Oru Vadakkan Veeragatha Official Re-Release Teaser | Hariharan | Mammootty | Suresh Gopi | Maadhavi

preview_player
Показать описание
Check out the official teaser of the legendary Malayalam movie Oru Vadakkan Veeragatha, directed by the renowned Hariharan. Get a glimpse of this timeless classic, written by the celebrated M. T. Vasudevan Nair, with powerful performances by Mammootty and an all-star cast.

Directed by: Hariharan
Written by: M. T. Vasudevan Nair
Produced by: P. V. Gangadharan
Music by: Bombay Ravi

Teaser Edits: Linto Kurian

Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.

#ScubeFilms #OruVadakkanVeeragatha #Mammootty #SureshGopi #MalayalamCinema #Classic
Рекомендации по теме
Комментарии
Автор

ലോക സിനിമയ്ക്ക് മുന്നിൽ മലയാള സിനിമയ്ക്ക് കാഴ്ചവെയ്ക്കാൻ പറ്റുന്ന ഐറ്റം...🔥🔥🔥

SwaminathanKH
Автор

അമ്മേടെ ചേട്ടന്മാരുടേം കൂടെ, കുട്ടിക്കാലത്തു ആദ്യമായി തീയറ്ററിൽ പോയി കണ്ട സിനിമ

akhil
Автор

വീരഗാഥ കണ്ടതിന് കണക്കില്ല ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു

afsalguru
Автор

മെഗാസ്റ്റാറിന്റെ വിളയാട്ടം ഒന്നുകൂടെ കാണാൻ അവസരം കിട്ടിയത് ഒരുപാട് സന്തോഷം എന്തായാലും കണ്ടിരിക്കും👌👌👌👌👌👌👌

shafeeqdxponnani
Автор

Voice modulation 🙏🏻

No one even come close to this man 👑

ahmmedmahshush
Автор

കോഴിക്കോട് സംഘം തീയേറ്ററിൽ വച്ചാണ്.. കണ്ടത് 👌👌

myqmedia
Автор

👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥e എന്തിന് അധികം ആ പാട്ട് സീനിൽ മമ്മൂട്ടി കുതിരപ്പുറത്തുവരുന്ന സീൻ.... ആരുടെ മായാ മോഹമായി 🎶🎵👍🏻🥰🌷💎💎💎🌷💎💎🌷

കൽഹാരം
Автор

എറ്റവും, കൂടുതൽ, ക്കണ്ട ചിത്രം, , എന്നും, മറക്കാൻ കഴിയാത്ത, ചിത്രം, , കണ്ണ്, നിറഞ്, ക്കരഞ്, , മനസ്സ്, നിറച്ച, സിനിമ, ഇനി, തിയേറ്ററിൽ, വന്നാൽ, ഒരു, 2, തവണ, ഇനിയും, ക്കാണും, അത്രക്ക്, ഗംഭീരം💯🔥🔥🔥🔥✌️👍

mtfsopnam
Автор

"അങ്ങാടി"യും 4Kയിൽ പ്രതീക്ഷിക്കുന്നു

SalimSalim-phcz
Автор

വടക്കൻ വീരഗാഥയുടെ ഒരു പ്രത്യേകത രവി ബോംബെ ഒരുക്കിയ പശ്ചാത്തല സംഗീതം ആയിരുന്നു അത് പുതിയ റിലീസിന്റെ ടീസറിൽ കാണുന്നില്ല

sandu
Автор

ഇക്കയുടെ ഇതും റീ റിലീസോ?

COUPLES : ' YES ' 😂 ( IFYKYK )

itzmeadi
Автор

Njaanum.ente changathi shamilum thalashery mukunthu takiesil ninnum 1989 kandu

sameersameerkv