Nrithageethikalennum | Official Video Song | Kayamkulam Kochunni | Pushpavathi | Jio Studios

preview_player
Показать описание
Presenting the full video song "Nrithageethikalennum" from "Kayamkulam Kochunni", beautifully composed by "Gopi Sunder", sung by "Pushpavathi" and penned by "Shobin Kannangatu"

Kayamkulam Kochunni ( Full Movie ) will be streaming from 18th June on JioCinema

Download the JioCinema App

___________________________________________________
___________________________________________________

♪Full Audio Song Available on♪
For Vodafone , Idea , BSNL (S) & BSNL (E) CRBT USE CODE - 12489976
For Airtel Hello Tunes DIAL 5432117696122
For BSNL (w) & (N) CRBT USE CODE -7500598
___________________________________________________
Film - Kayamkulam Kochunni
Song - Nrithageethikalennum
Singer- Pushpavathi
Music - Gopi Sunder
Lyrics - Shobin Kannangatu
Star Cast - Mohanlal | Nivin Pauly | Priya Anand
Director - Rosshan Andrrews
Banner - Sree Gokulam Movies
Exclusive Streaming Partner : JioStudios

#Nrithageethikalennum #KayamkulamKochunni #GopiSunder
___________________________________________________
Join Our Social Networks :

Рекомендации по теме
Комментарии
Автор

ഐതീഹ മാലയിൽ നിന്നും ചീന്തി എടുത്ത ഐറ്റം സോങ്ങ്😍
NOORA🔥
GOPI SUNDAR👌

vvskuttanzzz
Автор

Ithinte theatre experience !❤️

Nora🔥

ananthu
Автор

തിയേറ്ററിൽ ഈ പാട്ട് കാണാൻ നല്ല അടിപൊളി ആയിരുന്നു 👌👌👌👌... നോറ സൂപ്പർ....

jojomj
Автор

ഈ മനോഹര വോയ്സിന്റെ ഉടമ "പുഷ്പവതി ചേച്ചിക്ക് ഇരിക്കട്ടെ ഒരു ബിഗ്‌ ലൈക്ക്, 💞💕💕👍👍👍👍👍👍👍

lallal
Автор

കായംകുളം കൊച്ചുണ്ണി ഒരു നിമിഷം അങ്ങ് ഇല്ലാണ്ടായി.

pratheeknelyat
Автор

തൃശൂർ രാഗം തിയേറ്റർ പുതുക്കിയതിനു ശേഷം ആദ്യമായി റിലീസ് ചെയ്ത പടം ഞാനും സഹപ്രവത്തകരും ചേർന്ന് ഒരുമിച്ചിരുന്നു കണ്ട പടം 🥰👌👌

vrshapadmanabhan
Автор

Most underrated item song in Malayalam 😂😊

Knightrider
Автор

പുഷ്പവതി mam ൻ്റെ സ്വരം...❤❤❤❤ അടിപൊളി....
Nora 🔥🔥🔥 പാട്ടിൻ്റെ തുടക്കം മുതലേ ഉള്ള വരികളിലെ nora യുടെ lip sync ... perfect 👌🏻🙌🏻🙌🏻🙌🏻🙌🏻 ഇന്ത്യാക്കാരി പോലും അല്ല എന്നിട്ടും ആ ഭാഷയിൽ അവർ കൊടുത്ത പെർഫെക്ഷൻ 🔥🔥 ഇന്ത്യകാരികൾ ആയ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഇൻഡസ്ട്രി യിലേ നായികമാരിൽ ചുരുക്കം ചിലരെ മലയാളത്തിലെ പാട്ട് സീനിൽ നല്ല പോലെ lip sync ചെയ്ത് അഭിനയിച്ചിട്ടുള്ളു... അപ്പൊൾ ഇന്ത്യക്കാരി പോലും അല്ലാത്ത nora യെ സമ്മതിക്കണം... She is a perfect actress ... ❤️

vjneditz
Автор

Wonderful singing by പുഷ്പവതി ചേച്ചി 😍❤️❤️❤️

althafyoosuf
Автор

Theatre experience was 👌🔥 moments with beat 💫💕

amarjithka
Автор

This is the best performance of Nora in Indian cinema. 🔥🔥

suprodipmondal
Автор

Rip kids watching this with their parents in theater

bullymaguire
Автор

Ee cinemayile ella paattukalum ore pwoliyanu

athulkumar
Автор

ഞാനും കൂട്ടുകാരും കൂടി ചെങ്ങന്നൂർ സി സിനിമാസ് തിയേറ്ററിൽ കേറി കണ്ട പടം 🥰❤️

Azezal
Автор

പുഷ്പവതിയുടെ വോയ്സും സിങ്ങിംഗും ഒപ്പം നമ്മുടെ നോറയുടെ നൃത്തവും ഒരേ പൊളി 😍✌️

Ikkayum_ichayanum
Автор

Atleast mention Nora's name in the video.. the reason of success behind this song is Nora and you guys didn't even mention her in description... Atleast Change the thumbnail
Nora enthayalum polichu 😘👑❤️🙌

sreeragp
Автор

She is so gorgeous ... stunning beauty love her❤️❤️❤️❤️

vineethb
Автор

മിക്ക രാജ്യവും വന്ന് തിമിർത്തിരുന്ന കേരള രാജ്യം😏😎

Pythonsr
Автор

Nora Uyir❤️🥰ന്തോ ഒരുപാട് ഇഷ്ടമാണ് ഈ മുതലിനോട് ❤️💋🥰

shaheeranu
Автор

നല്ല വോയ്സ് പ്രിയ സഹോദരീ ആശംസകൾ 🌹🌹🥰👍🙏🏼

lallal