UK Student Visa Changes | Updates

preview_player
Показать описание
UK Student visa and new rules

#malayalam #studentvisa #uk #visa #immigration #news
Рекомендации по теме
Комментарии
Автор

ഏത് നാട്ടിൽ പോയാലും മലയാളിക്ക് ഒരു മാറ്റവും ഇല്ല. പൊങ്ങിത്തരത്തിനും, നുണ പറച്ചിലിനും, കേരളത്തിലുള്ള കുട്ടികൾക്ക് അവിടുത്തെ സത്യങ്ങൾ കുറച്ചെങ്കിലും പറഞ്ഞ് കൊടുക്ക്. അവിടുത്തെ പോസറ്റീവ് മാത്രം പറയാതെ അവിടുത്തെ നെഗറ്റീവ് കാര്യങ്ങൾ കൂടി പറഞ്ഞ് കൊടുക്ക്.

csh
Автор

യുകെയിൽ ഉള്ള മലയാളികൾ എല്ലാം സത്യം പറയുന്നവരാണ് വിശ്വസിക്കരുത് ആരും ഇക്കര നിൽക്കുമ്പോൾ അക്കര പച്ച എന്ന് തോന്നും അക്കരെ ചെന്ന് പച്ച അല്ല എന്ന് തോന്നിയാലും പിന്നെ മലയാളികൾ ഒരിക്കലും അപ്പുറത്തു നിൽക്കുന്നവരുടെ അടുത്ത് പറഞ്ഞുകൊടുക്കില്ല എനിക്ക് പച്ച എന്ന് തോന്നിയതാണെന്ന്🙏

rejiravisreedharanneelakandan
Автор

My son is now in London.. 4 month ayi part time job onnum sariyavunnilla. Can you help him.. How can i contact you..

ramakrishnanraman
Автор

Part time kittan pada, kittiyallum 10 hours pollum kittilla.Course kazhinnu work visa kittunilla, care home 2 year experience undayittu pollum visa tharan care homes illa. Skilled work visa medical alle ottum kittilla. Engineer with experience undayittum sponsorship visa kittinunilla. Psw kazhinnu ellam thirichu nattillekku pokuva loan pollum full adachu thirkan pattathe. Appozhannu inni 1 lakh new asylum visas kudi approve cheyan pokunne, Best

pwrlziq
Автор

Ethu govt aanelum ethu political party anelum ini aru van alum nursing aanooo puratheykku pokunnathaa nallathu. Athu manassilaakanamenkil orikkalenkilum staff nurse ayt kerathil work chythalmathi hospital settingsl. Ethelum PHC/chc settingl alla . Anneram manassilaakum. Especially in medical ward / causality . Pinne orikkalum kerathil ninnum poyathu enthaanu chodikkilla.

zy
Автор

താൻ നിൽക്കുന്ന സ്ഥാലം സ്വർഗം ആണന്നു കരുതുന്ന "കിണറ്റിലെ തവള "

yathendrasingh
Автор

എവിടെ പോയാലും ജീവിതം സന്തോഷമാവും കേരളം ഒഴികെ. കേരളം ഇഷ്ടപ്പെടുക അന്യസംസ്ഥാനക്കാർ

shellymf
Автор

അവിടെ സോഷ്യൽ വർക്ക് (MSW / MA Social Work) കഴിഞ്ഞാൽ scope ഉണ്ടോ?

bijumv
Автор

Keralathilae govt gunam molam mattula natural rekshapedunnu, oh nanni und Kerala govt

princerajan
Автор

Biotechnology കഴിഞ്ഞവർക്ക് NHS ഇൽ ജോലി സാധ്യത ഉണ്ടോ?

haripriyah
Автор

Any experience is needed for after studying biomedical science in uk

sawariyasanam
Автор

Engineering masters kazhinjavarkku job kittavan sadyata undo

ShinyMathew-zd
Автор

Students 1 year course + 2year stayback mattom undakummoooo

adithya
Автор

Chetta sports management courses uk ill job opportunity indo

mohamedhashim.m
Автор

ഇനിയും ഫിസിയോതെറാപ്പി പഠിക്കാൻ വന്നാൽ ചാൻസ് ഉണ്ടാകുമോ

Navajyothi
Автор

Uk yil vannu automotive
Mtech passayi
But job kittunnilla
Help cheyyan pattumo

minimp
Автор

Uk il b.arch padikunnathine kurich onn explain cheyyamo, pls
..

nida
Автор

Ivde ulla student familyk psw kazhinj nikkan option undo

basilkuriakose
Автор

Msc datascience course completed Is there chances to get job

salyjoseph
Автор

Hello, engineering fieldil nalla opportunities indennu paranju kettu. Electrical engineering padikkaan varunnathu nallathaayirikkumo?

anonymous-wppd