Velmuruka Harohara | Naran | Video Song | Mohanlal | M.G.Sreekumar | Kaithapram | Deepak Dev | Joshy

preview_player
Показать описание
#Velmuruka #Naran #Mohanlal #MGSreekumar
Lyrics: Kaithapram
Music: Deepak Dev
Singer: M G Sreekumar
Movie: Naran
Movie Director:Joshiy
Producer:Antony Perumbavoor
Banner:Ashirvad Cinemas
Content Owner: Manorama Music
Рекомендации по теме
Комментарии
Автор

ഗാനമേളക്ക് വേൽമുരുഗ പാട്ട് തുടങ്ങുന്നതും കാണാം, പിന്നെ കാണുന്നത് എയറിൽ കൂടെ ഓരോരുത്തർ പറക്കുന്നതാണ്...

emmanuelcleatus
Автор

Nammal ok പ്രായം ചെന്നു ചത്താലും eee song കേരളക്കരയിൽ തന്നെ ഉണ്ടാവും🥵🥵💥💥❣️

Abhishekunni
Автор

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ കളിക്ക് മുൻപ് ഈ പാട്ട് വച്ചിരുന്നു അതും പത്തൻപതിനായിരം ആളുകൾ ഉള്ളപ്പോൾ
സ്റ്റേഡിയം പൊളിഞ്ഞു വീഴുമോ എന്ന പേടി ആയിരുന്നു പിന്നീട്...🔥🔥🔥🔥

krishnadev
Автор

ലാലേട്ടനും വേൽമുരുക സോങ്ങും അതൊരു വികാരമാണ് ❤🦋
ഏട്ടൻ ❤✨️💚

ladouleurexquise
Автор

ഈ പാട്ടില്ലാതെ ഒരു ആഘോഷം ഉണ്ടോ....
നമ്മൾ മലയാളികൾക്ക് 😍
ലാലേട്ടൻ ശരിക്കും ആറടിയ പാട്ട് ❤
എന്താ energy 🔥👌
ഈ ലാലേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു ഇപ്പോ 😪

vvskuttanzzz
Автор

മുള്ളൻകൊല്ലി വേലായുധനെ മലയാളക്കര നെഞ്ചിലേറ്റിയ വർഷം 2005. എംജിയുടെ അത്യുഗ്രൻ ആലാപനം. ഈ പാട്ടില്ലാത്ത ഗാനമേളകൾ അന്ന് ഇല്ലായിരുന്നു.ലാലേട്ടൻ എന്തൊരു ഡാൻസാണല്ലെ.. ഈ പാട്ടു കണ്ടിട്ട് നരൻ കാണാൻ കൊതിച്ച കാലം.. ലാലേട്ടൻ എംജി അണ്ണൻ ടീമിന് ഇത്രയും നല്ല പാട്ടു കൊടുത്ത ദീപക് ദേവിനിരിക്കട്ടെ ഒരു ലൈക്‌..

ABINSIBY
Автор

Mg sir പാടിയ സ്റ്റേജിൽ live കേൾക്കാനും.. അദേഹതതിൻ്റെ കെട്ടി പിടിക്കാനും അവസരം കിട്ടി..എൻ്റെ കണ്ട്രോൾ പോയി ചെയ്തത് ആണ് ..പക്ഷേ അദ്ദേഹത്തിന് ഒരു പ്രശ്നവും ഇല്ലായിരുന്നു..ആരും എന്നെ തടങ്ങില്ല

faizals
Автор

ഞാൻ ഒരു
മമ്മൂട്ടി ഫൻ അണ് പക്ഷേ this is outstanding

remavnair
Автор

ഞാനൊരു ഇക്ക ഫാൻസ്‌ ആണ് പക്ഷെ ഈ പാട്ടിൽ ഏട്ടൻ അഴിഞ്ഞാടി 😘😘😘😘😘

shamnadshamnad
Автор

2005 ഓണം റിലീസ് ആയിരുന്നു . പാട്ടിന്റെ ടീയേറ്റർ എക്സ്പീരയൻസ് ഓർക്കുമ്പോൾ രോമഞ്ചിഫിക്കേഷൻ ഉണ്ടാകും അത്രക്ക് ൈവബാണ് ഈ പാട്ടിന്

vishnukumarks
Автор

ഈ പാട്ട് ഇല്ലാത്തൊരു ഗാനമേള കാണിച് തരുന്നവർക്ക് life time settlement❤️❤️❤️ ഈ 2023-ലും❤️❤️

vibinbabu
Автор

ആഘോഷമേതും ആകട്ടെ പാട്ട് വേൽമുരുഗാ അത് നിർബന്ധം 😌💥💥💥💥

abhijithabhi
Автор

M.G യുടേ എക്കാലത്തെയും
Hit song. ഇനി ഇങ്ങനെ ഒരു പാട്ട്
കാണില്ല 100%ഉറപ്പ്

krishnabhadran
Автор

Njan Joliyil Pravesikkan Thayyaredukkukayanu Ente Bhagavane 💯❤️🔥🔥🔥👍👍👍👍🚩🚩🚩.

sibiar
Автор

ഇപ്പോഴും എപ്പോഴും ഈ പാട്ടിന്റെ feel ഒന്ന് വേറെയാണ്....അത് ഇനി വരുന്ന ഒരു പാട്ടിനും കിട്ടില്ല...😍😍💯💯🔥🔥

anugrahohmz
Автор

ഈ പാട്ട് ഇല്ലാത്ത ഒരു ഗാനമേള ഇല്ല. ഹരം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️

gopikakrishna
Автор

I'm Ganesh from coimbatore, I love this song, yesterday we played this song during kodaikanal tour. Impressed 😊

r.ganeshm
Автор

ഞാൻ ikka fan ahhh.. But Song കേൾക്കുമ്പോൾ... Namichu.... തുള്ളതേ ഇരിക്കുന്നവൻ വരെ തുള്ളും... മലയാളി പൊളി അല്ലെ 💪💪💪💪💪

sunnyleone
Автор

ഗാനമേളയിൽ ഈ പാട്ട് ഇല്ലാതിരിക്കില്ല🔥🔥ലാസ്റ്റ് സോങ് ഇതായിരിക്കും🥰🔥

reghujiji
Автор

മലയാളികളുടെ ദേശീയ ഗാനം .... ഇത് പാടാതെ ഒരു ഗാനമേളയും പൂർണ്ണമാകാറില്ല !!!

sajukurup