How to Trade in Futures? [DEMO] Why is Futures Better? All You Need to Know |Stock Trading Malayalam

preview_player
Показать описание




സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.

Join Me on Telegram

Welcome to fundfolio! This is the forty-second video of my Complete Stock Market Learning Lecture Course in Malayalam and here we learn further about how to trade in futures. We learn the practical application of futures, how to buy and sell futures in Zerodha Kite and Upstox, what is margin in futures, what makes futures better and more lucrative than equity etc. Everything you need to know about futures trading in the stock market or share market is explained in this malayalam financial and educational video.

#futures #trading #fundfolio

Рекомендации по теме
Комментарии
Автор

41എപ്പിസോഡും കണ്ടിട്ട് വന്നവർ like അടി മക്കളെ.

NjanumEnteMakkalum
Автор

*ഞങ്ങൾ സുഖിച്ചു കിടന്നു ഉറങ്ങുമ്പോൾ ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഗുരുവിന് വളരെ ശക്തമായ നന്ദി നമസ്ക്കാരം*

vipintp
Автор

ഓരോ എപ്പിസോഡും ഓരോ പുതിയ അറിവാണ് എന്തെങ്കിലും ഒരു പുതിയ കാര്യം പഠിക്കും എന്ന് ഉറപ്പാണ് അതുകൊണ്ടാണ് ഈ 41 എപ്പിസോഡ് മുടക്കമില്ലാതെ കണ്ടത്. താങ്കളുടെ സിമ്പിൾ ആയിട്ടുള്ള അവതരണത്തിന് ഒരുപാട് നന്ദി... ബാക്കിയുള്ള എപ്പിസോഡ് എത്രയും പെട്ടെന്ന് കാണണമെന്ന് അല്ലാതെ നിർത്തി പോകാൻ തോന്നിയില്ല..Thank you very much..

ajinjob
Автор

I saw the full video without missing even 1 sec. It is really amazing way of explanation, any lay man can understand. Going forward, you are answering all the questions what ever is arising in our mind while watching the video. Very much appreciable - thank u

kailasnathan
Автор

എത്ര length കൂടിയാലും no problem sirree, like if you

jais
Автор

നിങ്ങൾ ഒരു രക്ഷയും ഇല്ല ഭായ്, ഇതിനേക്കാൾ സിമ്പിളായി Futures പഠിപ്പിക്കാൻ വേറെ ഒരാൾക്കും പറ്റില്ല.

ഒരു മാസമോ ചിലപ്പോൾ ഒരു വർഷം കൊണ്ടോ മനസ്സിലായേക്കാവുന്ന കാര്യം വെറും ഒരു മണിക്കൂർ കൊണ്ട് പഠിപ്പിച്ച നിങ്ങൾ വെറും മാസ്സല്ല, "അതിശക്തമായ" മരണമാസ് ആണ്.

"അതിശക്തമായി മുന്നിലേക്ക്" പോകുന്നവർ അടി ലൈക്...

savad
Автор

Your course had been a wealth of information. Regarding this video, till the last moment I was only thinking that the margin and short selling where the only advantages of futures over equity but the last few points you mentioned regarding the advantages changed my perception of futures. Thanks again. Keep up the good work.

MrAfzalaziz
Автор

Great class...well explained.
simple and powerful explanation. Thank you for your effort.
സത്യത്തിൽ ഇത്ര സിമ്പിൾ ആയി മനസ്സിലാക്കി തരുന്ന വേറെ വീഡിയോസ് കണ്ടിട്ടില്ല... hats off you

sabeeralibrahim
Автор

*10 കൊല്ലം ആയി ഞാൻ ഗൾഫിൽ വന്നിട്ട്... അത്രയും കാലം വേണ്ടപ്പോലെ ഉപയോഗിക്കാൻ പറ്റിയില്ലല്ലോ എന്ന നഷ്ടബോധമാണ് ഷാരിക്കിന്റെ ഈ സീരിസ് കണ്ടു തുടങ്ങിയപ്പോൾ തോന്നിയത്... ഇനി കളയാൻ സമയമില്ല എന്നും ഞാൻ മനസ്സിലാക്കി... ഇപ്പോൾ ക്ളാസ് 14 ൽ ആണ് ഞാൻ നിൽക്കുന്നത്... ഷാരിക്ക് ഇതിനായി കൊടുക്കുന്ന സമയത്തിനും അദ്ധ്വാനത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, അത്രയ്ക്ക് എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ആണ് അവതരണം... ഇനിയും മികച്ചതായി തന്നെ മുന്നോട്ടു പോവുക... എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.... 🙏🙏🙏*

