍ 5,000 രൂപ മുതല്‍. ഏവരെയും ആകര്‍ഷിക്കുന്നതാണ് ഓരോ ഡിസൈനുകളും. മികച്ച ക്വാളിറ്റിയുള്ളതിനാല്‍ ഡെയ്‌ലി ഉപയോഗിക്കാനാകും. കാലത്തിനൊത്ത ഡിസൈനുകളാണ് ഓരോന്നിനെയും വ്യത്യസ്ഥമാക്കുന്നത്.

Leo's Gold & Diamonds-ൽ June 20 മുതൽ July 31വരെ Sraavana Exclusive Jewellery Fest! വിവാഹ പാർട്ടികൾക്ക് പവന് വെറും Rs.999 നൽകി അഡ്വാൻസ് ബുക്കിംഗ് സൗകര്യം.
5 പവന് മുകളിൽ പർച്ചേസ് ചെയ്യുകയോ അഡ്വാൻസ് ബുക്കിങ് നടത്തുകയോ ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു lucky couple ന് ഹിമാലയൻ ട്രിപ്പും താമസവും.
ഒപ്പം Rs.650 മുതൽ ലൈറ്റ് വെയ്റ്റ് ആഭരങ്ങളുടെ EXCLUSIVE എക്സിബിഷൻ. ഇന്ന് തന്നെ ലിയോസ് ഗോൾഡ് ആൻഡ് DIAMONDS സന്ദർശിക്കൂ SRAAVANA Exclusive Jewellery Fest ന്റെ ഭാഗമാകൂ

Watch following videos to explore our jewelry collections

For more details:
Leo's Gold And Diamonds
Manufacturer - wholesaler
Behind Puthanpalli,
Pallikulam Road, Thrissur -680001
Phone : 0487 2443816
Mobile: 8078713225

#Leosgoldanddiamonds #lightweightcollections #lightweightjewellery #SraavanaFest #SraavanaExclusiveJewelleryFest #jewelleryfest #jewellery #jewelleryoffer #goldoffer #sale #jewellerdiscount #advancebooking #goldpurchase #purchasegold #buygold #leosgoldanddiamonds #thrissur #thrissurfest #lightweightjewellery #lightweightfest
Рекомендации по теме
Комментарии
Автор

ഒരു കണക്കിന് ഇതുപോലെ ഗോൾഡിന് വില കൂടുമ്പോൾ സാധാരണക്കാർക്ക് വളരെ ഉപകാരമാണ് ഇതും വാക്സ് ഗോൾഡും എല്ലാം

reenakwt
Автор

ബാക്കിൽ ഇരിക്കുന്ന ഒരു ഡമ്മി യിൽ ഇട്ടുകാണിക്കാൻ ശ്രമിക്കുക 🙏

johncyantony
Автор

Sarath, you are a good salesman.I liked your way you handle your clients.Keep it up

silvyrainge
Автор

Kurach koody visualization venam items kanan kurach pada kayyil vakkubol atha

remyalekhan
Автор

ഞാൻ ഇവിടെ നിന്നും വാങ്ങിട്ടുണ്ട്. നല്ല മാല കിട്ടി 👍സെയിൽസ് മേൻ കാരും നല്ല ആളുകൾ ആണ്

gayathrirajan
Автор

18 karat 6 gm 6pidi gents mala indo... Price ethra varum

rajeevmuraleedharan
Автор

ശരിയാണ് 1000 2000 കൊടുത്ത കവറിങ് വാങ്ങിച്ചു മുടിയുന്നു അതിനേക്കാൾ നല്ലത് അല്ലേ ഒരുനാളും കറുക്കുകയും വെളുക്കുകയും ചെയ്യാത്ത ഇതുതന്നെ വാങ്ങിച്ചിടുന്നത് 😄😄

sisters
Автор

1grsm gold undaville
Pine thiriche kodukumbol vila kitumo

vasanthisijukumar
Автор

Eee shope avida...Place avidaa...plz onne parayuvo.. Aadhiyamayitta video kanunne atha..

chithra
Автор

Super collection adipoli. Simple and cute chains

jamshisvlog
Автор

2 graminu etrayakum ennu parsnjal nannayirunnu

lillykuttyvarghese
Автор

Werriety kammal kanikkamo studring and jimmikki

shimithaprasad
Автор

Daily use cheyyumbol pettann potti poville?

athiranajullal
Автор

Rose gold chain last cheyumo. Colour pokillallo?

parvanasajith
Автор

Mam pls upload chettinad long necklace collections

savithaanoop
Автор

Kurachude clear ayi ornaments kanikavo, pine Kottayam shop undo ningalk?

SudhaDevi-vnpx
Автор

Ethu etra pidiyaane valyavarkkullathaano?

sajeeshmv
Автор

ഇത് പിന്നീട് മാറ്റിയെടുക്കാനോ വിൽക്കാനോ ബുദ്ധിമുട്ട് ഉണ്ടാവുമോ?, 🤔

flaviashaju
Автор

Black cloth ill vachu gold kanichale correct ayi athite style ariyu

bindujojo
Автор

എല്ലാം നല്ലതാണ്, ഇത് കാണിക്കുമ്പോൾ നിങ്ങളുടെ കയ്യിൽ ഇട്ടു കാണിക്കുന്നത് ക്യാമറ അടുത്ത് പിടിച്ചു കാണിക്കണം 👍

THE_INDIANA_GAMER