muhammad nabi swallallah | malabar makkani song 2019 | jalal magnus

preview_player
Показать описание
watch muhammad nabi swallallah | malabar makkani song 2019 | jalal magnus

Sung By : Jalal Magnus
Dop : Pravi Raj V Nair
Editing : Nidhin P Kacheri
Art : Subah
Camera Asso : Abin Chandran Abi
Makeup : Shiju Feroke
Pro Controller : Babu Puthiyara
Online Media : Asneem Sait, Raheem Ichoos
Рекомендации по теме
Комментарии
Автор

എന്റെ നബിയെ കുറിച് ആരാണ് ഇത്രയും നന്നായി എഴുതിയത് അവർക്ക് irikkatte.... ഈ കയ്യടി..

shainynk
Автор

മുഹമ്മദ്‌ നബി കൂടെ ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഖുർആൻ വാക്യങ്ങൾ കരുത് നൽകട്ടെ മുസ്ലിം മതം മാതൃക ആകട്ടെ

aaronthomas
Автор

മുഹമ്മദ്‌ നബി കൂടെ ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ

aaronthomas
Автор

Adhyam aayitt Padhiya pattan Ennitt first Kitti

sulikasulika
Автор

ഖുർആൻ സന്ദേശം ധൈര്യം നൽകട്ടെ muslim മതത്തെ ബഹുമാനിക്കുന്നു

aaronthomas
Автор

മുഹമ്മദ്‌ നബി സ്വല്ലള്ളാ...
തേനൂറും നൂറുള്ളാ...
മുഹമ്മദ്‌ നബി സ്വല്ലള്ളാ...
തേനൂറും നൂറുള്ളാ...
മക്കാ മണലാരണ്യക ദൂതാ
ഹാഷിം വംശ നിലാവാ...
മക്കാ മണലാരണ്യക ദൂതാ
ഹാഷിം വംശ നിലാവാ...


ആമിന അബ്ദുള്ളാവിൽ
മകനായുള്ള റസൂലാ..
അറിവിൻ നിറകുടമാകും
അൽ ഹക്കാം അൽ അമീനാ...


പച്ച ക്കുബ്ബയിൽ പ്രാവുകൾ കുറുകും
മദ്‌ഹുകളുള്ള ഹബീബാ...
പച്ച ക്കുബ്ബയിൽ പ്രാവുകൾ കുറുകും
മദ്‌ഹുകളുള്ള ഹബീബാ...


മുഹമ്മദ്‌ നബി സ്വല്ലള്ളാ...
തേനൂറും നൂറുള്ളാ...
മുഹമ്മദ്‌ നബി സ്വല്ലള്ളാ...
തേനൂറും നൂറുള്ളാ...



ഉമ്മുൽ കിതാബിൻ ഉടമ
ഫാത്തിമയെന്നൊരു മഹിള
മഹിളാരത്‌ന പിതാവാ
സത്യ പ്രവാചക നൂറാ...


ലോകരിലീമാൻ തിരി തെളിയിച്ച
സൈനുൽ അന്പിയ രാജാ
ലോകരിലീമാൻ തിരി തെളിയിച്ച
സൈനുൽ അന്പിയ രാജാ


മുഹമ്മദ്‌ നബി സ്വല്ലള്ളാ...
തേനൂറും നൂറുള്ളാ...
മുഹമ്മദ്‌ നബി സ്വല്ലള്ളാ...
തേനൂറും നൂറുള്ളാ...


മലക്കz്റായീൽ വന്ന്
റൂഹ്‌ പിടിക്കും മുന്പ്
അനുമതി ചോതിച്ചുള്ള
അലിവിൻ ശോഭിത ത്വാഹാ...


അഞ്ചുനമസ്‌ക്കാരത്തിന് ചൊല്ലിയ
ബദറിൻ നായക നേതാ...
അഞ്ചുനമസ്‌ക്കാരത്തിന് ചൊല്ലിയ
ബദറിൻ നായക നേതാ..


മുഹമ്മദ്‌ നബി സ്വല്ലള്ളാ...
തേനൂറും നൂറുള്ളാ...
മുഹമ്മദ്‌ നബി സ്വല്ലള്ളാ...
തേനൂറും നൂറുള്ളാ...
മക്കാ മണലാരണ്യക ദൂതാ
ഹാഷിം വംശ നിലാവാ...
മക്കാ മണലാരണ്യക ദൂതാ
ഹാഷിം വംശ നിലാവാ...

മുഹമ്മദ്‌ നബി സ്വല്ലള്ളാ...
തേനൂറും നൂറുള്ളാ...
മുഹമ്മദ്‌ നബി സ്വല്ലള്ളാ...
തേനൂറും നൂറുള്ളാ...

usmanuchai
Автор

മുഹമ്മദ്‌ നബി മഹാമാരിയിൽ നിന്നു രക്ഷികണേ ദൈവമേ മഹാമാരി ഒഴിഞ്ഞു പോകണേ

aaronthomas
Автор

എന്റെ പ്രിയപ്പെട്ട സ്നേഹിതന് ആദ്യത്തെ കമന്റ്‌ 😍😘
Good feel 👌

unaizpoonoor
Автор

മുഹമ്മദ്‌ നബി കൂടെ ഇരുന്നു എല്ലാകാര്യവും നടത്തി തരട്ടെ ദൈവം അനുഗ്രഹിക്കട്ടെ

aaronthomas
Автор

നബിദിന പരുപാടിക്ക് ഈപാട്ട് പാടും ❤❤❤❤❤❤❤❤❤❤❤❤❤❤

thasleemnazumudeen
Автор

Pranayamanu ee songinodu super jalalikka

ishanishithin
Автор

ikaade ella pattukalum enik orupaad ishttamaanu

sanoojasanooja
Автор

5 year paadi first kittiya song aanu ♥️

siyananazeem
Автор

Orupad kalamayi thiranj song anu ithu ❤️l love this song ❤️❤️❤️❤️❤️❤️❤️❤️❤️❤️

shanshan