Ajmeer - Muazzam Sufi band - Music Mojo Season 5 - Kappa TV

preview_player
Показать описание
Re-Arranged, produced and performed by Hesham Abdul Wahab
Harmonium - Aslam
Tabla - Hakeem
Guitar - Alsam
Bass - Eby
Sitar and Dilruba - Ibrahim
Dholak - Praveen
Percussion - Azeez
Chorus - Uvais, Nithin and Siyad
Original Composition - Traditional
Band Co-ordinator - Siraj Khan
Mixed and Mastered by Manoj Christy at Sneham Digital Studio, Cochin

Executive Producer - Sumesh lal
Associate producers - Hari Krishnan, Sreenath PS
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Editors - Alby Nataraj, Janson paul
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.

Follow Kappa TV on social media at:

Рекомендации по теме
Комментарии
Автор

ഹിഷാം ഫാൻസ് ലൈക് ബട്ടൺ അടിച്ചു പൊട്ടിക്

shafeek
Автор

Here is the first official performance of Muazzam Sufi band :) Need all your support and prayers!

heshamabdulwahab
Автор

ഹാർമോണിയം വായിച്ചവനിരിക്കട്ടെ ഒരു കുതിരപ്പവൻ

arjithrgth
Автор

കൊള്ളാം നാൻ ഇപ്പോൾ ഈ പാട്ട് ദിവസം കേൾക്കാറുണ്ട് അജ്മീറിൽ വാഴും രാജാ

vladmahehov
Автор

ഒരു 9 കൊല്ലം മുമ്പ് നിങ്ങൾ ഒരു കനൽ കത്തിച്ചിട്ട് മുങ്ങി, , , , തിരിച്ചു വീണ്ടും വന്നു, , , ഇനി ആ കനൽ നിങ്ങളുടെ Highipich അല്ലാഹു തന്ന അനുഗ്രഹമാണ്, , ,

mohamedummer
Автор

ഇന്നാണ് അജ്മീർ ശൈഹിന്റെ ആണ്ട്,
അവിടുത്തെ ബർകത്ത് കൊണ്ട് നമ്മുടെ പാപങ്ങളെ അള്ളാഹു പൊറുത്തു തരട്ടെ ആമീൻ 🌹🌹🌹🌹🌹🤲🤲🤲🤲

noushadvemmully
Автор

ആദ്യമായി കേൾക്കുകയാണ് ഈ പാട്ട് ....എത്ര മനോഹരം🔥👌🏾❤️

jahnavistudio
Автор

Ajmeer അത് മനസ്സിൽ എന്നും നിറഞ്ഞ ഒരു മോഹം ആണ്. പോകണം ഉടനെ ❤️

abdulkalama.k
Автор

Masha Allah....Ente Uppante Paat Athinte Thanima Nashtapeduthathe ikka harmonium Aslam ikaayum ussar

AScelebrations
Автор

മനോഹരം .ഞാനും ആ പുണ്യസ്ഥലം സന്ദർശിയ്ക്കും

sivaprasad
Автор

ഈ സോങ്ങ് പലവട്ടം കേട്ടിട്ടുണ്ട് എങ്കിലും ഇത്ര ഭംഗിയിൽ ആദ്യമായി കേൾക്കുകയാ

abdurahman
Автор

ഏറെ നാളത്തെ ആഗ്രഹം ഒരിക്കൽ പോകണം അജ്മീരിലേക്ക്.... ikka song നല്ല feel ikka

muhammedhaneefacpmuhammedh
Автор

മാഷാ അളളാഹ്
സർവ്വ ശക്തനായ സ്രിഷ്ടാവ് നിങ്ങൾക്ക് നല്ല ശബ്ദം അനുഗ്രഹിച്ചു തന്നിട്ടുണ്ട്.
മികച്ച അവതരണം

muhammedriswan
Автор

എത്ര കൂൾ ആയിട്ടാണ് ഇദ്യഹം ഹൈപിച്ചിൽ പോകുന്നത് ❤

vishak
Автор

പണ്ട് idea star singrinthe ഹിഷാം അബ്ദുൽ വഹാബ്, , ,

Fasilpum
Автор

I am proud to be indian muslim...jai hind

iamproudtobeindianmuslimsa
Автор

എത്ര തവണ കേട്ടുന്ന്‌ ഒരു നിശ്ചയൊല്ലാ.... ♥

tube-you
Автор

കണ്ണ് നിറഞ്ഞ് ഒലിക്കുന്ന.. ആലാപനം..
രോമാഞ്ചം...

soloridermallu
Автор

ഞാൻ ഈ പാട്ട് കേൾക്കാത്ത ദിവസമില്ല അത്രക്ക് ഇഷ്ടം

muhammedkabeermh
Автор

ഞാൻ 2023 ഫെബ്രുവരി യിൽ അജ്മീർ ദർഗ സന്ദർശിക്കാൻ പോകുന്നുണ്ട്.. എല്ലാവരും യാത്ര സുഖകകരമാവൻ പ്രാർത്ഥിക്കണം.

hiphopzworld
welcome to shbcf.ru