Devasuram Mangalassery Neelakandan | Mangalassery Neelakandan Whatsapp Status | Lalettan HD Status

preview_player
Показать описание
#mohanlal #lalettan #devasuram #ravanaprabhu

This video is made only for showcasing the editing skill of the individual. The video is strictly meant for entertainment purpose, we do not make any commercial use of this. All credits goes to respective owners of video and audio
Рекомендации по теме
Комментарии
Автор

Ithu pole oru film kanaan agrahikkunnu🥺

thungimarichapoocha
Автор

മമ്മൂട്ടി ഫാൻ ആയ ഞാൻ പോലും പറയുന്നു.. ഇതാ മോഹൻലാൽ 🥰💥🔥🔥 ഞങ്ങൾ പോലും അസൂയപ്പെട്ടിരുന്ന ലലേട്ടൻ 💥🔥🔥

AB-vbzb
Автор

ലാലേട്ടൻ എന്ന അഭിനയ ചക്രവർത്തി.... നോട്ടത്തിലും ഭാവത്തിലും മംഗലശ്ശേരി നീലകണ്ഠൻ അനശ്വരം ആക്കിയ
ഞങ്ങകുടെ കുട്ടിക്കാലം ആയിരുന്നു ലാലേട്ടന്റെ ഹിറ്റ് ചിത്രങ്ങളുടെ പിറവി....ഒന്നിനെ മീതെ ഒന്ന് സൂപ്പർ ഡ്യൂപ്പേർ hits... അതിൽ ഒന്ന്

Vishnudevan
Автор

മോഹൻലാൽ, അദ്ദേഹം ഒരു അത്യവുപൂർവ ജന്മമാണ്.. ഇനി മലയാള കരയിൽ ഇങ്ങനെ ഒരു മനുശ്യൻ ജനിക്കില്ല...അദ്ദേഹം ജീവിച്ചിരിക്കുന്ന സമയത്ത് ജീവിക്കാൻ കഴിയുന്നതിൽ മലയാളികൾ ഭാഗ്യവാൻമാർ ആണ്....

instantknowledge
Автор

മലയാളത്തിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമ ഏതാണെന്നു ചോദിച്ചാൽ ..! നിസ്സംശയം ഞാൻ പറയും ... ദേവാസുരം 🔥

muhammedshajiduk
Автор

ಮೋಹನಲಾಲ್ malayali cinema ಚಕ್ರವರ್ತಿ ಯಾವುದೇ ಅನುಮಾನ ಇಲ್ಲ cult classic 🎥 fan from Karnataka ❤

mohammadrazak
Автор

നടക്കില്ല എന്നറിയാം എന്നാലും ഒന്ന് ചോദിച്ചോട്ടെ ഇങ്ങനെ ഒരു സിനിമ ഇനി ഉണ്ടാവുമോ ഇല്ലാലെ🥹ഒരിക്കൽ മാത്രം നടക്കുന്ന ഒരു അത്ഭുദം❤️‍🔥

vishnu-mfc
Автор

ബിലാലിനെ വെല്ലുന്ന ഐറ്റം നീലകണ്ഠൻ 🔥 ആടുതോമ 🔥

E.M.P.U.R.AA.N
Автор

ലാലേട്ടന്റെ ഏറ്റവും mass character ആടുതോമ ആണെന്ന് ചിലവർ പറയും 😌but neelakandan 💥vere levala

thoufeekvfc
Автор

When acting its beyond, storyline, direction, script and everything. Mangalassery nilakandan.

bijovalsaraj
Автор

ഇന്നുള്ള യൂത്ത് നടന്മാർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ഐറ്റം

hulk
Автор

Only touching heart feelings ❤️❤️❤️ mass 🔥🔥🔥🔥🔥🔥

kanantk
Автор

Uff ഒരു മമൂട്ടിക്കും എത്തൂല ith പോലെ അഭിനയിക്കാൻ 💯💥

adhithyan
Автор

First beat drop on point. THE FEUDAL LORD❤

Legendkiller
Автор

Heart touching mass old king mass entry

unnitk
Автор

The feudal lord mangalasheri neelakandan

BHRANDHAn