Realme 8 Pro Malayalam Unboxing.

preview_player
Показать описание
#realme8pro
realme 8 Pro Price :
6GB+128GB: Rs 17,999
8GB+128GB: Rs 19,999
Рекомендации по теме
Комментарии
Автор

lauch event കഴിഞ്ഞതും realme 8 pro unboxing in മലയാളം. നിങ്ങൾ പോളിയാണ് 💥💥💥💥💥💥💥💥💥💥💥💥

jst.saalih
Автор

എല്ലാ ദിവസവും vedeo ഇട്ടുന്ന Jajarajaട്ടന് ഇരിക്കട്ടെ ഇന്നത്തെ 👍👍👍👍👍👍👍👍👍👍👍

manjumanjur
Автор

Discription ൽ ഫോൺ deatails കൊടുക്കാമായിരുന്നു

(ആർക്കൊക്കെ ഇങ്ങനെ തോന്നി )

amjadk
Автор

Gaming test ഇനിയും വേണം എന്നുള്ളവർ like 👇👇

shortvideos
Автор

Launch kandu
Very disppointed,
.No 5g
.No high refresh rate
. plastic back
. No dual speakers
. No IR blasters
.Same chipset, no improvement
. Downgrade in charging speed
No improvement compared to realme 7 pro only camera (108)mp
.Redmi note series is better
Any one has my same opinion
👇

sakash
Автор

ഇത്ര പെട്ടന്ന് unboxing
Eppo launch event കണ്ട് വരുന്ന വഴി ആണ് 👍👍

ameensha
Автор

ചേട്ടനും അനിയനും അത് പൊളിച്ചു ജയരാജ്ഏട്ടാ 🤣🤣🤣

AdnanAdnan-fkub
Автор

ഇനി realme 8 pro & redmi 10 pro max detailed camera review നായി കട്ട waiting💓

gopeshkanjoor
Автор

ഉഫ് ഇജ്ജാതി സ്പീഡ് വീഡിയോ നോക്കി ഇരിക്കുവായിരുന്നു ❤❤

athulrajattingal
Автор

ഒരു കാര്യം ഞാൻ കണ്ടത് എത്രയും Details ആയിട്ടു പറയുന്ന വേറെ ആരും തന്നെ ഇല്ല അത്രക്കും നല്ല clear ആണ്

deepakshanavas
Автор

ഞാൻ ഉപയോകുന്ന Mobile Realme7Pro ജയരാജ് ചേട്ടൻ്റെ Review കണ്ടിട്ട് വങ്ങിയതാ കിടിലൻ ഫോൺ🥰🔥

fathahvlogz
Автор

What i expected :
Chip : diamonsity 800 u
Display : 120 Hz s-amoled

In reality :
Chip : sd 720 g
Display : 60 Hz s-amoled

I expected a cheetah but i got a cat....😐

im_sreyas
Автор

വീഡിയോ വരാൻ നോക്കി ഇരിക്കുകയായിരുന്നു 👍

aeronvlogs
Автор

Great unboxing video...very detailed! I remember back in the day however unboxing stuff used to be fun...it was like opening a Christmas gift. Is it just me or are companies getting either lazy or uncreative in their presentation? Great video though :)

redpillcanucklofi
Автор

Realme 8pro is just thunder before the DISASTER GT IS LAUNCHING SOON😍

viperG
Автор

പ്രതീക്ഷിച്ചു ഈ വീഡിയോ
ഇപ്പോൾ latest ഫോണ്‌കളൊക്കെ ഏതും ഇവിടെ ഫാസ്റ്റ് ആയിട്ട് കിട്ടുന്നു

adee.a.b
Автор

Nalla super design. Enikk design bayankaramaayi ishttapettu 👌

saikamalsnair
Автор

ഏട്ടന്റെ വീഡിയോ കണ്ടു ഫോൺ എടുത്താൽ ഒരിക്കലും നിരാശ ഫീൽ ഉണ്ടാവില്ല അത്രെയും ഡീറ്റെയിൽസ് ആയി പറയുന്നുണ്ട് എല്ലാം 👌👌👌👌👌👌👌👌👌👌

vineethvinu
Автор

ഇന്നലെ( 23-03-21)റിയൽമി C12 എടുത്തു. Rs 9000/-. എന്നിട്ടും അൺബോക്സിങ്, റിവ്യൂ കാണുന്നു 😁🙂

anilkumaranil
Автор

പണ്ട് ആളുകൾ പുതിയ ഫോൺ വാഗിയാൽ ഏതു ഫോൺ എന്ന് ചോദിക്കും ഇപ്പോൾ ഫോണിന്റെ ക്യാമറ കണ്ടാൽ തന്നെ മനസിലാകും എല്ലാം ഫോണും അതിയം വരുന്ന ചാനൽ ❤️

vivek