Uyirin Nadhane | Joseph Film Song | Malayalam Lyrics |

preview_player
Показать описание
A good song. Uploaded right at 12:00 a.m.2019!
Happy New Year.
Рекомендации по теме
Комментарии
Автор

"എന്റെ മുൾപാതയിൽ ഉൾപൂവ് നീ തൂകീടുന്നു " ഇങ്ങനെ അല്ലേ ഈ വരി.

nEver_settle
Автор

എത്ര കേട്ടാലും മതി വരാത്ത പാട്ട് ജോജു തകർത്തു ഇത്ര നല്ല നടൻ ഇ ഒരു സിനിമ കൊണ്ട് മലയാളി യുടെ മനസ്സിൽ ഹീറോ

NIRANJAN
Автор

എത്ര കേട്ടാലും മടുക്കാത്ത പാട്ടു കുളിർമ ആണു ഇതു കേൾക്കുമ്പോ

devandhact
Автор

ഈ ഗാനം ഇഷ്ട്ടപ്പെട്ടത് കൊണ്ട് ഈ Film എപ്പോൾ TV യിൽ വന്നാലും ഞാൻ കാണും. അത്രയ്ക്ക് കണ്ണുകൾ നിറച്ച പാട്ടാണ് ഇത്.

aswathyachu
Автор

മനസ്സിന് എന്തൊരു കുളിർമയാണ്‌.. ഇത് കണ്ണടച്ച് ഇങ്ങനെ കേട്ടുകൊണ്ടിരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു വരുന്ന ❤️❤️❤️

jerryjoel
Автор

വിജയിക്കാൻ നാം എടുക്കുന്ന തീരുമാനത്തിന് കരുത്തുണ്ടെങ്കിൽ പരാജയത്തിന് നമ്മേ പിന്തള്ളാൻ കഴിയുകയില്ല ..മാലാഖ 😍😍😍😍

appieppikkad
Автор

ഒരു പൂവിന്റെ സുഗന്ധം കാറ്റിന്റ ദിശ അനുസരിച്ച് മാത്രം പരക്കുന്നു എന്നാൽ ഒരു വ്യക്തിയുടെ നന്മകൾ എല്ലായിടത്തും പരക്കുന്നു...❣️❣️❣️ ബിഗ്‌ സല്യൂട്ട്.... 👍👍👍

appieppikkad
Автор

നല്ല song മനസിലെ ഭാരം മാറാൻ ഇത് കേൾക്കാൻ നല്ല ഫീൽ ആണ് 😊😊

jincymj
Автор

ഒരുപാട് ഫീൽ ഉള്ള ഒരു പാട്ട്.. കുറെ നാളുകൾക്ക് ശേഷം നല്ലൊരു പാട്ട് കേട്ടു..

udeepambady
Автор

ജോജുനെ മെയിൻ നടൻ ആക്കിയ ഈ ഡയറക്ടർ ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🤚

sabareeshachu
Автор

ഹൃദയത്തെ സ്പർശിച്ച മനോഹര ഗാനം... ഹ്ര്യദ്യമായ വരികൾ...ഈ വരികളോടൊപ്പം വിജയ് യേശുദാസിന്റെ ശബ്ദം കൂടി ആയപ്പോൾ എജ്ജാതി ഫീലാണോ.... 😘😘

sareenasaji
Автор

ഇതിന്റെ music director... ഓ സമ്മതിച്ചു.. ഒന്നും പറയാനില്ല...

ajeshtearyuxghvuoppoovvari
Автор

വളരെ നാളുകൾക്കു ശേഷം ഹൃദയത്തിൽ തൊട്ട പാട്ട്...
നല്ല വരികളും സംഗീതവും പോരാത്തതിന് വിജയ് യുടെ ആലാപനവും...

jobinsjoseph
Автор

I am a muslim. But i like this song. Who can give dislike to this beautiful song. I cant understand.

nishadap
Автор

Ithra nalla songs iniyum kelkkan njagal agrehikkunnu.... 😇😇😇😇👏👏👏👍👼

meenuthomas
Автор

Rhythm, tune n lyrics combine perfectly in this song!! Never get tired of listening to it.

chinnypillay
Автор

I am from Karnataka but this song is in my list of all time favourite songs...❤️❤️👌

shivanandjotawar
Автор

❤️പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel ആണ് 😍😍

sharonjoseph
Автор

awesome song voice alsoooo.loved 😍😍😍😍also love u eessoopppaaaa 😘😘😘😘😘.angayude vachanangal ente vazhi thelikattyee.epolum kootayirikkateyyy.

ambilyshaji
Автор

Feel this song closed With headset.... Nice feeling 😇😇

Mariyam....
visit shbcf.ru