Chenthamara Motion Video | Chaaver | Tinu Pappachan | Kunchacko Boban | Justin Varghese|Arun Narayan

preview_player
Показать описание
#Chenthamara #Chaaver #TinuPappachan #KunchackoBoban #ArjunAshokan #PranavCP #SanthoshVarma #HareeshMohanan #JustinVarghese #ArunNarayan #ChenthamaraMotionVideo

Presenting the Motion Video of "Chenthamara" from "Chaaver", Sung by Pranav CP & Santhosh Varma, Lyrics Written by Hareesh Mohanan, Music Composed by Justin Varghese.

Song Credits:

Song Name - Chenthamara
Movie - Chaaver
Composed, Arranged & Produced by Justin Varghese
Lyrics - Hareesh Mohanan
Singers - Pranav CP, Santhosh Varma
Chorus - Himna Hilari, Hinitha Hilary, Aavani Malhar, Sreenandha Sreekumar, Akhil Chithran, Sai Kumar, Sudheesh Sasikumar, Justin Varghese, Manzoor Mahamood
Music Producers - Justin Vargese and Manzoor Mahamood
Additional Programming - Anoop Nirichan, Allen Varghese and Sandy
Cheeni Kuzhal - Manoharan Mattool
Mixed by HK
Mastered by Vivek Thomas
Recording Engineers - Justin Varghese & Manzoor Mahamood
Recording Studios - Bodhi Silent Scape, People’s Studio (Payyannur)
Technical Support - HK
Music Production Manager - Parvathy Menon

Listen to #Chenthamara Song from #Chaaver on your favourite streaming apps:

Movie Credits:

Starring - Kunchacko Boban, Arjun Ashokan, Antony Pepe, Manoj K U, Sajin Gopu, Anuroop

Banner - Arun Narayan Productions, Kavya Film Company
Director - Tinu Pappachan
Producers - Arun Narayan, Venu Kunnappilly
Cinematography - Jinto George
Screenplay - Joy Mathew
Editor - Nishad Yusuf
Executive Producers - Geo Abraham, Binu Sebastian
Line Producer - Sunil Singh
Production Controller - Azad Kannadikkal
Music - Justin Varghese
Sound Design - Ranganath Ravee
Production Design - Gokul Das
Sound Mixing - Fasal Bakar
Costume Design - Melwy J
Make Up - Ronex Xavier
Stunt - Supreme Sundar
VFX - Accel Media
DI - Color Planet Studios
Colorist - Remesh CP
Chief Associate Director - Ratheesh Michael
Production Executive - Brijish Sivaraman
Associate Directors - Kiran S, Ananthu Vijay & R. Aravindan
PRO - Athira Diljith
Digital Marketing - Hains, Anoop Sundaran
Stills - Arjun Kallingal
Marketing - Snakeplant LLP
Designs - Macguffin

Motion Video - AJ.Blend

Audio Label : Think Music

© 2023 SPI Music Pvt. Ltd.

For All Latest Updates:
Рекомендации по теме
Комментарии
Автор

അഭിമാനനിമിഷം ❤️ ഈ പാട്ട് പാടിയത് എന്റെ ഓൻ ആണ് 😘❤️

kavya.e
Автор

ആകെ കൂടെ സിനിമയ്ക്കു ഉള്ളിൽ പെട്ടു പോയ ഒരു അവസ്ഥ... കുറച്ച് നേരത്തേക്ക് അവിടെ എവിടെയൊക്കെയോ ഞാനും ഉണ്ടാരുന്ന പോലെ.. ആ മരണ വീട്.. ഒളിച്ചു താമസിച്ച വീടും സ്ഥലവും... അർജുൻ ഓടി കേറുന്ന വീട്... സിനിമാക്കുള്ളിലേക്ക് പ്രേക്ഷകരെ അടുപ്പിക്കാൻ കഴിഞ്ഞു.. ടിനു പാപ്പച്ചൻ ❤️❤️❤️... ചുമ്മാ സിനിമ മൂഡിൽ ഇരുന്ന് കാണുന്ന ഒരാൾക്കും മൂവി ഇഷ്ടപ്പെടില്ല... ❤️❤️❤️❤️

vichusansgallery
Автор

വീണ്ടും ഒരു തെയ്യക്കാലം വരവായി
വടക്കൻ കേരളത്തിലെ കാവുകളിൽ ഇനി ഉറക്കമില്ലാത്ത രാത്രി😍