praleesh.clicks
Автор

താഴെ ഇടുന്നത് എന്റെ കഴിഞ്ഞ വിഡിയോടെ കമെന്റ് ആണ്.. കാണാഞ്ഞത് കൊണ്ടാണ് ഇവിടെ ഇടുന്നത്.. ഇത്രെയും effort എടുക്കുന്ന നിങ്ങൾക് ഉറങ്ങാൻ പറ്റില്ല എന്ന്മനസിലാക്കി ഇട്ട കമന്റ്‌..

" Bro നമുക്ക് വേണ്ടി ഇത്രെയും കഷ്ടപ്പെടുന്ന നിങ്ങൾ ഉറങ്ങാറുണ്ടോ..? എപ്പോളും നമ്മുടെ കൂടെ ആണല്ലോ.. ഹെൽത്ത് നോക്കണേ.. ♥️♥️ "

ഇത്രെയും സീരിയസ് ആയ വീഡിയോകളിൽ പോലും പേർസണൽ കാര്യം കൂടെ പങ്കുവെയ്ക്കുന്നു..നമ്മൾ ആ മനസ്സിൽ ന്റെ ഉദ്ദേശശുദ്ധി അറിയുന്നു..
നമുക്ക് ഒരുമിച്ച് ഇൻവെസ്റ്റ്‌ ചെയ്യാം ഒരുമിച്ച് grow ചെയ്യാം..

എന്നെന്നേന്നേക്കുമായി ഒരു റിലേഷൻ build ചെയ്യാം..

sabithable
Автор

I think I came to know about you very recently after my return from gulf. .But I was able to listen your 42 classes so far. Now I realised that it was so informative that it can make anybody full confident to take the trade and make money. Thank you so much for such a wonderful, very clear convincing classes. Infact all of us must bow our head to you for the pain and hard work you put on to make us rich and educated. Thanks, God bless you, from Raghunadh Gopalkrishna, Panampilly nagar, Cochin,

raghunadhgopalkrishna
Автор

Thanks for simple, deep and clear explanation.
Hats off to your hardwork. :)

thusharadayarankandy
Автор

Future ഇത്ര നന്നായി പറഞു തരാൻ കേരളത്തിൽ വേറെ ഒരാൾ ഇനി ജനിച്ചു തന്നെ വരണം, gud വീഡിയോ, താങ്ക് you

mohammedhassan
Автор

ഒന്നല്ല അഞ്ചു മണിക്കൂറായാലും നമ്മള് കാണും....ഇത്രക്ക് വൃത്തിക്കു മലയാളത്തിൽ പറഞ്ഞു തരാൻ വേറെ ആരാ 3.30 നു വീഡിയോ ചെയ്തല്ലോ....😇

bijumuzhappala
Автор

Dear Mr Sharique, your lessons and way of presentation is fantastic. I am following your lessons and learning a lot. Thanks a million.

ambasheer
Автор

Extremely informative. Love your passion & presentation style ; energy & enthusiasm

ramaswamikv
Автор

Heard many people saying are you a lion in stock market and all 😂😂.
Let me write my honest comment here.
I don't even care whether you are a lion or you are a tiger or how much money you make in YouTube.
Because no other lion taught me anything about stock market 😂 and what you are doing, clearly defines who you are, and a big hats off to you Sharique bro.
Watched the video completely.
Now I have a clear understanding of all the topics you have covered in fundfolio.
Again a big thanks for fundfolio and the community.
♥️♥️♥️

sooraj
Автор

3:55 am
Onnum parayanilla..
The Baap of dedication...
Great Salute bro.

dineshashok
Автор

I was just zero about trading. U are such an amazing person to explain each and every thing. Very interesting .. Thank you somuch . 👍👍

minipramod
Автор

Sir you are not only a teacher but also a principal.., .as a biginer hats off you sir and thank you very much for such a huge information given to me like a little pill...a big salute from the bottom of my heart

sajinair