Logitech Z906 Malayalam Review Part - 1 || Look Inside Logitech Z-906 Part - 1

preview_player
Показать описание
Logitech Z-5500 ന്റെ പിൻഗാമിയായി 2011 ൽ അവതരിപ്പിക്കപ്പെട്ട പ്രോഡക്ട് ആയിരുന്നു Logitech Z-906. 2011 മുതൽ ഇന്ന് വരെയും ഒരു അപ്ഡേഷനും നടത്താതിരുന്നിട്ടും, മികച്ച വിൽപ്പനയുള്ള പ്രോഡക്റ്റായി ലോജിറ്റെക് Z-906 വിപണിയിൽ തുടരുകയാണ്. ഈ പ്രോഡക്റ്റിനെ വിശദമായി പരിചയപ്പെടാം.
Part - 2
Рекомендации по теме
Комментарии
Автор

ഒരു hype um കൊടുക്കാതെ natural ആയി ഇതിനെക്കുറിച്ചു പറഞ്ഞത് വളരെ അധികം ഇഷ്ടപ്പെട്ടു.. 👍

vishnuc
Автор

ഇതിലും മികച്ച റിവ്യൂ മലയാളത്തിൽ വേറെ ഇല്ല

abysonhopz.yearsand
Автор

ഏറ്റവും ഇഷ്ട്ട പെട്ടത് അങ്ങയുടെ അവതരണ ശൈലി ആണ് ഒരു ബ്രാന്റ്ഡ് മ്യൂസിക് സിസ്റ്റത്തിലെ ശബ്‌ദതരംഗം പോലെ ഉള്ളിലേക്ക് തുളച്ചു കയറി ഇരിക്കുന്ന അവതരണ മികവ് . ഇനിയും ഒരുപാടു അറിവുകൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്ന സർ 😍.

gokulgoku
Автор

മികച്ച ഇതിൽ ഒരു ബ്ലൂടൂത്ത്, HDMI എന്നിവ കൂടി വന്നാൽ ഇപ്പോഴും ഇവൻ തന്നെ പുലി

businessandnews
Автор

Good information... 👌🏼

ഇതിൽ equalizer കൊടുത്താൽ... ചിലപ്പോൾ THX സിർട്ടിഫിക്കറ്റ് കിട്ടില്ല...
അങ്ങനെ കൊടുത്താൽ.. ശെരിയാകില്ല...
THX കിട്ടാൻ നല്ല പ്രോഡക്റ്റ് ആയിരിക്കണം.
സിനിമയിൽ അവർ എന്താണ് ഉദെശി ക്കുന്നത്.... അത് ആളുകളിൽ എത്തിക്കാൻ കഴിയൂന്ന തിന് മാത്രം ആണ് നൽകുക

Dolby
Автор

എന്റെ കൈയ്യിൽ 20 വർഷമായിZ-5500എന്ന സെറ്റ്ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ് 🙏

vijayannair
Автор

Sir. താങ്കളുടെ എല്ലാ വിഡിയോസും വളരെ വിലപ്പെട്ടതാണ്... അവതരണവും ശബ്ദ സൗകുമാര്യവും എടുത്തു പറയേണ്ടതാണ് 👌❤

somansk
Автор

സാറിൻ്റെ അവതരണം എനിക്ക് ഇഷ്ടമാണ് മറ്റുള്ളവർ പുറമേ ഉള്ള കര്യങ്ങൾ മാത്രം പറഞ്ഞു പോകുമ്പോൾ അതിൻ്റെ ഉള്ളിലുള്ള കര്യങ്ങൾ പറഞ്ഞു തരുന്നത് ഈ ചാനലിൽ മാത്രമേ ഞാൻ കണ്ടിട്ടുളളു അത് വളരെ ഉപകാരപ്രദമായ കാര്യമാണ്.
ഈ വീഡിയോയിൽ സൗണ്ട് ഐസിയെക്കുറിച്ച് കുറിച്ച് ഒന്നും പറഞ്ഞില്ല എന്ന് തോന്നുന്നു അത് ഞാൻ പ്രതീക്ഷിചിരുന്നു..💖

JOSEMON
Автор

The system which I have been using with my 27 inch sreen PC for the last 10 years, powdered by THX certified Creative Recon 3D sound card. This is still my home theater providing me incredible sound with deep bass and crisp treble and no complaints so far, except the remote. Since I am using the controls of my computer, the remote is actually of no use to me.

Bijakrishna
Автор

അറ്റ്ലസ് രാമചന്ദ്രൻ സാറിന്റെ ശബ്ദംപോലെ ❤

hareeshpv
Автор

ഇത്രയും വിശദമായി മികച്ച ശബ്ദ സംവിധാനത്തിൽ ഒരു review മലയാളത്തിൽ ഇല്ല . പ്രത്യേകിച്ച് Speakers ന്റെ കാര്യം 4 ohms ആയതിനാൽ മറ്റ് amp കളിൽ use ചെയ്യാൻ പറ്റില്ല എന്ന കാര്യം .... ഇതു പോലെയാണ് Sony യുടെ dav dz350 ഉം 3ohms Speaker ആണ്. 👍

manojthankappanpillai
Автор

Good video. Great technical explanation. I am using Z906 for the last few years and its a great product but with the fear of loosing it. Planning to get a UPS dedicated for it.

SajSalim
Автор

Could you please do a detailed review for Sony HT-RT3. They claimed 600W of RMS power. Need to know whether that is true.

Sabarish_as
Автор

Itrayum eazy ayi kududal detail ayi aarum idu vare review paranjitillaa...realy great sancharam program kanunad pole valare nanai avadaripichund👏👏👏👏👏

afspp
Автор

വളരെ മികച്ച വിവരണം. അടുത്ത വീഡിയോക്ക് കട്ട

anilpvkumar
Автор

സിനിമ കൊട്ടകയിലെ പഴയ കാല ന്യുസ് കണ്ട ഓർമ്മ വരുന്നു ...!!!

sainanac
Автор

What a review...salute u master...👍👍🙏🙏

AnilKumar-rzjo
Автор

👍👍🙏🏻🙏🏻 നല്ല അവതരണം. ഇനിയും പ്രതീക്ഷിക്കുന്നു.

dennydennynarakathara
Автор

സഞ്ചാരം പരിപാടി കേൾക്കുന്നതു പോലെ അല്ലേ

betaml
Автор

ഒരുപാട് ബ്രാന്റഡ് items ന്റെ പെർഫോർമൻസ് ചെക്ക് ചെയ്തിട്ട് ഒടുവിൽ എത്തിച്ചേർന്നത് ഇതിൽ ആയിരുന്നു. 10 വർഷം ആയി യൂസ് ചെയ്യുന്നു. ഒരു രക്ഷയുമില്ലാത്ത പെർഫോർമൻസ്, Wall mount speakers എത്ര പ്രാവശ്യം താഴെ വീണിരിക്കുന്നു. ഒരു കുഴപ്പവുമില്ല. അപാര Built Quality, റിമോട്ട് മാത്രം Replace ചെയ്തു.
പിന്നെ ഇതിന്റെ അനിയൻ Z623 കൂടി വാങ്ങി.

arunv