On the shores of Quran | Dr. Abdul Vasih | Nahas Mala

preview_player
Показать описание
On the shores of Quran | Dr. Abdul Vasih | Nahas Mala

വിശുദ്ധ ഖുര്‍ആന്‍ എന്ന മഹാസമുദ്രത്തിന്‍റെ തീരത്ത് ചെന്നിരിക്കാനുള്ള എളിയ ശ്രമം. വിശുദ്ധ വേദത്തിന്‍റെ സവിശേഷതകള്‍ വിശദീകരിക്കുന്ന ആമുഖവും കൂടെ 114 അദ്ധ്യായങ്ങളെക്കുറിച്ച സ്വതന്ത്രമായ എപ്പിസോഡുകളും.
Рекомендации по теме
Комментарии
Автор

Very Good initiative Dear brothers

പുതുകാലത്തിന്റെ പണ്ഡിതന്മാർ പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഖുർആനിലൂടെ സഞ്ചരിക്കാനും ആ പ്രകാശത്തെ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ഹൃദയങ്ങളിലേക്ക്‌ അത്‌ പകർന്ന് നൽകാനും ഇറങ്ങി തിരിച്ചതിനു ഹൃദയം നിറഞ്ഞ പ്രാർഥനകൾ...
ഖുർആനിന്റെ ആ ഇസ്സത്ത്‌ ജന ഹൃദയങ്ങളിലേക്ക്‌ സുന്ദരമായി എത്തിച്ച്‌ കൊടുക്കാൻ നിങ്ങൾക്ക്‌ 😍😍🤲🏻🤲🏻🤲🏻

saifvalanchery
Автор

Jazahakallah khairan, allahumma Irham vaalidhakum, , , , ഇഷ്ട്ടപെട്ടു, , , തുടർച്ചകൾക്ക് കാത്തിരിക്കും... ഇൻശാഅല്ലാഹ്‌

naseemjouhar
Автор

വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ . തുടർ പരിപാടി ആയതു കൊണ്ട് ദൈർഘ്യം അൽപം കറക്കാം 7or 8. മിനുട്ട് ധാരാളം മതി.

ahsan
Автор

Ma sha allah.. great intiative.. 👍
Waiting next part

shirinshabeer
Автор

Great initiative. If you can deliver something like Nouman Ali Khan and Israr Ahmed that would be very beneficial

adiadi
Автор

نور على نور ✨⁦☺️⁩

💌💌💌💌💌💌💌💌💌💌

🤲🤲🤲

swalihabinthsiraj
Автор

Masha Allah... Great Initiative... All support and prayers ❣️

fairoosok
Автор

Consider adding subtitles so that
Non Malayalam people can also understand.

mohammednoumaan
Автор

Consider making this a series...
Very good effort
Thanks to vasih usthad and nahaska😍

aadilmahmood
Автор

May Allah bless you both here and hereafter..

afsales
Автор

പ്രേക്ഷകർക്ക് ഓരോ ദിവസത്തേയും ക്ലാസിനെക്കുറിച്ച് ചർച്ചയും സംശയ നിവാരണവും നടത്താനുള്ള അവസരവും കൂടി നൽകിയാൽ വളരെ നല്ലത്.

ahsan
Автор

ഉപകാരപ്രദം 💚പടച്ചോൻ അനുഗ്രഹിക്കട്ടെ... 🤲💚

Mahmood-ibt
Автор

Masha allah great
Idhinde thudrcha a namukk engane kittum idinde sangadarkk allahu thakkadaya pradhiphalam nalji anugrahikkatte

zabnukasaragod
welcome to shbcf.ru