Secrets of SPITI VALLEY | Message shared by Rejith Ji | Key Monastery | Mysticism | Laozi | LMRK

preview_player
Показать описание
Rejith Ji sharing the message received from Muruga Bhagavan. He reached Key Monastery which is a vault of secrets. The place is very mystic and ut is the pathway towards different dimensions. #abc #abcmalayalam #agni
#alien #bharat #lmrk
#aliens #fire #himalayas #travel #vlog #tibetan #tibet
Рекомендации по теме
Комментарии
Автор

നമസ്തേ ഈ മഹാപർവ്വതനിരയിൽ മഹാതപസികളും മഹാരദൻ മാരായുള്ള ഋഷികളും എത്തിയ സ്ഥലം. ഭഗവാന്റെ നിഷ്ടയാൽ ഇവിടെ എത്തിയ രജിത്ത് ജീ ലോകത്ത് മുരുക യുഗത്തിൽ നടക്കാൻ പോകുന്ന ഭാവി കാര്യങ്ങൾ ഭാരതത്തെ അറിയിക്കാനും ഭവാൻ തന്ന നിർദ്ദേശം പരിപാലിക്കുന്നും കിട്ടിയ ഈ മഹാനിയോഗം നടക്കാൻ പോകുന്നു. പണ്ഡിത ശ്രേഷ്ഠ രഹസ്യം അങ്ങയിലേക്ക് എത്തുന്നതിന് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു. ഓം ശരവണ ഭവായ നമ:' ഓം ശക്തിസ്വരൂപായ സ്കന്ദായ .... ഓം ജ്ഞാനവിജ്ഞാന മൂർത്തേ ഓം കാര പൊരുൾ അറിയുന്ന ശക്തി സ്വരൂപവേലായുധ ഓം ശരവണ ഭവായ നമ:

SilverGarden-sovg
Автор

താങ്കൾ എത്ര ഭാഗ്യവാൻ ആണ്. മുരുകഭാഗവാൻ നയിക്കുന്ന വഴിയിലൂടെ യാത്ര ചെയ്യുന്നത് തന്നെ എത്ര പുണ്യമാണ്. ഓം ശരവണ ഭവ. 🙏🙏

anusreesreejith
Автор

ഞങ്ങളുടെ ആരോഗ്യസ്ഥിതി അനുസരിച്ചു ഞങ്ങൾക്ക് അവിടെ എത്താൻ കഴിയില്ല എങ്കിലും രജിത് കുമാർജി അവിടെ എത്തിയപ്പോൾ ഞങ്ങൾ സ്വയം അവിടെ എത്തിയത് പോലെ ആനന്ദം തോന്നുന്നു 🙏🙏🙏🙏🙏

rajaniov
Автор

നമസ്കാരം മുരുക ഭഗവാൻ്റെ നിർദ്ദേശപ്രകാരം ഈ പർവ്വത നിരയിൽ എത്തി ഞങ്ങൾക്ക് വീഡിയോ വിൽ കൂടെ ഈ പ്രദേശങ്ങൾ കാണിച്ചു തന്നതിന് ഒരായിരം നന്ദി ഓം ശരവണ ഭവായ നമഃ ഹരഹരഹരോ ഹര🙏🙏🙏🙏❤️🙏🙏🙏🙏

jayaprakashjp
Автор

പൂർവ ജന്മത്തിൽ അങ്ങ് ഒരു ഗുരു ആയിരുന്നിരിക്കണം. ഈ പ്രത്യേക നിയോഗത്തിനായി ജന്മംഎടുത്തിരിക്കുന്നു. എല്ലാം മുരുക ഭഗവാൻ നേരിട്ട് ചെയ്യിക്കുന്നു..ഓം ശരവണഭവായ നമഃ 🙏🙏🙏🙏

PM-vlnp
Автор

ക്യാപ്റ്റൻജി, മനസുകൊണ്ട് കൂടെ ഉണ്ട്. ഓം ശരവണഭവായ നമഃ.

