Uppum Mulakum│Flowers│EP#807

preview_player
Показать описание
Join us on
Рекомендации по теме
Комментарии
Автор

മുടിയൻ ചേട്ടൻ കരയുന്നത് കണ്ടപ്പോ ചങ്ക് തകർന്നുപോയി... 🙁🙁 പിന്നെ അപ്പൂപ്പനും, അമ്മൂമ്മയും ഇപ്പഴേ പോകണ്ടായിരുന്നു.... 😥 അപ്പൂപ്പൻ കരയുന്നത് കണ്ടപ്പോ ശരിക്കും കരഞ്ഞുപോയി 🙁🙁

abhijithp
Автор

ഞങ്ങളുടെ മാധവൻ തമ്പി അപ്പൂപ്പനെ ഉടനെ തിരിച്ചു വിടല്ലേ....
അപ്പൂപ്പന്റെ അഭിനയം എന്നും കാണാൻ ആഗ്രഹം
മാധവൻ തമ്പി അപ്പൂപ്പൻ ❤❤❤

jubinsajivarghese
Автор

മുടിയന്റേം പാറുകുട്ടിയുടേം combo ഒരുപാട് ഇഷ്ടം... മുടിയൻ ഇഷ്ടം..❤️

lekshmilechu
Автор

15:29 ബാലു അണ്ണന്റെ എൻട്രി കണ്ടിട്ട് ഒത്തിരി ചിരിച്ചെങ്കിലും 19:45 മുതൽ കണ്ണുനിറയാത്തവരായിട്ട് ആരും ഉണ്ടാവില്ല, പ്രവാസി ആയതുകൊണ്ടു ഈ സങ്കടവും സന്തോഷവും കണ്ടിട്ട് മനസ്സ്

hareeshkuttappi
Автор

പാറുവിന്റെ ചേട്ടൻ വിളി. Realy heart touching

anmariaabraham
Автор

😍😍😍😍😍പരീക്ഷ യാണ് എന്ന് ഒരു വിചാരം പോലും ഇല്ലാതെ ഉപ്പും മുളകും കാണുന്നഒരാളാണ് ഈ ഞാൻ
Iam big fan of uppum mulakum 👍👍👍🤘🤘😘😘😘😘😘😘

soudhanavas
Автор

തേത്താ.... ആ ഒരു വിളിയില്‍ എല്ലാം ശുഭം 😊❤️

vysakhvijayan
Автор

ബാലുവിന്റെ പിന്തിരിഞ്ഞോട്ടം അടിപൊളി 15:28😄

Watchespresso
Автор

ഈ എപ്പിസോഡ് കണ്ടു ശെരിക്കും കരച്ചിൽ വന്നു 😢😢😢😢😢

sasikali
Автор

ചക്കരേ പാറുക്കുട്ടി നീ യും അഭിനയിക്കാല്ലലോ. ജീവിക്കാന് ബാലുവിന്റെയും നീലുവിന്റെയും (5)മകളായി ചക്കരേ

muhammedshibin
Автор

സത്യം പറഞ്ഞാൽ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.എന്നെപോലെ കണ്ണ് നിറഞ്ഞവർ ഒരു ലൈക് അടിച്ചിട്ട് പോണെ

gopinathapillai
Автор

ഈ പ്രായത്തിലും എല്ലാവരുടെയും സങ്കടം മനസ്സിലാക്കുന്ന പാറുക്കുട്ടി ഒരു സംഭവം തന്നെ....

mujeebpt
Автор

മുതിർന്നവർ മുതൽ ഒരു വയസ് പോലും പ്രായം ആകാത്ത കുട്ടി പോലും വന്നു പൊളിച്ചടുക്കി പോകുന്ന അസാധാരണ ഐറ്റം..!! ഇങ്ങനെ ഒരു സീരിയൽ അനുഭവം ഇത് ആദ്യം ..!! കാസ്റ്റിംഗ് ഡിറക്ടർക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ..🤘

ഓരോ എപ്പിസോഡ് കഴിയുംതോറും പാറു കുട്ടി.. വേറെ ലെവൽ ആവുന്നു.. 🥰

harikrishnan
Автор

Parukutty love you so much
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയീ വിഷ്ണു
ലെച്ചു പാറുക്കുട്ടി പൊളിച്ചു

neethuvava
Автор

ഇനതെ like ദിവസവും പുതിയ content undakkuna script writer ക്😍😍

adarsh
Автор

പാറുക്കുട്ടി ആരെടുത്തലും അവരുടെ നെഞ്ചത്ത് ചാഞ്ഞു കിടക്കുന്നത് കാണാൻ എന്ത് രസമാ.. 😍😍😍(
(വിഷ്ണു പോകാൻ ഇറങ്ങിയപ്പോൾ എന്റ കണ്ണ് നിറഞ്ഞു... കൂടെ പാറുകുട്ടിയുടെ ചേട്ടാ വിളിയും കരയിച്ചു കളഞ്ഞല്ലോ മുടിയാ 😭😭😭

Fcmobile
Автор

ആര് കരഞ്ഞാലും പാറുക്കുട്ടി സമാധാനിപ്പിച്ചോളും 😘😘😘😘💗💗💗💗💗💗
നിഷ്കളങ്കമായ ആ മുഖത്തിലെ കവിൾ തടത്തിൽ ഒരു ഉംമ്മ 😘😘😘😘😘😘

smoothworker
Автор

19:35ഒരു ഒന്ന് ഒന്നര വിളിയാണ് അത് 😘പാറുക്കുട്ടി കരയിച്ചു

ubaidshan
Автор

ആത്മാർത്ഥമായി പാറുകുട്ടിയുടെ ഫാൻസ്‌ ലൈക്‌ അടിച്ചു കാണിക്ക്

Nandu.way.
Автор

പാറുക്കുട്ടി ചേട്ടാ എന്ന് വിളിച്ചത് റിപ്പീറ്റ് ചെയിതു കണ്ടവർ ലൈക്‌ പ്ലീസ് nc എപ്പിസോഡ് മുടിയൻ ലെച്ചു പാറു പൊളിച്ചു ഇന്ന്

jobinponnachan