Each Memory has a story behind it..My ♥️#shorts

preview_player
Показать описание
#Nandu#shorts
Рекомендации по теме
Комментарии
Автор

Lovu nandu mol orupade eshtem lovely 🥰🥰💞❤❤💕💕❤🥰💞💞💞

divyanair
Автор

നമ്മളുടെ വേണ്ടപ്പെട്ടവർ ഒരിക്കലും നമ്മളെ വിട്ടു പോവില്ല...നമ്മൾക്ക് കാണാൻ സാധിക്കില്ലെങ്കിലും അവർ എപ്പോഴും നമ്മളുടെ കൂടെ തന്നെയുണ്ടാവും... മോളുടെ സാന്നിധ്യം നിങ്ങള്ക്ക് പലപ്പോഴും ഫീൽ ചെയ്‌തിട്ടില്ലേ? ഉണ്ടാവും.... എനിക്ക് ഉറപ്പാണ്.. എന്റെ ഏട്ടൻ പോയിട്ടു 1 വർഷം ആവാറായി. പലപ്പോഴും എന്റെ ഏട്ടൻ തൊട്ടടുത്തു നിൽക്കുന്നത് ഫീൽ ചെയ്തിട്ടുണ്ട്.. പല തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.... എനിക്ക് വിശ്വസിച്ചാലും ഇല്ലെങ്കിലും... നമ്മൾ സ്നേഹിക്കുന്നവർ ഒരിക്കലും നമ്മളെ വിട്ടു പോവില്ല. പോവാൻ അവർക്കു കഴിയില്ല... പ്രത്യേകിച്ച് പ്രായം ആവാതെ പെട്ടെന്ന് നമ്മളെ വിട്ടു പോവേണ്ടിവന്നവർ ....
ജീവിതം അവസാനിച്ചു എന്ന് തോന്നിയിടത്തു നിന്ന്.. ഒന്നിൽ നിന്ന് വീണ്ടും തുടങ്ങുന്ന ജീവിതം... അത്ര എളുപ്പമല്ല. തകർന്നു പോയവർ ആണ് ഏറെയും.. നിങ്ങളുടെ ജീവിതം ഒരുപാട് പേർക്ക് വെളിച്ചം പകരും.... എന്നും ചേച്ചി യുടെയും മുരളിയേട്ടന്റെ യും ചിരിക്കുന്ന മുഖം കാണുന്നത് തന്നെ ഒരു സന്തോഷം ആണ്. ❤️❤️❤️👍👍👍

Annu-Ambili
Автор

ചിക്കു ന്റെ പവർ ആണ്
നന്ദു .
💯👍👍👍👍👍👍💕💕💕💕💕

ashaash
Автор

എന്നും കൂടെ പിന്നെയെന്തിനാ

ഒപ്പം ഉണ്ട് എന്ന് വിശ്വസിച്ചു സന്തോഷത്തോടെ മുന്നോട്ടു തിരിഞ്ഞു നോക്കണ്ടാ ❤️

bijukgopal
Автор

She is always with you and your family, like an angel, keep smiling ❤️❤️❤️❤️❤️❤️❤️

sreekumariks
Автор

Can understand both of your pain, midst of that being happy is very hard, still u both are trying to be happy to lead your life 😊very great and inspiring couples.
Role models how to support each other during a dreadful crisis.
😍😍😍

mariajoseph
Автор

You both are very special when people in sad feel its God's plan to mould you for others

janicejean
Автор

She is always with Acha and Amma. 💕💕💕💕💕💕💕💕💕

ammu
Автор

ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ട ആളുകൾക്ക് ജീവിക്കാൻ ഒരു പ്രചോദനമാണ് നിങ്ങളുടെ ജീവിതം 🙏🏻🥰. Keep inspiring people 👍🏻
Nandhu will be proud of her parents 🥰. In all your videos I can feel the presence of her besides you both 😍🥰

sandhyasuniverse
Автор

ഭാവനയുടെ ലോകത്ത് നിഷയ്ക്ക് നന്ദുവിനെ കാണാൻ കഴിയും.അത് ദൈവം മനുഷ്യന് നൽകിയ ഒരനുഗ്രഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു.be bold dear ❤️

sajidasalim
Автор

👍👍👍👍👍Nanduty 🥰🥰🥰🥰love u so much chakkare😘😘😘😘😘

geetharpillai
Автор

Nandhu aepozhum koodea indu.athanu Nishayudea Power 💯💯💯💯

rajividhyadaran
Автор

എന്നും ചേച്ചിയുടെ കൂടെ മോൾ ഉണ്ട് ട്ടോ 😍😍😍😍

ambilylaiju
Автор

Nandoosss 💕💕💕 she is always with🥰🥰😍 u❤

subyvarghese
Автор

Nandukkutta love you so much ❤️❤️❤️❤️❤️❤️👍

ushakumarisreekumar
Автор

Mole 😘😘😘😘 Stay Strong. Nandhooty koode und ketto. Like a gaurdian angel 😘😘.

hymyben
Автор

Nandootiye kanumpol njangalude veetilathe kutty polayanu njgalku thonunathu l ♥ u nandoose.

aishwaryanair
visit shbcf.ru