valsalamma
Автор

ഒരുപാട് അറിവുകൾ, നന്ദി രജിത്ജി ! ഓം ശരവണ ഭവായ നമ: ❤❤❤💚💚💚💙💙💙🙏🙏🙏🙏🙏

ytmk
Автор

ഓം ശരവണ ഭവായ നമ: രജിത്ത് ജി, ഇതൊക്കെ ഇങ്ങനെ കാണാനും അറിയാനും ഭാഗ്യം ലഭിച്ചതിൽ ഭഗവാനോട് നന്ദി പറയുന്നു

ajithamg
Автор

നടന്നോള്. ഞങ്ങൾ പിറകേ ഉണ്ട്.. ഓം ശരവണഭാവായ നമഃ

ghoshpoomalil
Автор

ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്നും അതിന്റെ പ്രത്യേകത എന്തെന്നും അങ്ങയിലൂടെ അറിയാൻ കഴിഞ്ഞതിൽ വളരെ നന്ദി 🙏🙏🙏അടുത്ത വീഡിയോയ്ക്കു കാത്തിരിക്കുന്നു..
ഓം ശരവണ ഭവായ നമഃ 🙏🙏🙏

remiraj
Автор

Om Saravanabhavaya Namaha. Tq Rejitji for sharing.

tamilselvisuppiah
Автор

We are with you in prayer throughout your journey. May Devasenapati Murugan impart new knowledge, new ways and new energy sources. We seem to have touched there too when describing your travel experiences. All the best to the captain and team members.
Om Saravana Bhavaya Namaha.
Loka Samasta Sukhino Bhavantu

lalbhaskar
Автор

Very valuable information both india China voice of spiritual love 🙏✨️🙏✨️🙏

achuthankurup
Автор

Aum Saravana Bhavaya Namah
Namaste Rejith Ji ❤❤❤

baburajchandrasekharan
Автор

ഓം ശരവണ ഭവായ നമഃ മുരുക ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ.രജിത് ജിയുടെ ഓരോ വാക്കുകളും ഭക്തിനിർഭരതയോടെ കേട്ടു. ഈ സ്ഥലം എല്ലാവർക്കും പോകാൻ പറ്റുമോ മൊണാട്രിയിൽ എല്ലാവർക്കും പ്രവേശനമുണ്ടോ ഇത്രയധികം energy Point ഉള്ള സ്ഥലങ്ങൾ കാണണമെന്ന ആഗ്രഹമുണ്ട് ഭഗവാൻ്റെ അനുഗ്രഹം ഉണ്ടെങ്കിൽ പോകാൻ സാധിക്കുമായിരിക്കും❤❤🙏🙏🙏🙏🙏🙏

vanajakshik
Автор

ഇതെല്ലാം കേൾക്കാൻ സാധിക്കുന്നത് തന്നെ മഹാഭാഗ്യം

jineshjinesh
Автор

എത്രയും വേഗം കായങ്ങളെല്ലാം. ഭംഗിയായി നടക്കട്ടെ. ഭാരതം ജയിക്കട്ടെ. ആധാർമികൾ ഇല്ലാതാവട്ടെ അധർമ്മം നശിക്കട്ടെ. സനാതന ധർമം നിലനിൽക്കട്ടെ. 🙏🙏🙏🙏

oldisgold
Автор

Egeneyegilum mhaaa bhagavanne kannan kazhiyunnalo...
Othoru maha anugrehammannuu... Renjith....

indudineshdinesh
Автор

Sathyamai thonnunnu...ethu kelkumbol...enikkum oru energy

sreejasivan
Автор

നമസ്കാരം രജിത്ജി🙏🏻 അങ്ങയുടെ കൂടെ ഞങ്ങളെയും കൂട്ടിയല്ലോ! ഞങ്ങളുടെ മഹാഭാഗ്യം🙏🏻

ANTMMW