Nostalgia Part 3 | Samsung V iPhone

preview_player
Показать описание

Рекомендации по теме
Комментарии
Автор

പാവപ്പെട്ടവൻ തൊട്ട് പണക്കാരനു വരെ phone ഇപ്പോഴും ഇറക്കി നല്ല features നൽകി സ്ഥാനം ഉറപ്പിച്ച ഒറ്റ brand...one and only our samsung❤️❤️❤️😘❤️😘❤️

Realgame_changer
Автор

*രാജാവേ എന്ന് വിളിച്ചപ്പോ സൗബിൻ ഷാഹിറിന്റെ മറ്റേ നീണ്ട ചിരി പ്രതീക്ഷിച്ചു* 😅😅

shenucm
Автор

Display, chip എല്ലാം പോയിട്ട് കപ്പൽ നിർമാണം പോയിട്ട് fighter jet വരെ ഉണ്ട്... Samsung 💜

അപ്പൻകുളപ്പുള്ളി
Автор

Aa rajave enna vili kettappam thanne sub adichu romanjam

SAMSUNG POWER😎😎

OURFUNS
Автор

Samsung's LED tech is another level. 👌

ismailmuhammed
Автор

Samsung.... Once a king always a king💥❤️

gokulg
Автор

അങ്ങനെ എൻ്റെ ആശാനെയും ലോകം അംഗീകരിച്ചു തുടങ്ങുകയാണ് സുഹൃത്തുക്കള ❤️❤️😂😂😂😂😂🎉🎉
Congratulations for 30k & 100k🎉🎉

arjuns_.m
Автор

മച്ചാൻ വേറെ ലെവൽ ആണ്‌.... I ഫോണിന്റെ ജനനം ആയിരുന്നു ആദ്യം കണ്ട വീഡിയോ. പിന്നെ ഇങ്ങോട്ട് എല്ലാം മുടങ്ങാതെ കാണുന്നുണ്ട്....

dhaneshd
Автор

Best comic tech awards goes to Samsung Sahir from "Display Nights"

isaacantonykj
Автор

AMD, Samsung, Nvidea അന്നും ഇന്നും എന്നും hardware quality🔥

royalhunter
Автор

പിന്നല്ല സാംസങ്


നിങ്ങളുടെ കണ്ടന്റ് അടിപൊളി ആണ് കേട്ടോ വിരലിൽ എണ്ണാവുന്ന ബ്രാൻഡ് വച്ചോണ്ട് ആണ് നിങ്ങൾ ഈ കളി എല്ലാം കളിക്കുന്നത് ❤👍

arunupendranath
Автор

First touch phone samsung
ആർക്കൊക്കെ 👍

WILLIxWILLI
Автор

That LG smile was so kidu ❤️. And you are meant for Bigger Screens 👍🏼

avmclubgaming
Автор

എന്റെ *nokia* അമ്മാവനെ ആരും കൊച്ചാക്കല്ലേ 🥺

tintu_mon_k.v
Автор

ആദ്യത്തെ ഫോണ്‍ SAMSUNG❤❤❤ഇപ്പോഴും SAMSUNG


🔥💥സാംസങ് POWER💥🔥

balramkmohandas
Автор

😇😇 S A M S U N G 😇😇
🔥 U Y I R 🔥

zoulgaming
Автор

better than reading tech job chettaa....keep it up

rahulr
Автор

Shazzam ithrem kalam evidayirunnu man ... seriously pwoli ane

athulprasad
Автор

Congrats on hitting 100k followers on instagram!! Amazing concepts and videos!!

ashikapullolickaljohn
Автор

One of my fav one bro.... Veendum veendum kanan nalla rasam aanu....

Samsung annum und innum und, ini angottum kaanum 😍😍😍

anandukn
join shbcf.ru