The Ultima Protek Song ft Thaikkudam Bridge

preview_player
Показать описание
Mr. Jeethu Joseph is upset, algae and moss are back to haunt his house. Despite painting it time and again, it is still ruined. Fortunately, the famous band, Thaikkudam Bridge arrives right on time. They tell him the secret that puts a full-stop to algae and moss for once and for all. What is the secret? Watch the ad to find out.
Рекомендации по теме
Комментарии
Автор

എന്റെ മോൾ ഈ സോങ് കേട്ട് ആണ് കുർക്കു കുടിക്കുന്നെ.. നല്ല ഇഷ്ടം ആണ്. ഞാൻ യൂട്യൂബിൽ കേൾപ്പിക്കും. 👍👍

jayawilliam
Автор

എട്ടു മാസം പ്രായമുള്ള എന്റെ മോൻ ഈ പരസ്യം കേട്ടാൽ നോക്കി നിൽക്കും ഭയങ്കര ഡാൻസ് ആണ് നല്ല മ്യൂസിക്ക് സൂപ്പർ 👍👍👍

nayanatharatb
Автор

അത് കിടുക്കി പരസ്യം ബ്രിഡ്ജ് പാട്ട് ആണ് മെയിൻ highlights... ഈ പരസ്യം create ചെയ്ത ആളുടെ ഐഡിയ ആണ് കിടു..എന്നിക്ക് ഇപ്പോൾ ഈ സോങ് വല്ലാത്ത addict ആയി അടിപൊളി പാട്ട്...

Vishnudevan
Автор

എന്റ മോൻ 1yr 3 months ആയി... അവനു ഈ ad കണ്ടാൽ അപ്പോൾ കൈകൾ ആട്ടി ഡാൻസ് ചെയും... ഇപ്പോൾ ഫുൾ സോങ് കിട്ടി... Very hpy🥰🤩

itsmeradad
Автор

All babies 👶👶🍼like this They simply start jumping hearing this...

JansonJacobM
Автор

എന്റെ മോൾ ആദ്യമായി ശ്രദ്ധിച്ച ഒരു song/ad ഇതാണ്... ഈ ad tv il വന്നാൽ അവൾ എത്ര വലിയ കരച്ചിൽ ആണെങ്കിലും അവിടെ നിൽക്കും ... very good composing !!!!

athulyaajeesh
Автор

ഈ ഗാനം തേടിയാണ് ഞാൻ വന്നത്. സൂപ്പർസോങ് ❤❤❤

ratheeshjs
Автор

Good thing is that its not recommendation you searched for it .

Best song and best ad

baluganeshan
Автор

ഞാൻ ഇപ്പൊ ഈ പരസ്യം വന്നാ ചാനൽ മാറ്റെ ഇല്ലാ ❤️
അടിപൊളി

amgeethuuuuuuu
Автор

🙏 ente monu pniyanu innu ea paattu kettanu avan urangith enth kachara aanelum ea song kelkkumbol nikkum super thanks 🤗🤗🤗🤗🥰

Aadhikbidhun
Автор

നല്ല പരസ്യം മോൾക് വല്ലാത്ത ഇഷ്ടമാണ് ഈ പാട്ട് 🤩🤩

siji
Автор

എന്റെ മുഹമ്മദ്‌ മുസമ്മിൽ ഈ പാട്ടു കേട്ടാണ് ഉറങ്ങുന്നത്.അവന്റെ ഏതു പ്രെശ്നത്തിനും പരിഹാരമായ Ad

salimmm
Автор

Govind nte expression um dialogue um poli🥰 athu kanan vendi mathram youtubeil ee ad search cheytha njn.

stefinnj
Автор

My one year old loves this ad...
A well made ad with captivating music

lakshmipriyaks
Автор

എന്റെ മോൾക് ഇഷ്ടമുള്ള ad.. എത്ര കണ്ടാലും അവൾക്കു മതിയാവില്ല 😀😍..

ajithadhu
Автор

The Song and Govind nte that "ഇതടിച്ചാ മതി" brought me here❤️
Thaikkudam fan😌

nidhishsl
Автор

Good and captivating ad. Only a few brands realize the necessity of well composed music for the best way of advertising their product. Good Job (y) !

anoopmohan
Автор

"ഇതടിച്ചാ മതി" has seperate fan base 😁😁😍

gopan_jr.
Автор

എന്റെ മോൾ (1വയസ് ) ഈ പാട്ടിന്റെ ഫാൻ ആണ്❤️❤️എന്ത് കുരുത്തക്കേട് ചെയ്തോണ്ട് ഇരിക്കാണെങ്കിലും ഇത് കേട്ടാൽ ഓടി വന്നു ഡാൻസ് തുടങ്ങും 😂😂😂

silpapvenu
Автор

👌👌👌music and visualisation
പോരാത്തതിന് ഇതടിച്ചാമതി👌👌👌

thenightwalker