Thudakam Mangalyam Malayalam Webseries-Episode 1 | Dhyan Sreenivasan | Gopika | Mamukkoya

preview_player
Показать описание
----------------------------------------------------------------
FarmFed
-----------------------------------------------------------------------------
OET, IELTS വിജയം നിങ്ങളുടെ സ്വപ്നമാണോ? Tijus Academy യിൽ ചേരൂ വിജയം സുനിശ്ചിതം ആക്കൂ
Tiju’s Academy
Mavelikara | Thiruvalla
Contact: +91 9539259910
------------------------------------------------------------------------------
Oxygen the digital expert, Sounth India's leading digital and home appliances retail chain.
9020100100
-------------------------------------------------------------------------------
Haritaki Herbal Hair Care Products..
Complete range of hair care including Herbal Hair Oil, Herbal Hair Pack, Herbal Hair Dye and Herbal Thali Podi
Order your product here
Customer Care: +918136981118
Whatsapp: +918136981113
-------------------------------------------------------------------------------
Contact: 9019625569
---------------------------------------------------------------------------------
Written and directed by REJANIKRISHNA KR
Executive producer - syam sasidhar
Project Designer - Akhil Surendran
Dop - abhimanue viswanath
Editor- aswanth raveendran
Chief associate director - Harshad chembakassery
Spot editor - anand raj
Sfx- mikku kaavil
Songs - nitin k shiva
Colourist - alvin tomy
Bgm - pratik abhyankar
Pro - Sreelal, Abitha
Partnership head- Nishanth
Partnership team - manu xavier,niranj, hari
Associate camera man - anoop manohar
Assistant directors - prathyush m, amithabh panicker
-----------------------------------------------------------

#ThudakamMangalyam #dhyansreenivasan #gopika #Malayalamwebseries #webseries #shortfilm

BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644

Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.

For more videos, interviews ↷
Рекомендации по теме
Комментарии
Автор

ഞാൻ രജനീകൃഷ്ണ . ഈ സീരീസിന്റെ എഴുത്തും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഞാൻ ആണ് . ആദ്യ സംവിധാനം ആയതിന്റെ പല പോരായ്മകളുണ്ടെന്നറിയാം. എന്നിരുന്നാലും ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് സന്തോഷം തന്നെയാണ്. മുന്നോട്ട് മികച്ച എപിസോഡുകൾ നൽകാൻ പരിശ്രമിക്കാം. കൂടെ നിന്നവർക്കും കണ്ട് അഭിപ്രായം നിർദ്ദേശിച്ചവർക്കും, എല്ലാവർക്കും നന്ദി❤

rejanikrishna
Автор

മഹാ ഹാസ്യ നടന്മാരിൽ ഒരാളായ മാമുക്കോയ Sir ന് പ്രണാമം 🙏🏼.

Triple-SRD
Автор

വളരെ നന്നായിട്ടുണ്ട്. ഒരു സിനിമ കാണുന്ന അതേ ഫീൽ തന്നെ കിട്ടി. ലൊക്കേഷൻ അതിമനോഹരമായി തോന്നി. അഭിനേതാക്കൾ എല്ലാവരും തന്നെ അവരവരുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്തു. ഒരുപക്ഷേ മാമുക്കോയ അവസാനമായി ക്യാമറയുടെ മുന്നിൽ വന്നത് ഈ ഷോർട്ട് ഫിലിമിന് വേണ്ടി ആയിരിക്കാം. അദ്ദേഹത്തിൻെറ ശബ്ദം അദ്ദേഹത്തിൻറെ സ്വന്തമല്ലേ എന്നൊരു സംശയം തോന്നി. ഒരു സംവിധായിക എന്ന നിലയിൽ മലയാള സിനിമയിൽ, ശോഭനമായ ഒരു ഭാവിക്ക് അർഹയാണ് രജനി കൃഷ്ണ . അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. എല്ലാവിധ ആശംസകളും നേരുന്നു.🙏

