THOZHA Full Movie | Karthi | Nagarjuna | Tamannaah | SUHASAM Malayalam Dubbed Movie

preview_player
Показать описание
THOZHA Full Movie on Malayalam Filmnagar. Suhasam Malayalam movie ft. Karthi, Nagarjuna, Tamannaah, Prakash Raj, Vivek, Ali Basha, Jayasudha, Kalpana, Tanikella Bharani, Manobala among others. Directed by Vamshi Paidipally, produced by Prasad V Potluri, Kavin Anne and Ramakrishna Veerapaneni. Music by Gopi Sundar.

A millionaire entrepreneur who is paraplegic hires a convict, who is out on parole, as his caretaker. Together, they help each other with their struggles and develop an unlikely bond.

#Thozha #Karthi #nagarjuna #tamannaah #gopisundar #malayalamfilmnagar

Click Here To Watch:

For more super hit Malayalam movie reviews and updates,

Рекомендации по теме
Комментарии
Автор

*_ഈ സിനിമ 2025 ൽ കാണുന്നവരുണ്ടോ_* 👍🏻🥰🌹

sabithaBinu
Автор

ഒരു വില്ലൻ ഇല്ലാതെയും പടം വിജയിക്കും എന്ന് തെളിയിച്ച സിനിമ
Such a beautiful film 🥰

amnakareem
Автор

ഈ സിനിമ ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ 😘😘My favorite movie❤️❤️

-mt
Автор

ഈ സിനിമയിൽ കാർത്തിക്ക് പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല. അത്രയും ഗംഭീരമായിട്ട് കാർത്തി perform ചെയ്തു🥰

Chiyaan
Автор

അവസാനിക്കാതെ പോയെങ്കിൽ എന്ന് ചിന്തിക്കുന്ന കൂട്ടത്തിൽ പെടുത്താവുന്ന ഒരു അടിപൊളി പടം 🙌❤️❤️

afsida_afsi
Автор

4-5 വർഷമായിന്ന്‌ തോന്നുന്നു ഈ സിനിമ കാണാൻ തുടങ്ങിയിട്ട്.ഇന്ന് 25-3-2024/-3.20 A M കണ്ടുതിർന്നു.ഇത് എത്ര പ്രാവശ്യം കണ്ടുവെന്ന് എനിക്ക് കണക്കില്ല. സിനിമ അവസാനിക്കുമ്പോൾ മനസിന്‌ ഒരു വല്ലാത്ത ശൂന്യത തോന്നുന്നു. ഒരു നല്ല മനസുണ്ടങ്കിലെ ഇതുപോലെ ഒരു നല്ല സിനിമയുണ്ടാകു. അനിയറപ്രവർത്തകർക് എന്റെ 🙏🙏🙏🙏🙏🙏🙏🙏👍🙏❤️

LatheefLatheef-tcvn
Автор

എത്ര കണ്ടാലും മടുക്കില്ല 😊😊 2023 ൽ എത്ര പേര് കണ്ടു ഈ പടം 😊😊 ഒരു വില്ലൻ പോലും ഇല്ലാതെ വിജയിക്കും എന്ന് തെളിയിച്ച പടം 🥰🥰

rashidvt
Автор

ഈ പടത്തിലെ ഏറ്റവും വലിയ highlight എന്നത് ഇതിൽ ഉള്ളവരുടെ acting ആണ് 🙌🙌❤️

afsida_afsi
Автор

കണ്ടതാണെങ്കിലും ഇടക്ക് വന്ന് കാണും അടിപൊളി movie

rayaansvlogs
Автор

4, 5 വർഷം മുന്നെ ആദ്യമായി കണ്ടതാണെങ്കിലും പിന്നീട് ഒരു വർഷത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും കാണാതിരുന്നിട്ടില്ല. എന്തോ കൊളുത്തി വലിക്കുന്ന ഒരു മാന്ത്രികത🥰🧚

mohammedrayeef
Автор

തോണ്ടി തോണ്ടി പോകണ്ട അടിപൊളി movie aanu 😘❤️❤️❤️❤️

frexycutZz
Автор

ഇത് എപ്പോ കണ്ടാലും ആദ്യം കാണുമ്പോലെ ഒരു ഫീല്‍ ആണ്....

truebeliever
Автор

He doesn't need the label of Surya s brother. Humour, Sentimental acting are safe in his hands.
Romance - Paiyaa
Action - Theeran, kaithi
Kaarthi vera level ❤

jisjoy
Автор

അസാധ്യ ഫീൽ ആണ് ഈ പടത്തിനു കണ്ണ് നിറഞ്ഞു പോകും

shiljovarghese
Автор

ഒരു ചിരിയോടുകുടി കാണാൻ പറ്റുന്ന ഫിലിം... കൂടെ സങ്കടവും... ഒരുപാട് തവണ കണ്ടു

sarithaj
Автор

അടിപൊളി സിനിമ.. 👏👏👍🏻👍🏻..
2023 ൽ.. കാണുന്നവരുണ്ടോ... ഞാൻ..2023 മെയ്‌ ലാണ് കണ്ടത്.. 👍🏻👍🏻😍😍

AflahAflahkltr
Автор

ഇതാണ് സിനിമ 🌹🌹🌹👍👍👍കലക്കി ഒന്നും പറയാനില്ല 🌹🌹🌹🌹അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി 🌹🌹🌹😘😘😘കല വളരട്ടെ... എന്നെ പോലുള്ള ഒരായിരം സ്രോതക്കൾ ഉണ്ട് കൂടെ 🌹🌹👍👍

jamaludheenjamaludheen
Автор

എത്ര തവണ കണ്ടാലും ഒരു മടുപ്പും തോന്നാറേ ഇല്ല. കാർത്തി -തമന്ന ❤❤😍😍.. Such a beautiful film ❤..

ridhikarahul
Автор

കുറെ കൂടി വേണമായിരുന്നു ഈ സിനിമ 🥰🥰 😒😒😥ഒരുപാടിഷ്ടായി 😍😍🥰🥰❤❤❤ ബാക്കി ഭാഗം ആയിട്ടെങ്കിലും ഈ മൂവി വന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു😒😒😒🥰🥰😍❤❤❤❤

abvknam
Автор

ഇത് ഇവിടെ അവസാനിക്കേണ്ടായിരുന്നു ഇനിയും നീട്ടാ മായിരുന്നു super movie 😍😍😍heart touching

naslinajeeb