Ksfe Housing Loan Details | Malayalam | Ksfe Home Loan|

preview_player
Показать описание
KSFE avails Home Loan upto 1 crore is also available for purchasing land for housing, renovation of existing house and for the outright purchase of house.

#ksfehousingloan
#ksfehousingloandetails
#ksfehomeloan
#ksfehomeloandetailsmalayalam
#ksfeloans
#ksfechitty

©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔

DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL & ENTERTAINMENT PURPOSE
Рекомендации по теме
Комментарии
Автор

ബ്രോ എനിക്ക് സ്ഥലം വാങ്ങാൻ ആണ് ലോൺ എടുക്കുന്നത് എന്തെല്ലാം വേണം എത്രെയാ ഇന്ട്രെസ്റ്റ് എനിക്കു 7ലാക്‌സ് മതി എന്താ ചെയ്യാ

ZiyamahroofNalakath
Автор

Emi തുകയേക്കാൾ കൂടുതൽ ഓരോ മാസവും അടക്കാൻ പറ്റുമോ. അങ്ങനെ കൂടുതൽ തുക അടച്ചാൽ pre closer charge മേടിക്കുമോ

mydhilyrenjith
Автор

20 ലക്ഷം ആണ് ലോൺ എങ്കിൽ 4 ഘടു ആയിട്ടാണ് cash കിട്ടുക ആദ J ഘടു 5 കിട്ടും അതിൻ്റെ 10% പലിശ നൽകണം 12ാം മാസം മുതൽ Emi അടച്ചാൽ മതി എന്നു പറയുന്നു. അതുവരെ 10% പലിശ നൽകണം പിന്നെ തിരിച്ചടവ് സമയത്ത് Emiയെക്കാൾ കൂടുതൽ Amount അടച്ചാലും ഒരു ഗുണവും ഇല്ല. അതൊന്നും ഇതിൽ പറയുന്നില്ല

abdulshabeer
Автор

Achante um ammayudeyum peril aanu properry. Makan NRI aanu. Makante salary certificate vechu housing loan kittille? Makante peril property ezhuthi koduthale loan tharu ennu paranju. Angane rule undo

aswathyratheesh
Автор

Cibil score nokkumo?, ellennu kettallo.., property eedu nilkunnathu kondu cibil score nokkenda kaaryamundo?

sandhyasubash
Автор

5.5 house loan eduttu emi 5021 emi principal 2292 emi interest 2729. Adachat 81 month total 425443 .😢😢 balance 456283 adakkanam😢😢

shameemshameem
Автор

Njan 7 year mumb 5.5 lon eduttu eppolum 4.80 😮😮

shameemshameem
Автор

5 ലക്ഷം രൂപയുടെ ഹൗസിംഗ് ലോൺ 96 മാസം കാലാവധി9 ശതമാനം പലിശ ഇപ്പോൾ66 അടവ് കഴിഞ്ഞു. ഇനി ലോൺ ഒന്നിച്ചു ക്ലോസ് ചെയ്താൽ നമുക്ക് ലാഭം ഉണ്ടോ...?

shaijasali
Автор

കേരള ഗ്രാമീണ ബാങ്കോ KSFE ഏതാണ് Loan എടുക്കാൻ നല്ലത് പലിശ കുറവ്

Shanushanu-vbm
Автор

Yentea makanum wife oru bendhuvintea shopil nilkunu monthly salary 13000.vetch kittum Jan pensioner anu. Nearly 70yrswife 49yrs son21yrs. Ksfe housing loan kittumo. Jangal masam 10000.rupa adavulla chittiyil chernal adu jamiyamayi nirthi loan tharumo. lakh venam kittumo.

NazerIsmael-kk
Автор

Bro എനിക്ക് 24 വയസ് ആയി ഞാൻ ksfi ഉണ്ട് മാസം 15000എനിക്ക് 3 വർഷം ആകുമ്പോൾ 5 ലക് കിട്ടും പിന്നെ എനിക്ക് ഒരു 20 ലക് ലോൺ കിട്ടുമോ വീട് ആകാൻ മാസം 17000 അടയ്ക്കാൻ പറ്റും സലറി 25 k ഉണ്ട്

shijin
Автор

സ്ഥലം വാങ്ങാൻ ആണ് ലോൺ വേണ്ടത് എങ്കിൽ.... എന്തൊക്കെ വേണം

hiddenface
Автор

ഞാൻ വാടക വീട്ടിൽ ആണ് എന്റെ നാട് ഗുഡല്ലൂർ ആണ് ഞാൻ ഇവിടെ ksfe ചിട്ടി യിൽ ഉണ്ട് എനിക്ക് ഇവിടെ വസ്തു വാങ്ങാൻ ലോൺ കിട്ടുമോ

Ummuhabeebh
Автор

Niruthivanna nri aya 4 varshamayi nattil nikunna alku
Commersial building 1300 sq ft pandiyan loan kittumo

sijutg
Автор

Salary slip pakaram letter pad
Kodutha mathiyo

macreations
Автор

Fix ചെയ്ത Loan amount തികയാതെ വന്നാൽ amount കൂട്ടാൻ വഴി ഉണ്ടോ?

anzartm
Автор

പുതിയ വീടും സ്ഥലവും വാങ്കാൻ ലോണ് ഉണ്ടോ..

prajjithpm
Автор

10lakh purchase loan edukkunnu tenure 10years .. Apo monthly ethra adakkanam..

divyasuraj
Автор

₹50000salary undu. 32lack nte veedodikoodiyulla property aanu vaangaan udeshikunne. Ethra loan kittum? Cibil score nokkumo? Full loan kittumo? Nammude peril aakaathe ksfe de peril aano property first register cheyuka? Ethra amount home loan kittum? Emi ethra aavum 32lack nu. 20year nu

sandhyasubash
Автор

Bro ഇൻഷുറൻസ് സ്കീം ഉണ്ടോ നോമിനീ ക്കു ലോൺ എടുക്കുമ്പോൾ

അയ്യോപാവം-വഘ