sanalsaalabhanjika
Автор

ഞാൻ നിതിൻ.... ഈ എപ്പിസോഡ് കണ്ടതിനു ശേഷമാണ് എനിക്കും 30 വയസു കഴിഞ്ഞെന്നു ആലോചിച്ചത്.. തന്റേതല്ലാത്ത കാരണത്താൽ ഈ എപ്പിസോഡ് കണ്ടത് എന്ന ഒരേ ഒരു കാരണത്താൽ... ഞാനും പെണ്ണ് കെട്ടാൻ തീരുമാനിച്ചു.. പ്രിയപ്പെട്ട Viewers എന്നെ അനുഗ്രഹിച്ചാലും.... 🙏🥰😊

nithinraj
Автор

Interesting ആണ്.. കൊള്ളാം.. ഒരു പ്രശ്നം തോന്നിത് കാസ്റ്റിംഗ്.. പ്രായം ആയ ആളുകളെ കിട്ടുന്നില്ലേ നാട്ടിൽ... ഇതിൽ ജ്യോത്സൻ, പെണ്ണിന്റെ അമ്മ റോൾ ചെയ്യാൻ..

foodiemansion
Автор

പെണ്ണ് കാണാൻ പോവുമ്പോൾ സാധനങ്ങൾ കൊടുത്തയച്ചത് പൊളിച്ച് നല്ല അടിപൊളി ആശയം 👌👌👌👌👌അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

anuresmapranuresmapr
Автор

Nice Episode❤❤കുറെ നാളേക്ക് ശേഷമാണു ഒരു സീരീസ് കണ്ട് തുടങ്ങുന്നത്.. തുടക്കത്തിൽ കാണിച്ച place അടിപൊളി🤩🤩

Zeeshashyn
Автор

ഒരു നല്ല സിനിമ കണ്ട പോലെ, വളരെ ഇഷ്ടപ്പെട്ടു. തമാശ, cinematography, direction' dialogue എല്ലാവരുടെയും performance അങ്ങനെ എല്ലാം കൊണ്ടും വളരെ മികച്ച ShortFilm.
All the best

rakeshnair
Автор

അമ്മായി അമ്മ ഇല്ലാത്ത വീട്ടിലേക്ക് പെണ്ണ് കൊടുക്കില്ല ....
പക്ഷെ കെട്ടി അവിടെ എത്തിയ ആദ്യം ദിവസം തന്നെ അമ്മായി അമ്മയും ആയി അടി തുടങ്ങും...

shejilpeter
Автор

*വീണ ചേച്ചിയുടെ അമ്മായി അമ്മ റോൾ തുടർന്ന് ഉണ്ടായിരുന്നേൽ പൊളിച്ചേനെ*

NjanorupavamMalayali
Автор

ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരിയിൽ കോഴിക്കോടൻ ഭാഷ സംസാരിക്കുന്ന പീതാംബരൻ പിള്ളയും അയാളുടെ തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന മകനും 😂😂😂😂

AnasKylm
Автор

ഇത്രേം വലിയ യാത്രയയപ്പ് നിങ്ങക്കും ടൈറ്റാനിക് കപ്പലിനും മാത്രേ കിടീട്ടൊള്ളു 😂😂😂😂😂😂

preenusree
Автор

മാമുക്കോയക്കയുടെ കോഴിക്കോടൻ സ്ലാങ് ഇല്ലാത്ത സംസാരം 😍

fundayspecial
Автор

ധ്യാൻ ശ്രീനിവാസൻ കൊണ്ട് വന്ന് മേലെപറമ്പിൽ ആണ് വീട് movei ലെ ✍🏻 add ചെയ്തത് സൂപ്പർ 👍

since-qtkp
Автор

Oru സത്യൻ അന്തിക്കാട് filim പോലെ മനോഹരം

eleganztyle
Автор

Mamukkoya dubb cheythathu eetho mimicry artist aanu ennu thonnunnu😮

kiranjohns
Автор

Mamukoya dubbing... VeraaaRo cheythathaa😇

fayizkottappuram
Автор

Making🔥ഒരു രക്ഷയില്ല.... ✨️
Direction കൊള്ളാം.... 🤍
W8ing.... Nxt Part🎉

ichayan
Автор

Shente ponno🔥🔥 kidilan episode... Zero lag .. kidilan making.. kidilan frame...❤..

Veenakkullile abhinethri adipoly aan❤... waiting for second episode

CastingSeries-rw
Автор

The only reason why i saw this Short film Gopika🦋✨️

nandhukrishnan