My Wedding Surprise

preview_player
Показать описание
#lakshminakshathra #marriage #lakshminakshathrayoutubechannel

AOH - Ark of Happiness

For business inquiries, please contact

Рекомендации по теме
Комментарии
Автор

ഒരുപാട് പേരുടെ മനസ്സിൽ ഇടം നേടിയ ലക്ഷ്മി നക്ഷത്രയ്ക്ക് അവരെ കൂടി സന്തോഷിപ്പിക്കാൻ കഴിഞ്ഞുവെന്നതിൽ സന്തോഷം...!!🤗❤️

മിന്നൽമിനിയൻ
Автор

*ലക്ഷ്മി ചേച്ചിടെ കല്യാണം ആണ് എന്ന് വിചാരിച്ചു കാണാൻ വന്ന ആരൊക്കെയുണ്ട്...!😍*

Baziyyyyyy
Автор

ഞാൻ ആദ്യം വിചാരിച്ചു ലക്ഷ്മിയുടെ കല്യാണം ആണെന്ന്😁😁

shahana
Автор

Notification vanna paade ing ponnuu😌❤️❤️

jahanashirin
Автор

ലക്ഷ്മി ചേച്ചിയുടെ ഡൈ ഹാർഡ് ഫാൻസ് ഉണ്ടോ എന്നെപ്പോലെ ഉണ്ടെങ്കിൽ ലൈക് അടിക്കുക👍

M.MANIA_
Автор

നല്ല voice, anchoring ❤️❤️❤️❤️
Magical star of star magic

RealisticartsofManeesh
Автор

സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരേ ഒരു അവതാരിക 😍😍❤️

ഉമ്മാന്റെകുറുമ്പിപെണ്ണ്
Автор

Lakshmi chechi shiyas ikka aayitt ull oru video cheyyumo.. Ath kanan othiri agrahiku

saiduakku
Автор

ലക്ഷ്മിയുടെ ചിരിയാണ് ഹൈലൈറ്റ് 🥰, കളങ്കമില്ലാത്ത ചിരി...

premsankar
Автор

ഇത്ര Simple ആയി കുറഞ്ഞ കാലം കൊണ്ട് 1 Million അടിക്കാന് നില്‍ക്കുന്ന കേരളത്തിലെ ആദ്യത്തെ വനിത😀💔💯👍

commentonly
Автор

ചേച്ചിയെ ഇഷ്ടപെടുന്ന ഓരോ വ്യക്തിയും കൊതിക്കുന്ന സർപ്രൈസ്‌ വീഡിയോ 😍😍😍

shanifahammed
Автор

ചേച്ചിയുടെ സoസാരം എനിക്ക് ഒത്തിരി ഇഷ്ടം ആണ് 💓😍

azdots
Автор

Thambnail kandappol Chechiyude wedding aanennu vijarichu😌

rilu
Автор

ചേച്ചിയുടെ ഈ മനസ്സാണ് എനിക്ക് ഇഷ്ട്ടം 💖

arshadarshu
Автор

അനു കൊച്ചിന് വളരെയേറെ സന്തോഷമായി നമ്മുടെ ചിന്നു ചേച്ചി കാരണം 😍👍🏻👍🏻

ROJ_ER
Автор

Chinnu chechi....ആ 'കരയാണോ' എന്നു കേട്ടപ്പോൾ ഒരു feel..😍

shanthini
Автор

Waiting for 1million
Celebration🎉
Chinnu chechi 🤗❤️

jijin
Автор

വിശ്വസിക്കുമോ എന്നറിയില്ല, , , thumbnail കണ്ടപ്പോൾ പെട്ടന്ന് ഓർമ വന്നത് ഷിയാസിക്കാനായാണ്

alanthomas
Автор

മലയാളികളുടെ മനസ്സിൽ ഇത്രയേറെ ഇടം നേടിയ ഒരേയൊരു അവതാരിക അത് നമ്മടെ ചിന്നു ചേച്ചി തന്നെയാ...!!😻

houseworld
Автор

ലക്ഷ്മി ചേച്ചിടെ wedding surprise കാണാൻ വന്നവർ ഇബ്ബ്‌ടെ കമ്മോൺ ♡♡♡

balrajsk