Who has the spirit of Antichrist? | Manoj KG

preview_player
Показать описание
ആർക്കാണ് എതിർക്രിസ്തുവിന്റെ ആത്മാവുള്ളത് ? | The Kingdom New

#manojkg #gurumanoj #fathermanoj #spiritualscientist #spirituality #christian #bible #jesus #islam #mulsim #hindu #treasure
Рекомендации по теме
Комментарии
Автор

I believe in the holy trinity.. the lord and the son and holy spirit🥰

allenthomas-sb
Автор

ഇതൊന്നും ഒരു കിസ്ത്യാനിക്കും മനസിലാകില്ല. യേശു പഠിപ്പിച്ചത് ഭൂരിഭാഗവും തല തിരിച്ചു പഠിപ്പിച്ചാൽ മാത്രമേ അടിമകളെ കിട്ടുകയുള്ളു എന്ന് മതശാസ്ത്രം പഠിച്ച പുരോഹിതൻമാർക്ക് അറിയാം. അവർക്ക് യേശു പറഞ്ഞത് മനസിലാക്കാനുള്ള ജ്ഞാനം ഇല്ല. അതുണ്ടാകണമെങ്കിൽ യേശു ചെയ്തത്പോലെ ഒറ്റക്കിരുന്നു ധ്യാനിക്കാൻ ശ്രമിക്കണം. അപ്പോൾ പതുക്കെ വെളിപാടുണ്ടാകും. പക്ഷെ അത് പുറത്ത് പറഞ്ഞാൽ സഭക്ക് പുറത്ത് പോകേണ്ടി വരും
അതുകൊണ്ട് എന്തിനും തയ്യാറായവർ മാത്രം യേശുവിനെ അനുകരിക്കാൻ ശ്രമിക്കുക.

Drpeterjoseph