CID MOOSA | PRAGATHI

preview_player
Показать описание
'CID MOOSA' An evergreen comical box office hit in Malayalam film industry. The whole plot took us for a roller coaster of fun and laughter. Cinemas were filled with roaring laughs watching the Hollywood flicks of super characters , funky cars and wits of MOOSA . The surprising musical arrangements of the film have amused all of us and are still in our playlist . Here PRAGATHI comes up with a reprise of the epic song KAADIRANGI . Go watch ,enjoy and repeat 🔁

Pragathi

KS Harisankar ( Vocals)
Precious Peter (Keys)
Abin Sagar (Guitars)
Abhijith Sudhi (Bass)
Abishek Amanath (Drums)

Original Song Credits

Lyrics - Gireesh Puthancheri
Music - Vidyasagar
Singer- V Devanand, Prathap, Timmi & Tippu
Movie - CID Moosa

Recorded & Mixed By Sai Prakash @My Studio, Kochi
Mastered By Balu Thankachan @20db Sound Studios, Chennai

Produced By BOLDOVA PRODUCTIONS

Director Of Photography - Naveen Chempodi

Screenplay - KS Harisankar

Editor- Renjit Varma

D.I - Arjun Menon

Art Director - Jayan Crayon

Stills- Nirmal Gylson

Project Manager- Ghadha Sidharthan

Associate Cinematographer- Amritha Padmakumar

Sync Sound - Shibin

Styled by Sooraj SK

Posters Designed by Kenophob

Special Thanks

Nadirsha
Faiz Siddik
MR Rajakrishnan
Lakshmi Warrier
Renoy stephen
Vicky
Sreehari K Nair
Nimish Ravi
Amith Mohan
Royal Vision
Kishore mannadiar
Sebin Olickal
Aju Vijay
Milton
Alnishad
Venki
Murukan
Bhasha G Menon
Al Irshad
Nijaz
Vintage Spirits
Рекомендации по теме
Комментарии
Автор

Excellent job👍👏👏👏 singing extraordinary & interesting orchestration
Photography, editing etc etc all brilliant ❤️

ousephachanlouis
Автор

💖സൂര്യ ടിവിയിൽ എന്നു വന്നാലും മുടങ്ങാതെ കാണുന്ന ഒരു സിനിമ 💥CID MOOSA💥. സിനിമയിലെ വളരെ ജനപ്രിയമായ ഗാനത്തിനോട് നൂറുശതമാനവും നീതിപുലർത്തി🤩 #nostalgia

alfinjoy
Автор

ഇറങ്ങിട്ട് 18വർഷമായി, എന്നാലും tv ക്ക് മുന്നിൽ ഇപ്പോഴും പിടിച്ചിരുത്തുന്നൊരു പടം ✌️😊

vishnuachu
Автор

മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു ഫ്ലാറ്റ് ഉണ്ടെങ്കിൽ അത് *12 B Skyline* ആയിരിക്കും 😁😁😁

Ajin
Автор

'ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം' എന്നെഴുതിയ കവി തന്നെയാണ് ഈ ഗാനവും രചിച്ചത് എന്നതാണ് ഇതിലെ അത്ഭുതം!❤️ഗിരീഷ് പുത്തഞ്ചേരി

uppoopanteradio
Автор

എന്ത് പറഞ്ഞാലും ഈ സിനിമയെ വെറുത്തവരുണ്ടാകില്ല 😭❤️❤️
childhood favvvv🔥🔥

Shl-kc
Автор

Tv ഏറ്റവും കൂടുതൽ കണ്ട മൂവി ഒരു പക്ഷെ ഇതായിരിക്കും CID Moosa😍

iqbalmohammed
Автор

CID MOOSA അടുത്ത ദിവസം ചാനലിൽ പരസ്യം കണ്ടു ആ ടൈം ആവാൻ കാത്തിരുന്നൊരു കാലം ഉണ്ടായിരുന്നവർ ഉണ്ടോ... ഇപ്പോഴും അതിൽ കുറവൊന്നുല്ല 😄

oldfilmchoicep
Автор

സോറി ഫ്ലാറ്റ് മാറി പോയി ⚡
മൂസ അന്നും ഇന്നും വേറെ ലെവൽ 🔥 രണ്ടാം വരവിന് വേണ്ടി കാത്തിരിക്കുന്നു ❤️

ABMediaPromo
Автор

എനിക്ക് എഴുതാനല്ലേ അറിയൂ, വായിക്കാൻ അറിയില്ലല്ലോ... 😁🔥
തൊരപ്പൻ FaaanSss എവിടെ... ??
👇

deepakm
Автор

ഇതൊക്കെ വിദ്യാജിനെക്കൊണ്ട് ചെയ്യിപ്പിച്ച്, എന്നിട്ട് ലിറിക്സ് ഗിരീഷ് പുത്തഞ്ചേരി നെകൊണ്ട് എഴുതിച്ചു എന്നുള്ളതാണ് അത്ഭുതം.. ഇജ്ജാതി ഫാസ്റ്റ് നമ്പർ, ഇജ്ജാതി ലിറിക്സ് 🔥

Am_Happy_Panda
Автор

വീട്ടിൽ വിലയില്ലെങ്കിലും പ്രഭാകരേട്ടന് നാട്ടില് പുല്ലുവിലയാ.. 🤣🤣🤣
ഞങ്ങളുടെ കുട്ടിക്കാലം അനശ്വരമാക്കിയ ഒരു ജോണി ആന്റണി മാജിക്..
CID മൂസ 🔥🔥🔥🔥🔥

sadaysarmaa.n
Автор

Flat number 12 B skyline
Le kochunni:- "This is too much"

mr.hendrix
Автор

Trending at 1🔥🔥clear proof that CID MOOSA is still admired by everyone. 😇😇

jithinism
Автор

മൂസ ഉണ്ടാക്കിയ ഓളം ഒന്നും ചെറുതല്ല മക്കളെ എത്ര വർഷം കഴിഞ്ഞാലും അത് തിളങ്ങി തന്നെ നിൽക്കും

pranavp
Автор

ഇനിയൊരു സെക്കൻഡ് പാർട് വന്നാലും നികത്താൻ പറ്റാത്ത വിടവുകൾ ആണ് ഒടുവിൽ ഉണ്ണിചേട്ടൻ, ജഗതിച്ചേട്ടൻ, ഹനീഫിക്ക😢😢😢

pavampayyan
Автор

Whaaa ijjathi poli...⚡🙌
Gonna trending soon...

DONIXCLASH
Автор

ഇനി ഏതൊക്ക സിലിമ വന്നാലും ...cid moosa ഇരിക്കുന്ന തട്ട് താന്ന് തന്നെ ഇരിക്കും 🔥🔥🔥💋🤣🤣

razeemjr
Автор

മൂസ ആർക്കും തകർക്കാൻ കഴിയാത്ത ഒരു കഥാപാത്രം. All time favourite... കുട്ടികളും വലിയവരും ഒരു പോലെ എൻജോയ് ചെയ്ത movie... 💖

appupadma
Автор

തൊരപ്പൻ കൊച്ചുണ്ണി ഫാൻസ്‌ ലൈക്ക് അടിക്ക് മക്കളേ 😅

funflixmedia