Bunny Bunny Video Song | Allu Arjun | Gouri Mumjal | Devi Sri Prasad | Vidhu Prathap

preview_player
Показать описание
Presenting Bunny Bunny Video Song From Malayalam Movie Bunny

Song Name : Bunny Bunny
Lyrics : Siju Thuravoor
Singer : Vidhu Prathap, Andrea

Bunny is a 2005 Indian Malayalam -language action film written and directed by V.V. Vinayak.This is Allu Arjun's third movie, which proved to be his third successive box office hit after Gangotri and Arya. This film stars Allu Arjun and Gowri Munjal in the lead roles, while Prakash Raj, Sarath Kumar, and Mukesh Rishi play supporting roles. The music was composed by Devi Sri Prasad with editing done by Gowtham Raju and cinematography by Chota K. Naidu.

Directed by: V. V. Vinayak
Produced by: M. Satyanarayana Reddy
Written by: V. V. Vinayak
Music by: Devi Sri Prasad
Cinematography: Chota K. Naidu
Edited by: Gowtham Raju

Starring
Allu Arjun
Gowri Munjal
Prakash Raj
Sarath Kumar

|| ANTI-PIRACY WARNING ||

This content is copyrighted to KHADER HASSAN. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

*ഇജ്ജാതി വരികൾ* 🤣
പണ്ട് സൂര്യ ടീവിയിൽ വന്നാൽ നിലത്ത് നിൽക്കാതെ ഞാൻ തുള്ളിയിരുന്ന ഐറ്റം😁👌

syamchandran_melethil
Автор

എൻ്റെ പൊന്നോ ഈ പാട്ടിന്റെ തെലുങ്ക് വേർഷൻ കേട്ടാൽ ഈ പാട്ട് വെറുത്ത് പോവും. തെലുങ്ക് വേർഷൻ വെറും ദുരന്തം മഹാ ബോർ . മലയാളത്തിൽ കേൾക്കുമ്പോൾ ആണ് ഈ പാട്ട് ഇത്രയും നന്നായി തോന്നുന്നത്. മലയാളം വേർഷൻ ആണ് സൂപ്പർ..👍👍👍👍😍😍😍💯💯💯

saniyamarysunil
Автор

Garjanam malayalam dubbed movie songs upload cheyyumo plz

mkvbeats
Автор

അല്ലു അണ്ണന്റെ സിനിമ എനിക്ക് ഇഷ്ടം മാണ് സൂര്യ ടീവി യിൽ ആണെങ്കിൽ പിന്നെ സൂപ്പർ ആണ് ❤️❤️❤️❤️❤️❤️❤️

mish
Автор

ഇവർ ആരുമല്ല, sanju techy ആണ് hero 🔥🔥🔥🔥🔥🔥🔥🔥😂😂😂😂😂😂ചെക്കന്റെ teff steps aa 🔥🔥🔥🔥

abhishekanair
Автор

ഇതിന്റെ ഒറിജിനൽ തെലുഗു വേർഷൻ കേട്ടു നോക്കി 🥴
എന്റമ്മോ നല്ല അവരാതം സാധനം പരമ ബോർ ആണ് തെലുഗു ☹️
പക്ഷെ മലയാളം ഡബ്ബിങ് വേർഷൻ 👌😮🔥❤

ksabhijith
Автор

ഇതൊക്കെ dubbed ആണെന്ന് മനസ്സിലാക്കാൻ എനിക്ക് romeo juliet വരെ കാത്തിരിക്കേണ്ടി വന്നു, അത് വരെ allu മലയാളി ആണെന്ന് കരുതിയ ഞാൻ

yuvayathrika
Автор

ഇതൊക്കെ ഡബ്ബിങ് ചെയ്തതാണ് എന്ന് parayilla😍

chunkzzzyoutubechannel
Автор

ഗോതമ്പ് പാടത്തെ പൂങ്കോഴി ഞാൻ...!നീ നട്ട കനി എല്ലാം തിന്നുന്ന കോഴി!❤😆

Gokullllllllll
Автор

തമിഴിൽ കാണണ്ടത് തമിഴിൽ കാണണം മലയാളത്തിൽ കാണണ്ടത് മലയാളത്തിൽ തന്നെ കാണണം കർണാടക യിലും തെലുഗിലും കാണണ്ടത് ആ ഭാഷയിൽ തന്നെ കാണണം ഹിന്ദി സോങ് ആ യാൽ പോലും അത് ഹിന്ദി യിൽ തന്നെ കേൾക്കണം എന്നാലെ ഒരു ഇത് കിട്ടു പക്ഷേ ഈ മലയാളംഡബ്ബിങ് സോങ് ഗംഭിരംപറ യാതിരിക്കാൻ പറ്റത്തില്ല സൂപ്പർ

box
Автор

ആര്യ മൂവി സോങ്‌സ് വരാൻ വെയിറ്റ് ചെയ്യുന്നു

adhithyansaibyan
Автор

വരികൾ നല്ലതല്ലാഞ്ഞിട്ടു പോലും വിധു പ്രതാപ് എത്ര മനോഹരമായി പാടുന്നു 😍😍😍😍

nasri
Автор

Nostu UP schl padikumbol irangiyatha🥰🔥allu ഇഷ്ട്ടം അന്നും ഇന്നും എന്നും 🥰

rukzanasfabulousworld
Автор

ചക്കര കുടത്തിൽ നീ കൈയ്യിടെണ്ട ബണ്ണി 🤩🔥

anremixmedia
Автор

"Pand ninne kanumbol mullamottane
Ann thot neeyente velipennane"
This lines just🔥❤📌

sreeee
Автор

Vayalar ezhuthumo ethupole...😂
But enjoy lot...🤸🎉

Sumeshgvr
Автор

ശാന്തി മുഹൂർത്തം ആയാൽ... കണ്ണ് പൊത്തി വാ നീ...😂😂

nanduamal
Автор

Dsp സിറിന്റെ മ്യൂസിക് ആണ് സൂപ്പർ ഹിറ്റ്‌

satheeshstephan
Автор

Enik nattapathirak ee patt dedicate cheytha pramodin tengs 💕🥰lev u bro

mohamedhaseeb
Автор

Ente ponnu Vidhuchetta namichu what a voice❤❤❤❤😘😘😘😘

aswinajit