Punishment for second marriage without getting Divorce (Malayalam)

preview_player
Показать описание
This channel is all about some law points useful to public

Рекомендации по теме
Комментарии
Автор

ഒരാണും പെണ്ണും തമ്മിൽ ഉള്ള ബന്ധത്തിൽ ഭരണകൂടം മൈലുകൾ ഇടപെടുന്നത് എന്തിനെന്നു എത്ര ചിന്തിച്ചിട്ടും മനസിലാകാത്തത് എനിക്ക് മാത്രം ആണോ?....

mithunmithun
Автор

Ee niyamam orikalum marila ... Vere kalynm kayichal...valiya kuttam ane.. divoce tharathe ethra varsham venamemgilum nadakam athinu oru niyamavum ila..

akhilaachu
Автор

ഞാൻ ഈ സാഹചര്യത്തിൽ ആണ് പോണേ, ഒരുപാട് ഉപദ്രവിക്കുവാരുന്നു husband, enne മനസിലാക്കി enne ജീവനെ പോലെ snehikuna al കാരണമാ ഞാൻ ippo jeevichirikune, ഞങൾ piriyan pattathai, ഒരുമിച്ച് ജീവിക്കണം എന്നാ njagak bt ഡിവോഴ്സ് aila

graceeuna
Автор

മുസ്‌ലിം ആയിട്ടുള്ള ഒരു പുരുഷൻ ആണെങ്കിൽ ഇങ്ങനെ വിവാഹം കഴിച്ചതെങ്കിൽ അതിന്റെ നിയമം എങ്ങനെയാണ്

ShahlaShahla-nszu
Автор

1st marriage divorce vaikiyal... Pinne ethu kittunnayhu vare avarude lyf alle pokunnathu...

ramyababu
Автор

Nikah cheyithu register cheyithittilla. Ayalumayi separate ayi jeevikkunnu. Angane irekke vere vivaham register cheyyan pattumo

thasleenaachu
Автор

ഡിവോഴ്സ് ആവശ്യപ്പെട്ട ഭാര്യയുടെ അവിഹിതം കയ്യോടെ പൊക്കി കോടതിയിൽ proof കാണിച്ചാൽ. നഷ്ട പരിഹാര തുകയിൽ ഇളവ് കിട്ടുമോ കൂടെ നിന്ന് ചതിച്ച ഒരുത്തിക്ക് ക്യാഷ് കൊടുക്കാൻ മടി അതുകൊണ്ടാണ് കുഞ്ഞിനെ പോലും കാണിക്കുന്നില്ല കാമുകന്റെ വാക്കാണ് വേദം

kichuvlogs
Автор

Maam i try to messaging yu whatsp but screenil kanicha whtsp nmbril whtsp illalo
Yenda cheyende i need a legal advice

lovegoals
Автор

Madam oru dout🤔
Devorce nadakkathe wife vere vivaham kazhichu. Athil oru monund mone fatherininu kanich kodukkunnilla aval mone kondupoyi.... Eee fatherinu kuttiyude avakashamille?? Kuttiye thirichu fatherinu kittumo???? Pls rply

ismayilnusru
Автор

Second marage rajister cheyan pokumpo first marage kazhinjadhanane ariyan kazhiyo .athem online aayitta cheyuthe

aryaarya
Автор

വയസു 44-45 മുസ്ലിം ആണ് വിഭാഗം(male) പൊക്കം 5.11 നോർമൽ ബോഡി (ജോലി ആയുവേധ ഡോക്ടർ)എറണാകുളം ജില്ല ഒറ്റയ്ക്കാന് താമസം. കല്യാണം കഴിക്കാൻ താത്പര്യംമുല്ല ആവസ്യക്കാർ ഉണ്ടെകിൽ വിളിക്കാം ജില്ലാ എവിടെ ആയാലും കുഴപ്പമില്ല. ഫോൺ (ഒമ്പത് ആര് മൂന്നു മൂന്നു എഴു എഴു മൂന്നു രണ്ടു എഴു പുജിയം) 34to48 വയസു വരെ താത്പര്യം ഉണ്ട് സീഹരിക്കും.

SubbulakshmiSubbu-cg
Автор

Husband nod physical attaraction thonnunnillenkil divorce nu nokkan pattumo?

liyavarghese
Автор

All separated men are going or living together with other women… married or unmarried…no evidence of second marriage…what will do in this case….why you are ignored this situation..what kind of action can be taken by the legal wife

margaretfrancis
Автор

Wifinte samadathode anenkilo 2nd marriage

asharafali
Автор

Gulfil ninnu kondu divorce case file cheyyan pattumo

anithaajithanithaajith
Автор

മുസ്ലിം പേഴ്സണൽ ലോ അനുസരിച്ചു ഒരു പുരുഷൻ രണ്ടാമത് വിവാഹം ചെയ്‌താൽ കുറ്റകരമാകുമോ.

thahsustimepass
Автор

Mamm.. Marrage cheytha ladyumay living togetheril oru babyundayal aa ladykku divorce kittumo. Aa ladyumay life munnottu pokan pattumo?.

vipints
Автор

ഞാൻ കുല ചെയ്തു.. സെപ്റ്റംപ്പർ 9
അവർ റിട്ടേൺ അയച്ചു.. അവൻ ഗൾഫിൽ ആണ്.. അപ്പോ വീണ്ടും കോടതി അയച്ചു.. ഇനി അത് അവർ സ്വീകരിച്ചോ അറിയില്ല.. അതിന്റെ കേസ് നവംബർ 22 ആണ്.. അവർ സ്വീകരിച്ചില്ലേൽ.. ഇനി എത്ര കാലതാമസം പിടിക്കും.. കുല ചെയ്ത് ഡിക്ലറേഷൻ ചെയ്തു തരാൻ

shifamolcp
Автор

(Chechi)18+ kaliyanam kazhikathe orumichu thamasikan pattuvo

SauravSaurav-by
Автор

Husbandnu vere relationship undayi athinte evidence ulpede koduthal vegam dvrce kitumo pls rply

chinchuchinchu