abhiramk
Автор

എജ്ജാതി മെക്കിങ്ങ് ഇവിടെ അടുത്ത് കണ്ട സിനിമകളിൽ മെക്കിങ്ങ് കൊണ്ട് ഞെട്ടിച്ച സിനിമ :🔥🔥:. Background score ഒക്കെ വേറെ ലെവൽ ആയിരുന്നു🔥🔥🔥

sandeepa
Автор

🔥🔥 തീ ഐറ്റം, ഇതുപോലെ ഉള്ള songs ഇനിയും വരാൻ ആഗ്രഹം ഉള്ളവർ ലൈക്‌ അടിക്കു

sreenathm
Автор

ഈ പാട്ട് ഹൃദയത്തിൽ തട്ടി ഒപ്പം സങ്കടവും രാഷ്ട്രീയ കോമരങ്ങൾകിടയിൽ പെട്ടു പോയ പാപങ്ങൾ അവരുടെ ആത്മാവിന് ശാന്തി നേരുന്നു ആ പാവത്തിനെ കൊല്ലുമ്പോൾ ആ നോട്ടം😢😢😢😢😢😢😢 മറക്കില്ല ടിനു പാപ്പച്ചൻ വേറേ ലവൽ coming movie waiting❤❤❤❤❤❤❤

ukrishna.m.t
Автор

ഇ പാട്ടിന്റെ തീയേറ്റർ എക്സ്പീരിയൻസ് ഒരു രക്ഷയുമില്ല.. 🔥 🔥 തീ

sreegeethcnair
Автор

സംസ്ഥാന അവാർഡിൻ്റെ തിളക്കത്തിൽ🎉
മികച്ച ഗാനരചയിതാവ്:
ഹരീഷ് മോഹനൻ❤

deepubalan
Автор

ഈ scenesinte theatre experience വേറെ level തന്നെ ആയിരുന്നു... 🔥💥🤍
*pepe* *fans* *assemble* ...❤️😘

ichayan
Автор

ആ ... ആ ... ആ ...

വരവായൊരു... വരവായൊരു ....
ദൈവത്താരേ ... ദൈവത്താരേ ...
വരികവേണം ... വരിക വേണം ...

ചെന്താമരപ്പൂവിൻ ചന്തം കണക്കുള്ള
ചെന്തളിർപ്പൂ മേനി വീണിതയ്യോ
ഇറ്റിറ്റു ചോരും ഈ ചോപ്പും ചോരയുമേ
വെന്തുപോവാനിവൻ എന്തു ചെയ്‌വോ

വരികവേണം ... വരിക വേണം ...

വണ്ടാർമുടിച്ചോലെ അന്തിമയങ്ങുമ്പം
അംബരമെന്തിതു ചോന്നു പോയീ?
ചന്തമെഴുന്നോന്റെ ചോര പൊടിഞ്ഞിന്ന്
അമ്പിളിപോലുമേ നൊന്തുപോയീ

വരികവേണം ... വരിക വേണം ...

sreejithnair
Автор

Justin Varghese won Kerala state award 2024 for this song .. announced on 16 Aug 24

linisnardnahc
Автор

തെയ്യം തോറ്റം പാട്ടുകൾ ഇങ്ങനെ സോങ് ആക്കിയാൽ എന്ത് അടിപൊളി ആയിരിക്കും ⚡️അതിനു ഉള്ള example ആണ് ഇത് ⚡️

yesmedia
Автор

Pepe is great effort....❤ തെളിയിച്ചു കൊണ്ടിരിക്കുന്നു.... ഇനിയെത്രയോ ദൂരം താണ്ടാൻ കരുത്തുണ്ടെന്ന്....

fnkvibe
Автор

Ottum expect cheyyathe theatre experience thanna item....🔥Justin bro.... you are ....🔥🔥🔥

anandhucp
Автор

ആ മരണ വീട് ഇപ്പോഴും മനസ്സിൽ വിങ്ങലാണ് 🥲🥲🥲🥲

abinvc
Автор

ആര് എന്തൊക്കെ പറഞ്ഞാലും പടം എനിക്ക് വർക് ആയി... ❤️

ചാക്കോച്ചൻ ❤️❤️

prasanthop
Автор

What a movie!
What a performance 😮
Story and movie just awesome..I don’t know why people degrade this..

AK-ttug
Автор

This movie is a class.. Don’t know why people are degrading this craft.. From starting to end it conveys many emotions that are so intense…

sreelalnambiar
Автор

ആ മരണവീട് മനസ്സിൽ നിന്ന് പോവണില്ല..🥺 എന്ത് realistic ആയിട്ടാണ് അവതരിപ്പിച്ചത് 💯

gxkxll
Автор

soul of chaver climax 🔥
Hats off Justin Varghese & tinu pappachan ❤️‍🔥

sarath