THIRD PERSON | Sketch Video | Porotta Republic | Love Story | Relationship Problems | Short Film.

preview_player
Показать описание
A third person plots to break the love between Adhi and Appu in this story.

Porotta Republic is a fresh initiative dedicated to crafting videos inspired from life stories. Discover a world of emotions. Feel every moment with Porotta Republic.

Direction & Story: Keerthana Anish
Screen play & Dialogues: Team Porotta Republic
Camera: Rohit
Editing: Anilrajkeviss
Cast: Athul P M ,Keerthana Anish ,Arun Prathap ,Aishwarya Janaki

For Contents | Collabs | Artist

Copyright © Porotta Republic. Unauthorized use or re-uploading of this content is strictly forbidden. Legal measures will be enforced against infringers.
Рекомендации по теме
Комментарии
Автор

Oru third person kaaranam mikkavarde life ilum problems undavum ....2 perkidayilulla preshnam avaru thanne solve cheyunnatha nallath...anubavam guru🙏🏻😔😢

Susulu
Автор

Third person is always a poison in a good relationship 🥺😊

Officially__ElzzZ
Автор

Enikk entho ivarude combo bayangara ishtaan❤❤❤ nalla rasaan ❤❤❤

athulya
Автор

concept നന്നായിട്ടുണ്ട് 👍. adipoli combo👌.

ajithkumaran
Автор

അതങ്ങനെ കോർച്ചെണ്ണം എടീൽ കേറി ഉണ്ടാക്കാൻ നോക്കണേ 😂

mhd_naz
Автор

ഇത് കണ്ടപ്പോ എനിക്ക് തോന്നി ഒരു കാര്യം പറയണം എന്ന്. എന്റെ husband um njnum ഒരു കുഞ്ഞു വഴക്ക് ആയി ചുമ്മാ ഒരു രസം ആയിട്ടേ ഞങ്ങൾ എടുത്തോളു. പക്ഷേ ഞങ്ങൾക്കിടയിൽ husband ന്റെ frd ന്റെ wife ഇടപെട്ട നല്ലപോലെ കുഴപ്പം ഉണ്ടാക്കി ഞങ്ങൾക്കിടയിൽ ഒരു open communication ഒള്ളത് കൊണ്ട് ഞാൻ അപ്പൊ തന്നെ record ചെയ്ത് husband അയച്ച കൊടുത്ത്. ശെരിക്കും ഞങ്ങൾ അതൊരു timepass ആയിട്ട് എടുത്തില്ലായിരുന്നേൽ ആ പെണ്ണ് കാരണം ഇപ്പോ കുഴപ്പം വലുതായേനെ 😢❤

Ntroq-girl
Автор

Oru Healthy and better relationship iland aakkann pqttunne oreoru sadanm anu ee Third person ith actually A poision 👀

devikaanil
Автор

Enik oru relationship undarnn 2 yr relation Nalla samadhanam ayatt poya relation 🙂💔 Avante ex vann last enna vendann paranj poii karanam kandupidikkan avan kure kashttapett 😅🫠 pavam enik jeevan arnn avana pakshe avanik aval vannapo njn arum allathayii samadhanam tharuvonn vera choyich orumathiri depression polaa 🙂💔 avante dp okey ennum nokki irikkum pettann orosam ex ayatt ulla pic dp yil 😅 athra nal njn ninna sthanath aval humm 🥺 epo happy ann ottakk vettarum verupich ellam nashttam ayath enikk mathram 🙂💔

ThasniThasnii
Автор

😊 that smile at the end is everything ☺️😍

sandeepsobha
Автор

Adipoli ❤ niga rand allem kanan look ahn enik orupad❤

allukochikari
Автор

No love, no girlfriend I am till now pure single in my life. Because my situation. No one girl like or love with me."middle problem".

