Thatteem Mutteem | Epi 227 - What happened to Arjunan? | Mazhavil Manorama

preview_player
Показать описание
#ThattemMutteem #Sitcom #MazhavilManorama

Poor Arjunan, He has some deadly disease. Everyone tries to cure Arjunan from this...

Follow us on:
Рекомендации по теме
Комментарии
Автор

അർജുനേട്ടൻ ആത്മാർഥമായി കരഞ്ഞു കാണിക്കുമ്പോഴും എനിക്ക് ചിരിയാണല്ലോ വരുന്നത്.. 😁

Uday-
Автор

Thatteeuym mutteeyum Youtubil kanunavar evide like adiche

mihanworld
Автор

Kamalaasanan fans 😎💪
Pever kaanikku💥💥💥

midhunbiju
Автор

അയ്യേ... ദീർഘം ഇടാൻ മറന്നു പോയി അയ്യോ😂😂😂

suneeshs
Автор

ലൈനിൽ തന്നെ കമലാസനെ കണ്ടപ്പോ തന്നെ.. ഒരു ഉന്മേഷം, ഉന്മാദം

shibilimosez
Автор

അല്ല കമലാസനാ ഈ വവ്വാൽ തലേം കുത്തി നിന്നലെങ്ങെനെ കാട്ടമിടും 😂😂😂

shahanasc
Автор

Ayyona parayan vane thirakam idan maranu Vidhu 😍😍😍 vidhuntr Chiri poliyane

kavyavelayudhan
Автор

*Thumbnile കമലാസനെ കണ്ടെങ്കിൽ പിന്നെ ഒന്നുന്നോക്കാൻ ഇല്ല.... പൊളി ആയിരിക്കും*

ഷാനു.കണ്ണൂർK
Автор

Madhuram Kazhichale oru finishing kittu😂😂😂😂😂😂

funpositivee
Автор

Kamalasanan will create wonders if he get more chances in the big screen
He is really talented

anumoljohny
Автор

Kamalasanan chettane kanumbol oru positive energy

navaneethmullappally
Автор

അർജുനൻ കരയുമ്പം എനിക്ക് പട്ടിയെ ഓർമാവരും, 😁😁😁😁😁😄😄😄😄

aburabia
Автор

Kamalasanan vavval kaattam, aattin kaattam super comedy 🤣🤣🤣

leelamonyc
Автор

മോഹനവല്ലി : അല്ലാ... കുറേനേരമായി ശുദ്ധമായ ആട്ടിൻകാട്ടം എന്ന് പറയുന്നു, എന്തുവാ ഈ ശുദ്ധമായ ആട്ടിൻകാട്ടം?

കമലാസനൻ: അപ്പോ

ശുദ്ധമായ ആട്ടിൻകാട്ടം ന്ന് പറഞ്ഞാല്..

ആട് ആട്ടിൻകാട്ടം ഇടുല്ലോ,

അപ്പോ ആട്ടിൻകാട്ടം ഇടുന്ന സമയത്ത് അതിന്റ പിറകിൽ

ആട് കാണരുത്!!!

ആട്ടിൻകാട്ടം വീഴുമ്പോൾ, ആ ആട്ടിൻകാട്ടം താഴവീഴാതെ ഇങ്ങനെ കോരിയെടുക്കണം.

മണ്ണ് പറ്റിക്കരുത്!!!

മണ്ണ് പറ്റിക്കഴിഞ്ഞാൽ ശുദ്ധത പോവും!

അതീന്ന് മൂന്നെണ്ണം നമ്മളെടുക്കുക. ബാക്കി ദൂരെക്കളയുക.

അതാണ് ശുദ്ധമായ ആട്ടിൻകാട്ടം👌👌👌

😂🤣😉😆😗😃😅😎😍😋😉

AnjuVijayan
Автор

Manoramamax il ethra thavana sign cheythitum kaanaan pattunnilla...thateem muteem ishtamaanu..ithipo kanaan pattaathaayi...ivide old episodes aanu kooduthal....

anusha_
Автор

Aaattum kaattathil Mannu pattaruth.... mannu pattiyaal shuddhatha pokum😆😆😆😆😆😆

roseflorista