Bhavana - Best Scenes | 17 Nov 2024 | Surya TV Serial

preview_player
Показать описание
Watch the Best Scenes of the Malayalam Serial #Bhavana that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaSerial #BhavanaBestScene #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

വട്ട് പിടിക്കുന്ന സീരിയൽ എന്തോന്ന് കഥ കാണുന്നവർക്പോലും നാണകേട് തോന്നുന്നു

nadeerakalamnadeera
Автор

ഇങ്ങനെയുള്ള സീരിയലുകൾ ഒന്നും ഉണ്ടാകരുത് കാണുന്നവർക്ക് പോലും അപമാനം തോന്നുന്നു ഈ ഡോക്ടർമാർക്ക് പഠിക്കാതെയാണോ ഇവിടെ കയറിയിരിക്കുന്നത് അംബാനിക ഇത് സ്ത്രീ തന്നെയാണോ 😌 വൃത്തികെട്ട സ്ത്രീ ഭാവനയും ഇതിനു കൂട്ടുനിൽക്കുമോ ഇനി ഇതോടുകൂടി ഞാൻ ഈ സീരിയൽ കാണുന്ന നിർത്തി 🙏🏻

charammak
Автор

ഇത് കണ്ടാൽ കാണുന്നവർക്ക് വട്ടു പിടിക്കും

souledits
Автор

അമ്പലികയെ വേണ്ട പൊട്ട സീരിയൽ നിറുത്തു

Starkitchen
Автор

എനിക്ക് ശരിക്കും അന്നത്തെ എപ്പിസോഡിലെല്ലാം ഭാവന സൂര്യ വെറും ഫ്രണ്ട് ആണ് lover അല്ല എന്ന് പറഞ്ഞു നടന്ന സമയം മുതൽ ഞാൻ ഈ സീരിയൽ വെറുത്തുകഴിഞ്ഞു. അന്നുതന്നെ സൂര്യയുടെ ഇഷ്ട്ടം മനസിലാക്കി പെരുമാറിയിരുനെൻകിൽ ഇന്ന് എത്രയോ better 🤦‍♀️🤦‍♀️🤦‍♀️

KrishnendhuPonnu-qn
Автор

ആരെങ്കിലും അറിഞ്ഞാലെപ്രശ്നമുള്ളു സ്വന്തം കുഞ്ഞിനെ മറ്റൊരാൾക്ക്‌ കൊടുക്കാൻ തയ്യാറാവുന്ന ഒരമ്മ സത്രീ തത്തിന് തന്നെ അപമാനമാണ് നയും ആ തള്ളഅമ്പാനികയും ചെയ്യാൻപോകുന്നകാര്യം അതും നല്ലവനായ ഭർത്താവിനെയും വഞ്ചിച്ചുകൊണ്ട് ഇങ്ങിനെ ഉള്ള സീരിയൽ ഒന്നും കാണാതിരിയ്ക്കുന്നതാണ് നല്ലത് ഞാനും എന്റെ കൂട്ടുകാരും നിർത്തി ഈ സീരിയൽ കാണുന്നത്

ajayajay
Автор

Ith endha ippol ith pinju kunjine vilkkunna serial aano bor

FaseehaV
Автор

Tara aya serial. Ambaligayude sobavam arinnu vachu bama mandattaram cheyunnu. Sondam kuttiye😂😂😂😂😂😂😂

lincymathew
Автор

Ambaligaye talkkade e serial nannagulla😂😂😂😂😂

lincymathew