filmov
tv
Santhoshamodannu ♪ Minus Track | Sojan MA | Lordson Antony | New Christian Song ℗ ♪ ©

Показать описание
♪ Santhoshamodannu ♪ Minus Track
Lyrics : Sojan MA
Composition : Rony Joy
Vocal : Lordson Antony
Orchestration & arrangements: Clint Johnson
Violin : Subin
Guitar : Alex
Backing Vocal:
Bibin Mathew | Shamitha M Thomas
Mix & Mastering : Sijin Varghese
Recording Studio : Tune Square
Post Production : Horizon Live
Digital Partner : ABCD Musics
Special Thanks:
LAMP Productions
Blessings Today Media
C Music Productions
Send Your Reviews To Big Restoration Music Productions
M A Sojan , Noby Antony , Rony Joy
Call / Whatsapp : +91 7736145438
© Big Restoration Music 2021
Lyrics:
മാറത്തു പൊൻ കച്ചയണിഞ്ഞ തന്നെ
എൻ സ്വന്ത കണ്ണാൽ ഞാൻ കണ്ടിടുമ്പോൾ
ആ മാർവ്വോടമർന്നു ഞാൻ കണ്ണീർ പൊഴിക്കും
തൻ സ്നേഹമോർത്ത് സന്തോഷമോടന്ന്..
ശോഭയേറുമാ നാട്ടിൽ
എൻ പ്രിയൻ പാർക്കും വീട്ടിൽ.. (2)
പ്രിയനോടൊത്തു ഞാൻ പാർക്കുമവിടെ
തൻ ത്യാഗമോർത്ത് ഉല്ലാസമോടന്ന്.. (2)
(മാറത്തു..)
ദൂതർ സംഘത്തോടെ
വീണ മീട്ടിടുമ്പോൾ.. (2)
ഒരു പുതു പാട്ടു ഞാൻ പാടും തനിക്കായ്
തൻ ദയയോർത്ത് നന്ദിയോടന്ന്.. (2)
(മാറത്തു..)
ജീവ ജല നദി തീരെ
ജീവ വൃക്ഷഫലങ്ങൾ.. (2)
എനിക്കായെൻ കാന്തൻ നൽകുമന്നാളിൽ
ശ്രേഷ്ടമായൊന്ന് തേജസ്സോടന്ന്.. (2)
(മാറത്തു..)
വെൺമയായതണിഞ്ഞ്
പൊൻ കിരീടമഴിച്ച്.. (2)
തൻ പാദേ വീണു നമിച്ചിടും ഞാൻ
താഴ്മയോടന്ന് ഭക്തിയോടന്ന്.. (2)
(മാറത്തു..)
This content Is Copyright by Big Restoration Music. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented!