Service law | Kerala State and Subordinate Services Rules 1958 Part II Rule 8

preview_player
Показать описание
#ksandssr #ks&ssr #servicelaw #mvd #kwa #ks&ssrpartIIrule8
വാട്ടർ അതോറിറ്റി ഡിപ്പാർട്മെന്റിൽ നിന്നും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിലോട്ട് മാറിയ ശേഷം തിരികെ വാട്ടർ അതോറിറ്റി ഡിപ്പാർട്മെന്റിൽ തിരിച്ചെത്തുകയും തുടർന്ന് വീണ്ടും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിലോട്ട് മാറാൻ അപേക്ഷ സമർപ്പിച്ചാൽ അനുവദിച്ചു കിട്ടുമോ?
ആനുകൂല്യങ്ങളിലേക്ക് ആക്‌സസ് നേടാൻ ഈ ചാനലിൽ ചേരുക:
Рекомендации по теме
Комментарии
Автор

സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.

1) മാന്യമായി സംസാരിക്കുക
2) തർക്കിക്കാതിരിക്കുക.
3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക
6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ.
എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

LawMalayalam
Автор

നമ്മൾ ഒരു കേസ് ഫയൽ ചെയ്ത് എത്ര ദിവസത്തിനുള്ളിലാണ് എതിർകക്ഷിക്ക് സമൻസ് കിട്ടുക. നമ്മൾ വെച്ച വക്കീലിനെ മാറ്റാൻ എന്താണ് ചിയ്യേണ്ടത്.

areefaarafa
Автор

Sir case reopen ne kurich oru vedio cheyyamo

atisbake