santhoshkumars
Автор

നല്ല അഭിനയം ആയിരുന്നു സിസ്റ്റർ ഐശ്വര്യ ജാനകി

bipinbalan
Автор

ഞാൻ ഒരു third prsn ആണ്.. 🥺. Nte ഒരു best friend ഉണ്ടായിരുന്നു (boy). (Iam gilr)
അവന്റെ അവൾ വരുന്നതിന്റെ മുൻപ് ഞങ്ങൾ frnds ആയതാണ്. അവ്ൻക്ക് അവളെ ഇഷ്ട്ടാണ് എന്നൊക്കെ എനിക്കറിയായിരുന്നു. ഞാനാണ് അവരെ ഒന്നിപ്പിച്ചത് bt ippo അവനെട്ടുള്ള cntact end ചെയ്യാൻ ശ്രമിക്കുന്നുണ്ട് bt ഒരുനല്ല frnd ആയിരുന്നു അവൻ പെട്ടന്ന് end ചെയ്യാനൊന്നും പറ്റുന്നില്ല. 🥺


എനിക്ക് ആണെങ്കിലും അവരുടെ third prsn ആവാൻ ആഗ്രഹല്ല്യ. 🫠. അത് ആർക്കും ഇഷ്ടമില്ല എനിക്ക് ആണെങ്കിലും.. Bt അവൻ എന്റെ big best bestt frnd, and nte oru superr broyum ആണ്.. 🥺💕
അവനിക്കും njn bstfrnd and thalludaan oru penghalum ആണ്.. 🥺എന്ന് എന്നോട് പറയുമായിരുന്ന്. Bt എനിക്ക് nthoo പേടിയാവാൻ njn അവരുടെ ഇടയിൽ കരടാവൊന് oru ഭയം.. 🥺😔☹️


I don't know what will i do.. 🫠🤌🏻

Marinikkan nookkya njghlkk pattoola.. Bt ippoym dstnc keep cheyyan shramikkunnund njan.. 🙃

Nthina veruthee avarude idayil kayarunne.. 🙂


Btt nkkareela pattoonn.. Pattanam pattippikkanam.. I will tryy hard.. 🥺🙌🏻

ഒരുപാട് തവണ മാറിനിക്കാൻ ശ്രമിച്ചേ ആണ്. But i cant.. 🥺🤌🏻
Bcs he is ma super bro🤍
But avnte avl vannashesham dcnts keep ആകുന്നുണ്ട് ഞാൻ. അവൾക്ക് നല്ല doubt ഉണ്ട്. Njn അവനെ എടുക്കുമോന്ന്. ഞാൻ ഒരുപാട് തവണ പറഞ്ഞെ ആണ് എനിക്ക് അവനെറ്റ് feelngs ഒന്നും ഇല്ലന്നും ഇണ്ടാവില്ലന്നും. Bcs എനിക്ക് ഒരാളെ ഇഷ്ട്ടാണ് 😌oneside love🥺💗അവനക്കറിയൊന്ന് ഒന്നും എനിക്ക് അറീല. അവനെ മതി എനിക്ക്. റബ്ബ് എനിക്ക് വിധിച്ചേ ആണെങ്കിൽ enikk kittum ന്റെ zachu 💗നെ 🙃🫀..

ഇവൻ എനിക്ക് എന്റെ bro മാത്രമാണ് എല്ലാം തുറന്ന് പറയുന്ന എല്ലാത്തിനും കട്ടക്ക് support ചെയ്‌തു നിക്കുന്ന ന്റെ maa bro . ✨

ആർക്കായാലും തന്റെ ചെക്കാനെറ്റ് വേറെ പെണ്ണ് combany ആയാൽ പറ്റൂല.. Nkkm aghnenje aan.. Zachu നോട്‌ വേറെ പെണ്ണ് മിണ്ടുന്നതു അവനെ നോക്കുന്നതും 🥺🤌🏻everythng i know.. 🫠butt!!!

മാറിനിക്കണം enikk🙃..korch time vendi വരും.. Nnalm njn മാറും.. 🙌🏻😌

Everything will be fine in sha allaah🙌🏻🤍

PonnusPP-zt
Автор

It is happen in my life😢Now they are in relationship 🥺.

Elite
Автор

3rd person karanam breakup ay.8 days anubhavichu..ipo ellam neril samsarich ok ay.orupad problem unday ithinide enkilum ipo ellam seri ay😊

Lekshmi-nvec