||PTA MEETING||SANJU&LAKSHMY||ENTHUVAYITH||MALAYALAM COMEDY VIDEO||

preview_player
Показать описание
നിങ്ങളുടെ സ്കൂളിൽ വരുന്ന അമ്മ ഇതിൽ ഏതാ?? 😅😅😅😅😅

Story&Direction:Lakshmy Sanju
Camera&Editing&Music:Akhil v Devan
Casting:Lakshmy, vishnu, Ashik, Parvathy mani

Рекомендации по теме
Комментарии
Автор

PTA മീറ്റിംഗ് എന്ന് പറഞ്ഞാൽ അതൊരു പേടി സ്വപ്നം തന്നെ ആണ്. Missing childhood❤️❤️

anjana___ammu
Автор

ലക്ഷ്മി ചേച്ചി എന്ത് ചെയ്താലും ഒരേ പൊളി ❤️😂😂😂

nithafathima
Автор

ഞാൻ ഒരു ഹയർ സെക്കന്ററി ടീച്ചർ ഇത് കണ്ടപ്പോൾ പല പേരെന്റ്സിനെയും ഓർമ വന്നു

aswathisanthosh
Автор

Lekshmi chechi എല്ലാവരും നന്നായി അഭിനയിച്ചു ഒത്തിരി ഇഷ്ടപ്പെട്ടു... Luv u dears🥰😘❤️

ShibyJoji-qr
Автор

Lakshmi ചേച്ചി, നിങ്ങൾ വേറെ level ആണ്. തകർത്തു തിമിർത്തു കലക്കി. ആഷിക് ചേട്ടൻ super. എല്ലാവരും അടിപൊളി 😍😍😍😍

sandraratheesh
Автор

Lekshmide abhinayam oru rakshayumilla❤

MuneerKhan-ts
Автор

പണ്ട് pta മീറ്റിംഗ് എനിക്ക് പേടിയില്ലായിരുന്നു എന്നാൽ ഇപ്പോൾ എനിക്ക് പേടിയാണ് എന്റെ മോള് ukg യിൽ പഠിക്കുന്നു അതും നോർത്തിൽ.. കുറേ ഹിന്ദി അധ്യാപകരുടെ നടുക്ക് ഇരുത്തും.. എന്നിട്ട് കുട്ടിയെ പറ്റി ഹിന്ദിയിൽ എഴുതുക, ഇനി എന്തൊക്കെ ഇമ്പ്രൂവ്മെന്റ് കൊണ്ട് വരണം തുടങ്ങിയ പല ചോദ്യങ്ങൾക്കും നമ്മൾ ഉത്തരം എഴുതണം.. ഏതോ കുട്ടിയുടെ ഹിന്ദിക്കാരനായ അച്ഛൻ എഴുതി വെച്ചത് എന്റെ മോൾടെ പേര് മാറ്റി എഴുതിയത് കൊണ്ട് ഒരു തവണ രക്ഷപെട്ടു.. അങ്ങോട്ട് ഇനി എങ്ങനെ ആവുമോ ആവോ.. 😌

navajeevanns
Автор

Ammaike മനസിലായിട്ടും എല്ലാത്തിനും സപ്പോർട്ട് ചെയുന്ന അമ്മ 😂😂😂 2:43

elzamma_elzajacob
Автор

Lekshmi chechi adipoli... എല്ലാവരും പൊളി.. Luv u dears😘🥰❤️

shifanasaheer-ue
Автор

ന്റെ പ്രോഗ്രസ്സ് card ഒപ്പ് ഇടാൻ വന്നിട്ട് ബാക്കി ഉള്ളവരുടെ mark nokit എന്റെ പ്രോഗ്രസ്സ് card sign ചെയ്യാൻ മറന്നു പോയ എന്റെ പൊന്നമ്മച്ചി 😂😂😂 അതൊക്കെ ഒരു കാലം

adhi
Автор

ചോറ് കഴിക്കുമ്പോൾ കാണാൻ കാത്തിരികയായിരുന്നു അപ്പൊ തന്നെ വീഡിയോ ഇട്ടതിൽ താങ്ക്സ് 😍

shakkeerckm-ylnx
Автор

Characters oronnum nalla bhangy ayi lakshmi cheythu... Especially look oke difference kond varunnath👏👏👏
Pinne ente altym fav parus❤️

SDS-eh
Автор

കൊണ്ടേ ക്കൊരു കൊട്ട് 😂😂😂സിനിമ താരം ആയാൽ എന്താ ഒരു മാനോം മര്യാദയും വേണ്ടേ 😅😅😅കൊണ്ടേ കേഴ്ൽകേണ്ട 🤣😊

ralymon
Автор

ലക്ഷ്മി മഞ്ഞ ചുരിദാർ പ്രിൻസിപ്പൽ ആയി നവ്യ നായരേ പോലെ ലുക്ക്

binumon
Автор

✨ ഇവരുടെ വീഡിയോ കാണാൻ കാത്തിരിക്കുന്നവരുണ്ടോ ✨

SALINI
Автор

3:08 ente achan chothicha question😂v
Sir poli

Gayathrisajikumar
Автор

സ്കൂൾ ടൈം ഓർത്തുപോയി ലക്ഷ്മി ചേച്ചി അടിപൊളി 😂😂🎉

Kiranzen
Автор

ഏത് വീഡിയോ ആയാലും ഒരു രക്ഷയും ഇല്ല അത്രക്ക് pwoliya😻😻😍

nishasuresh
Автор

ഇതുവരെ ഇവരുടെ ഒരു വീഡിയോസ് പോലും മിസ്സ് ആക്കാത്തവരുണ്ടോ..?

Dev_Nath_
Автор

ബിസിനസുകാരൻ സ്പെല്ലിങ് മിസ്റ്റേക്ക് ആയിപ്പോയി. 😍

blessingmemories
visit shbcf.ru