CRZ rules and Building Permit

preview_player
Показать описание
points covered
building permit
crz rules
copyright : All the content published on this channel is protected under the copyright law & should not be used/reproduced in full or part without the creators prior permission.
Рекомендации по теме
Комментарии
Автор

Mam ഞാൻ ആലപ്പുഴ ജില്ലയിൽ ആണ് എനിക്ക് കായലിന്റെ സൈഡിൽ കുറച്ചു വസ്തു ഉണ്ട് അവിടെ ഒരു poultry farm തുടങ്ങാൻ ലൈസൻസ് കിട്ടുമോ pls rply 🙏🏻🙏🏻🙏🏻

sijimol
Автор

E kayalenta edute veduvakanam ekill etra distance edanam

footballhevan
Автор

Madam sidil koodi oru cheriya thodu und appol athe crz anoo?

linojlenin
Автор

Ancestral house and property near seacoast. Then it is coming under crz 2 right ? Is new construction in the same area permissible

vipulgharat
Автор

Thanks for the information, it really mean a lot....

Vibuvs
Автор

Land side thodu undu..avide mathil kettan ntha cheya?rules nthoke aanu

jiyasmondo
Автор

Ithu coastal alle ....River bank ne patti onnu parayumo

Sarathchandran
Автор

എറണാകുളം ജില്ലയിലെ പഞ്ചായത്ത് ആണ് .കായലിൽ നിന്ന് 35 മീറ്റർ ദൂരപരിധി സ്ഥലത്തേക്ക് ഉണ്ട്. സ്ഥലത്തിനും കായലിനും ഇടയിൽ നമ്പരുള്ള വീടും, റോഡും ഉണ്ട്. വീട് 1996 ന് മുൻപ് ഉള്ളതും, റോഡ് 2004 ന് ശേഷമുള്ളതും ആകുന്നു. എന്നാൽ നിർദ്ദിഷ്ട സ്ഥലത്ത് ഇപ്പോൾ വീടില്ല. ഈ അവസ്ഥയിൽ നിർദ്ദിഷ്ട സ്ഥലം പുതുതായി വാങ്ങി ഗൃഹനിർമ്മാണം നടത്താൻ സാധ്യമാണോ?
ബിൽഡിംഗ് പെർമിറ്റ് കിട്ടുമോ?
ദയവായി മറുപടി തരിക...

nivinandrews
Автор

പുഴയിൽ നിന്ന് എത്ര ദൂരം മാറി വീട് വെക്കാൻ സാധിക്കും.... Plzz reply

poornimamk
Автор

Madam..CRZ 2 ൽ വരുന്ന മുനിസിപ്പാൽ റ്റി ഏരിയയിൽ കായലിന്ന് നിന്ന് 30 മീറ്റർ ദൂരത്തിൽ റോഡിനു അഭിമുഖമായി വീടു നിർമ്മിക്കാവോ?
താഴൊ പറയുന്ന രീതിയിൽ വായിക്കാനിടയായി..
"In CRZ-2, buildings are permitted on the landward side of the existing road, or on the landward side of existing authorized structures and it also allows reconstruction of authorized buildings subject to conditions related to floor space index or floor area ratio"

vishnup.v
Автор

aadharathil ഭൂമി യുടെ തരം തോട്ടം അന്നെങ്കിൽ വീട് വെക്കാൻ പെർമിറ്റ് കിട്ടാൻ തടസ്സമുന്ദൊ

AshrafAli-ouym
Автор

Maam, form 1 for seeking clearance crz fill cheyyan ariyunna aarelum undo?

selmanulfariz
Автор

എന്റെ വീട് എറണാകുളം ചേരാനല്ലൂർ പഞ്ചായത്ത്‌ ആണ് 5 സെന്റ് സ്ഥലം ഉണ്ട് പടിഞ്ഞാറും തെക്കും പാടം (കണ്ടം ) ആണ് കിഴക്കും വടക്കുo വീടുകളാണ് പ്ലാൻ പാസാക്കാൻ കൊടുത്തപ്പോൾ CRZ കാറ്റഗറി ആണെന് പറയുന്നു പ്ലാൻ പാസ്സാകുന്നില്ല ഞാൻ എന്താണ് ചെയേണ്ടത് വീട് വെയ്ക്കാനായി

shanjohny
Автор

thanks for your informative videos😊

However I have one doubt.

CRZ ബാധകം അല്ലാത്ത സ്ഥലങ്ങളിൽ എങ്ങനെയാണ് വീട് വെക്കാൻ ഉള്ള നിയമം ? ഈ സ്ഥലങ്ങളിൽ നദിയുടെ കരയിൽ നിന്നും എത്ര മീറ്റർ ദൂരം സ്ഥലം വിട്ടിട്ട് ആണ് വീട് പണിയാൻ ആകുക ? KPBR ഇൽ ഇതിനെ പറ്റി പറഞ്ഞു കാണുന്നില്ല.

anilantonyelenjickal
Автор

How can we check Perumanna panchayath & village locating which CRZ category ? My land have 65 meter distance from the river.. Will I get permission ?

AmEeNiSLaHi
Автор

Can we construct swimming pool on crz land ?

rahulsgharat
Автор

Hello how’re you . My new constructing house is 95 M away from river . Hearing like new rule came about CRZ saying 50 M is enough . But it seems my panchayat it’s not sanctioned . Will I get the number for the house? Kindly reply,
Constructing stage almost main slab is done .

rishanlorem
Автор

Mam ente veed oru thodinte aduthanu eee ruls okay varunayhinu mubanu veed vechath epo padana murik kettuvan anumathi kittunila njangalk ath kittuvan vella vazhiyum undo thodinte aduthu ninu 14 meterinu ulil anu

krishnapriya
Автор

Naan kannur pappisseriyil aan naan puyakarayil ninn 70mtr dhooram stalam vaangi rekhayil thottam ennaa enikk ee sthalath veedeukkan pattumo

hashimk
Автор

മാഡം.. എനിക്ക് പുഴക്കരയിൽ 6സെന്റ് സ്ഥലം ഉണ്ട്.. 2014ഇൽ പ്ലാനിനു കൊടുത്തപ്പോൾ മുനിസിപ്പാലിറ്റിയിൽ നിന്നും റിജെക്ട് ചെയ്തു പുഴക്കരയിൽ നിന്നും 25metre മാത്രമേ എന്റെ സ്ഥലത്തേക്ക് ദൂരമുള്ളു, അവർ പറഞ്ഞ കാരണം... എന്റെ സ്ഥലം എക്കോളജിക്കൽ സെൻസിറ്റീവ് ഏരിയ ആണ് എന്നാണ്.. പക്ഷെ എന്റെ സ്ഥലത്തിന് ചുറ്റും നാലഞ്ചു വീടുകൾ ഉണ്ട് എല്ലാം 1996നു മുന്പുള്ളത്. എനിക്ക് അവിടെ വീടിന് വീണ്ടും പ്ലാനിന് കൊടുത്താൽ പാസായി കിട്ടാൻ ഇപ്പോൾ നിയമം വല്ലതും മാറിയിട്ടുണ്ടോ.... ഒരു ഉത്തരം നൽകണേ please

രാവണൻ-വപ