How much Capital new Trader requires to start Intraday Trading and How to use it? | Sharemarket

preview_player
Показать описание
#TradingForBeginners #niftyanalysis #VipinMohan

Get our 'Iconic Trader Program' & 'Traders Head Start' Bundle for free by opening demat account using below link.
(Once account opening completed, send account details to WhatsApp)

**** Connect****

WhatsApp: +91 9495 00 77 57
Рекомендации по теме
Комментарии
Автор

SL hit ആകുമ്പോളും മേലോട്ട് നോക്കി ഇരിപ്പുണ്ടാവും... തഗ് dialogue 😂

lijukoommen
Автор

ഈ പറഞ്ഞ എല്ലാതിലോടെയും ഞാൻ കടന്നുപ്പോയിട്ടുണ്ട്.

vishnuvichu
Автор

വരാൻ സാധ്യതയുള്ള കെടുതികൾ ഒരു മറയും ഇല്ലാതെ എണ്ണിയെണ്ണി പറഞ്ഞു. Apreciated. ഇങ്ങനല്ല മറ്റുചിലർ. ചെലവിന്റെ കാര്യങ്ങൾ ഒന്നും തന്നെ പറയില്ല. ഇത്തരക്കാരെ സൂക്ഷിക്കണം.

nizarrahim
Автор

My. Small. Advice beginers always start with 500-1000...experiment with it for atleast 100 100 days kayinjal... You will get a small idea... About stock... You should complete swing trade for first year Start intraday in the second Master art of intra for a Then stress test option test.... Move on

elcid
Автор

നിങ്ങളുടെ അത്രയും സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തരുന്ന മറ്റൊരാളുമില്ല.

shibumks
Автор

ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിച്ചാണ്....

aneeshpk
Автор

തുടക്കകാർ കാണേണ്ട ക്ലാസ്സ്‌ Well explained✌️

abdulkhader
Автор

Bro sadanra ellarum ഇതിന്റെ positive side mathram പറയാറുള്ളൂ but bro negative side um പറഞ്ഞു tharaunnu thanks bro🙏

jomonjoseph
Автор

Njan 1000 capital indraday set ayi varunnu clear ayal mathram capital kuttum😊

WELLNESS
Автор

Started doing intraday using 5000 capital from April 1st. Done 30 trades in April. Loss trades are only 3. Current balance is 7760rs. Not sure whether it is pure luck. Profit per trade was always less like minimum 20rs to 300 rs. but final outcome is good. Hope it will continue

FridayWind
Автор

വളരെ നന്ദി .താങ്കളുടെ സംസാരത്തിൽ നിന്നും ഇതിലുള്ള എക്സ്പീരിയൻസ് മനസിൽ ആകാം

ajithnet
Автор

ട്രേഡിങ്ങിൽ വരുന്ന ഇംകം ടാക്സിനെ കുറിച്ച് ഒന്ന് പറയാമോ?

Shajistar
Автор

400 ൽ തുടങ്ങി 3 മാസം കൊണ്ട് 7000 ആക്കി✌️

amalchithara
Автор

Iam ur fan.. മറ്റൊന്നും കൊണ്ടല്ല share market എന്താണെന്നു പഠിച്ചത് താങ്കളിൽ നിന്നാണ് ❤

suvinvlogs
Автор

Thank you for discussing trading psychology and emotions. 05:55 Super point :D Thank You for this valuable content. Stay Happy and Blessed!

VaishakhSuryanarayan
Автор

Njan last one month 5000 cash vechu trade cheyunnu epo 5600 rs ayi. E week Monday loss 151 rs baki 3 days green only buying 50 quality.

mailbox
Автор

ഞാനും എനിക്കറിയുന്ന ട്രേഡേഴ്‌സും ഒക്കെ തുടക്കത്തിൽ അനുഭവിച്ച കാര്യങ്ങൾ സാക്സസിലേക്ക് വന്ന അതേ methods
ഇത് പുതിയ ട്രേഡേഴ്സ് ന്ന് വലിയ ഉപകാരമായിരിക്കും ഗ്രേറ്റ്‌ വീഡിയോ ബ്രദർ

arjunappukuttan
Автор

ഞാൻ ഫസ്റ്റ് 50 രൂപയുടെ ഷെയർ ഇൽ തുടങ്ങിയതാ ഇപ്പോൾ ലക്ഷങ്ങൾ കൊണ്ട് ചെയ്യുന്നു

കണ്ണൂർക്കാരൻ-ലഖ
Автор

Stop loss hit avumbo molilot nokkum 😂😂

Leaveyourprints
Автор

Sir oru whatsapp group thudagu njagalku nannayi padikkanamennundu sirnu manassilaki tharan nalla kazhivundu venamenkil sir fee koode vecholu no prblm

mujeebrahman