Pravasi✈️🥹/#trendingshorts #hearttouching #pravasi

preview_player
Показать описание
pravasi video,
a pravasi,
pravasi life,
about pravasi,
o pravasi o pravasi,
pravasi boyfriend,
pravasi rose,
on the probashi,
pravasi interview,
pravasi morgan,
pravasi american
malayalam hearttouching movie scene,
malayalam heart touching movie scenes,
best heart touching scene,
heart touching movie scenes,
movie sad emotional scene,
movie most emotional scene,
most heart touching malayalam movie scenes,
most emotional malayalam movie scenes,
malayalam heart touching scene,
malayalam heart touching movies,
heart touching english movie scenes,
sentimental malayalam movie scene,
malayalam sad movie scenes,
best malayalam emotional movies,
best malayalam emotional scene,
heart touching dialogue malayalam movie,
malayalam feel good scenes,
heart wrenching movie scenes,
saddest malayalam movie scene,
sad scenes from movies malayalam,
heart touching malayalam scenes,
heart touching malayalam movie scenes,
most emotional hollywood movie scenes
Рекомендации по теме
Комментарии
Автор

ഇന്ന് കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ഇഷ്ടമായ വീഡിയോ ❤😢❤❤

musthafavk
Автор

ഇതിന് അവസരം ഒരുക്കിയവർക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട് 🥰🥰

najilks
Автор

ഭാര്യയേയും മക്കളേയും ഓർത്തു നിന്നപ്പോയാണ് അപ്പുറത്തെ ബെഡിൽ നിന്നും ഈ വീഡിയോ എന്റെ ഫ്രണ്ട് ഷെയർ ചെയ്തു തന്നത് ശെരിക്കും കണ്ണ് നിറഞ്ഞു പോയി ഇങ്ങനെയൊരു ഗിഫ്റ്റ് കൊടുത്തവർക്ക് ഒരായിരം അഭിനന്ദനങ്ങൾ 👏👏❤️❤️ ആ സഹോദരന് ഇതിലും വലിയ സന്തോഷം എന്ത് കിട്ടാനാണ് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ആമീൻ 🤲🤲🤲🥰🥰🥰

arifplr
Автор

Miss you ikkaa..😢..
എത്രയും പെട്ടെന്ന് ഇക്കാന്റെ അടുത്ത് എത്താൻ തൗഫീഖ് നൽകണേ റബ്ബേ... 🥰

shamnaansar
Автор

ഞാൻ ഇനിയും ഒന്നര വർഷം കാത്തിരിക്കണമല്ലോ എന്റെ അല്ലാഹ്....
മിസ്സ്‌ യൂ ഇക്കച്ചി....

shifanasherif
Автор

പ്രവാസം, , അത് ഒരു വിങ്ങൽ ആണ് പ്രിയപ്പെട്ടവരേ ഓർത്തുള്ള ഒരു വിങ്ങൽ 😢😢

jamshi
Автор

ഒരു പ്രവാസിയായത്കൊണ്ട് തന്നെ കണ്ണ് നിറഞ്ഞു..
അവസരം ഒരുക്കിയ പ്രിയ കൂട്ടുകാർക്ക് ബിഗ് സല്യൂട്ട്...

mujeeburehiman
Автор

ഇത് കണ്ടപ്പോൾ ശെരിക്കും എനിക്ക് എന്റെ ikka നെ ഒരു നിമിഷം ഓർത്തു പോയി miss u ikka🥺🥺🥺♥️❤️❤️❤️😢

jaseenajaseenajannath-fzjs
Автор

ശെരിക്കും കണ്ണ് നിറഞ്ഞു. Miss you ikka

JamsheeraPkPk
Автор

ഇൻക്കും ഇൻ്റെ ഇക്കാനെ കാണണം😢 ഒന്ന് കെട്ടിപ്പിടിക്കണം😢 ഒന്നര വർഷമായി പോയിട്ട്, ഇനിയും എത്രയൊ മാസങ്ങൾ കാത്തിരിക്കണം😢 അങ്ങോട്ട് പോകാൻ പൈസയും ഇല്ല, ഇങ്ങോട്ടു വരാൻ ലീവും കിട്ടുന്നില്ല, ഇതുപോലെ മറ്റുള്ളവരുടെ സന്തോഷങ്ങൾ കാണുമ്പോൾ കണ്ണ് നിറഞിട്ടാണെങ്കിലും കണ്ടിരിക്കും😊

LaiSha.
Автор

ആ ഒരു കെട്ടിപ്പിട്ത്തതിനു കിട്ടുന്ന സുഖം പറഞ്ഞറീക്കാൻ കഴിയുന്നുണ്ടാവില്ല😊😊😢

anshidkp
Автор

സത്യം ഇത് കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞുപോയി miss u ikkaaa😭

Rishananajeeb-un
Автор

എന്റെ മനസിലും ഇങ്ങനെ ഒരു ആഗ്രഹമുണ്ട്, നടന്നാൽ മതിയായിരുന്നു, missyou mujyaakkaa❤

shamiltechy
Автор

ഏതൊരു പ്രവാസി ഭാര്യ മാരും ആഗ്രഹിക്കുന്ന സ്വപ്നം കാണുന്ന ഒരു വീഡിയോ.. ഇന്ഷാഅല്ലാഹ്.. റബ്ബ് തൗഫീഖ് ചെയ്യട്ടെ... ആമീൻ 🤲🏻

fidhufadhi
Автор

കണ്ണ് നിറയുകയല്ല. നിറഞ്ഞൊഴുക്കുകയാണ് 😭😭. ഞാനും കാത്തിരിക്കുന്നു എന്റെ priyapettavanuvendi🤲🏻🤲🏻

ayishaa
Автор

ഇത് കണ്ടപ്പോൾ വളരെയേറെ സങ്കടവും ശാന്തോഷവും ഇത് ചെയ്തവർക് big സെല്യൂട്ട് 🌹🌹🌹❤️❤️❤️👍👍👍👍

fakurudheenparappanangadi
Автор

Ikkade aduthek visit vannekani ee video kandu karanjirikkunna najn Ellaa bharyamarkum bharthavintr pravasalogham vannu kanan thoufeeq cheiyate

omptxru
Автор

ഇതൊക്കെ ശരിക്ക് ഉള്ളതന്നെയാ ..🥺
വിശ്വസിക്കാൻ കഴിയാത്തൊണ്ട് പറഞ്ഞതാട്ടോ ..❤️
(കണ്ണനിറഞ്ഞിട്ട് നേരെ കാണുന്നും ഇല്ല 🥺)
ഞാനും ഒരു പ്രവാസി

saleemv
Автор

സന്തോഷം കൊണ്ട് അയാൾക്ക് അരുതാത്തത് ഒന്നും സംബാവിക്കാതത്തും ഭാഗ്യം❤❤❤

sirajelayi
Автор

ഇതല്ലേ സർപ്രൈസ് ❤❤ കണ്ണ് നിറഞ്ഞു പോയി 😢😢
( അല്ലാതെ ഇരുട്ടത്തു പോയി ഉപ്പനേം ഉമ്മാനേം പറ്റിക്കലല്ല (

HarshadKalpetta
visit shbcf.ru