Jio 5G vs Airtel 5G Test in Kerala #mrperfecttech #shorts

preview_player
Показать описание

Рекомендации по теме
Комментарии
Автор

Le BSNL : നിങ്ങൾ ഇവിടെ 5 G ഇറക്കിക്കൊണ്ടിരുന്നോ... ഞാൻ 4 G ഇറക്കാൻ പോവുകയാ 😎😂

suiiiii
Автор

എല്ലാർക്കും പനി ആണെല്ലോ 🤔
എനിക്കും പനിയ 🤧

editog
Автор

2011ൽ 2G യിൽ 130 -150 MB 3gp file ഫിലിം ഒക്കെ one night വച്ചായിരുന്നു download ആക്കിയിരുന്നത് 😂

SadikhP
Автор

അറിയാതെ കൈതട്ടിയാൽ ക്യാൻസൽ ചെയ്യാനുള്ള സമയംകിട്ടില്ല 😊 . 2 GB കഴിയും

muneerkumbidi
Автор

Jio 5g is the Eth mukkilum moolayilum kittum .... Airtel town area only

naturecallsrob
Автор

എല്ലാവർക്കും ഒരു വിചാരമുണ്ട് കുടുംബശ്രീ എന്ന് പറഞ്ഞാൽ ഇങ്ങനെയൊക്കെയാണെന്ന്, , , പക്ഷേ ഇതിനപ്പുറമാണ്

lifeof
Автор

15 min VI 4G+ maathram use cheyth(5:45-6:00) apps download cheythitt yente innathe mobile data usage 5.46GB aanu. 50Mbps aayirnn speed. 5G aanenkil postpaid maathrame nadakkollule. Theerumaanamaayi.!

NEONBOXYT
Автор

Onn mindandiriedei. Ellarum koode jio edthaa olla speed povum🥴😹

sahadma
Автор

Jio thudakkathil nalla speed kodukkum but customers koodikkazhinjaal thanikkonnam kaannikkum

ajmalkm
Автор

Jio 5G യിൽ ഒരു full film down load ചെയ്യാനെടുത്തത് വെറും 28 Second

PradeepKSR
Автор

Yenikk 10 mp ulla oru apk download cheyyan 1 hour venam😇
VI power🔥🔥🔥🔥

fax_tech
Автор

ജിയോ അങ്ങനെയൊക്കെ കാണിക്കും.. പക്ഷെ സ്പീഡ് കൂടുതൽ എയർടെൽ ആണ്.. ജിയോ download ശോകം 😌

Nation_First_Bharat
Автор

otu Normal use nu 300 mbps ok dharalam. allenki problem enthannu vachal net jet pole theerum. heavy work ok cheyyunnavark 1gpps ok nallatyanu👍🏻

kuttu
Автор

*കേരളത്തിൽ എവിടെയൊക്കെ 5 G കിട്ടുന്നുണ്ട്*

lulumolap
Автор

ബെസ്റ്റ്, , , , നമ്മുടെ നാട്ടിൽ ഇപ്പോഴും edge ആണ്, , വല്ലപ്പോഴും ആണ് 3g, 4g, കിട്ടുന്നത്

sijusijuvkm
Автор

Plz recoment a quality phone rated between 20k or 30 k

dhruvrajee
Автор

Bro എത്രയാണ് airtel 5g plans വരുന്നത്???

MubashirRafeek
Автор

Airtel 5G enikku test il 650Mbps kitti. Njetti poyi njaan. Aake 3GB daily limit ulla njaan sherikkum kidungi. Oru 10 second il ente daily limit theerum. 🤣🤣🤣

predatorfromhell
Автор

300 divided by 5.71 = 52 mb per second 🥈

Aviyal_paruvam
Автор

😌10mbyude update just 1 hour kond cheytha njan anu enthe hero 😂

SQBghost