Digital Vs Analog explained Malayalam

preview_player
Показать описание
Digital Vs Analog or Analog Vs Digital, the war continues.
This is about what is an analog Audio signal, what is a digital audio signal, advantage and disadvantage of both.
Рекомендации по теме
Комментарии
Автор

വളരെ നാളുകളായി ആലോചിച്ചു കൊണ്ടിരുന്ന പ്രശ്നത്തിനു് ഇന്ന് പരിഹാരമായി, Thank you Sir

Assembling_and_repairing
Автор

Sir എല്ലാ കാര്യങ്ങളും അത്യാവശ്യം deep aayi ആർക്കും മനസിലാകുന്ന രീതിയിൽ എല്ലാ base um ഉൾപ്പെടുത്തി ആണ് പറയുന്നത്.. അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്...
oru request und competitive എക്സാമിന് prepare ചെയ്യുന്നവർക്ക് വേണ്ടി
Information technology base class നൽകാമോ ..
വിശദമായി മനസിലാക്കി പഠിപ്പിക്കുന്ന ക്ലാസ്സ് അന്നേഷിച്ച് ഒരുപാട് ആളുകൾ തിരയുന്നുണ്ട് ഇത്
ഒരു psc syllumbus അനുസരിച്ച് ക്ലാസ് തന്നാൽ ഞങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടും

rahulbabu
Автор

ഒരുപാട് കാലമായി ആലോജിച്ച കാര്യമായിരുന്നു ഇപ്പോൾ നിങ്ങളുടെ ക്ലാസ്സിലൂടെ മനസ്സിലായി

muhammadalipaleri
Автор

Every video unfurls a new world, a new vision !!

bkmurali
Автор

Years back tv channel digital ayakalath normal dish receiver kitathe vishamich.. Pinne digital recever vagi vila kudiya pinne dth ayi pinne analog cable ayi epo digital ofc cable tv ayi tv net ellam ayi agane kalagal kadanu pokunu technology change ayi..epo tv um film m sound system um tv um ella digital um hd um ayi

LibinBabykannur
Автор

Thank you sir for your nice explanation

kumaram
Автор

SUPER!!!! SO CONCISE, VERY PRECISE, VERY EASY TO UNDERSTAND!!!Very sad to see people like you get only very limited views while all the rubbish stuff gets millions of views on Youtube!!!!

sajithdev
Автор

Sir, I like your videos. Awesome! Could you please extend this video with sampling details, like Shannon's sampling theorem and Nyquist criteria? Also, add JPEG and MPEG formats. Another thing - Does Nature behave as a digital system or analog system? I think, if we take quantum mechanical model, then it is digital. But, the moment we consider probabilistic model, then it is analog!!!!

bobythomas
Автор

For the sake of completion you could have mention purely mechanical devices like phonograph (Gramaphone)...
.

josephma
Автор

പഴയ പാട്ടുകൾ അനലോഗ് നിന്നും ഡിജിറ്റൽ ആകുമ്പോ അതിൽ പലരും വ്യതാസപ്പെടുത്തുന്നുണ്ട് അത് കൊണ്ട് അതിന്റെ സോൾ നഷ്ടപ്പെടുന്നു. ഈ കാരണം കൊണ്ടാവാം പഴയ പടങ്ങൾ remaster ചെയ്യുമ്പോ sound analog തന്നെ നിലനിർത്തി ഡിജിറ്റൽ ആക്കുന്നത്.

dreamshore
Автор

Sir ithintey practical ayitulla karyavum animation loodey kaanichu tharumo, shabdham analog signal ayi pokunnath electro magnetic signal ayittanu athiney binary aakumpol ath ethu tharathilaanu physically undavuka.athupoley wave formlulla electro magnetic signals Ney binary aakkunna upakaranam enthaanu.

rinshadp
Автор

Dear Sir, Planck's length is the smallest measured distance no? I think it is the inability of humans to measure below that. If it is a length, there will be two points x and y on both sides of the segment. But by Archimedean property, between any two real numbers, there is a real number. So we can measure the half of Planck's length. Am I right? May be my ignorance. Could you please explain?

sunilmathew
Автор

പക്ഷെ പ്രകൃതിയുടെ ആ sampling റേറ്റിലും ബിറ്റ് depth ലും എത്താൻ നാം ഇനിയും ഒരുപാട് കഷ്ടപ്പെടേണ്ടി വരും.

Saiju_Hentry
Автор

മെമ്മറി സ്റ്റോറേജ് സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നു പറഞ്ഞു തരാമോ സർ?
മൈക്രോ പ്രൊഫസർ എന്താണ് എങ്ങനെ വർക്ക്‌ ചെയ്യുന്നു?

sajeevthoppilgopi
Автор

Analogue computing.. digital computing...
Quantum computing...
ഒന്ന് വിശദ്ദീകരിക്കാമോ ....

ijoj